Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഭരണകൂട ഭീകരത; തോട്ടപ്പള്ളി തീരത്തെ കാറ്റാടി മരങ്ങള്‍ വെട്ടി മാറ്റി, തിങ്കഴാഴ്ച തീരദേശ ഹര്‍ത്താല്‍

സമാനമായ നീക്കം കഴിഞ്ഞ വര്‍ഷം ജനങ്ങളുടെ എതിര്‍പ്പു കാരണം ഉപേക്ഷിച്ചിരുന്നു. മരങ്ങള്‍ മുറിക്കുന്നതിനെതിരെ ബിജെപി, കോണ്‍ഗ്രസ്, സിപിഐ, ധീവരസഭ തുടങ്ങിയവ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2020, 09:28 am IST
inAlappuzha
police

police

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും എതിര്‍പ്പിനെ അവഗണിച്ച് കനത്ത പോലീസ് കാവലില്‍ തോട്ടപ്പള്ളി സ്പില്‍വേയ്‌ക്ക് ഇരുവശത്തുമുള്ള നൂറുകണക്കിന് കാറ്റാടി മരങ്ങള്‍ മുറിച്ചുനീക്കി. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തോട്ടപ്പള്ളി തീരത്തെ കാറ്റാടി മരങ്ങള്‍ വെട്ടിയതില്‍ പ്രതിഷേധിച്ച് ധീവരസഭ ജില്ലയില്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മരം വെട്ടിയ പ്രദേശം സന്ദര്‍ശിച്ച ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ ഉള്‍പ്പടെയുള്ളവരെ  പോലീസ് അറസ്റ്റ് ചെയ്തു നീക്കി.  

പൊഴിയുടെ വീതി കൂട്ടി ജലമൊഴുക്ക് സുഗമമാക്കാനുള്ള നടപടിയാണെന്ന് ജില്ലാ ഭരണകൂടം പറയുമ്പോള്‍, അതിന്റെ മറവില്‍ മണല്‍ ഖനനത്തിനുള്ള നീക്കമാണെന്നാണ് നാട്ടുകാരുടെ ആരോപണം. പാലത്തിന്റെ ഭാഗത്ത് ഗതാഗതം പൂര്‍ണമായി തടഞ്ഞതിനെതുടര്‍ന്ന്. ഇരുവശത്തും നാട്ടുകാരും തടിച്ചു കൂടി. തുടര്‍ന്ന് പോലീസ് കാവലില്‍ മരങ്ങള്‍ മുറിച്ചു നീക്കി.  സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അഴിമുഖത്തേക്കുള്ള റോഡുകള്‍ അടച്ചു.

സമാനമായ നീക്കം കഴിഞ്ഞ വര്‍ഷം ജനങ്ങളുടെ എതിര്‍പ്പു കാരണം ഉപേക്ഷിച്ചിരുന്നു. മരങ്ങള്‍ മുറിക്കുന്നതിനെതിരെ ബിജെപി, കോണ്‍ഗ്രസ്, സിപിഐ, ധീവരസഭ തുടങ്ങിയവ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.  സ്പില്‍വേയില്‍നിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള തടസ്സം നീക്കം ചെയ്യുകയാണെന്നും മരങ്ങള്‍ മുറിച്ചുനീക്കി മണലും നീക്കം ചെയ്താലേ വെള്ളം ഒഴുകിപ്പോകൂ എന്നുമാണ് അധികൃതരുടെ വാദം. അതേസമയം, ഈ നീക്കം കാര്‍ഷിക മേഖലയെ അടക്കം ദോഷകരമായി ബാധിക്കുമെന്നാണ് മത്‌സ്യത്തൊഴിലാളികളടക്കമുള്ള പ്രതിഷേധക്കാര്‍ പറയുന്നത്

Tags: harbourharthal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

Kerala

ചെല്ലാനത്ത് അഗ്നിബാധ: ഫൈബര്‍ വള്ളങ്ങളും പെട്ടിക്കടയും അഗ്നിക്കിരയായി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.