Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ ഓണ്‍ലൈന്‍ സമരം; തസ്തികളിലേക്കുള്ള നിയമനം വൈകുന്നതിനെതിരെ റാങ്ക് ഹോള്‍ഡേഴ്‌സ്

ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവ വഴി പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ലോകഡൗണ്‍ കാരണം സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു സമരം സംഘടിപ്പിച്ചതെന്ന് സംഘാടകയായ ഫെഡറേഷന്‍ ഓഫ് വേരിയസ് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ (ഫെറ) സംസ്ഥാന സെക്രട്ടറി വിനില്‍ അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 22, 2020, 05:31 pm IST
inKerala
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് വേരിയസ് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ (ഫെറ) നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സമരം

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് വേരിയസ് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ (ഫെറ) നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സമരം

തിരുവനന്തപുരം: അപ്രതീക്ഷിതമായി ഉണ്ടായ കൊറോണ ബാധയ്‌ക്കിടയില്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി തസ്തികളിലേക്കുള്ള നിയമനം വൈകുന്നതിനെതിരെ സംസ്ഥാനത്തെ ലാസ്റ്റ് ഗ്രേഡ് മുതല്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വരെയുള്ള റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തിയ ഓണ്‍ലൈന്‍ സമരം വ്യത്യസ്തമായി. ഏകദേശം ഒരു ലക്ഷത്തോളം വരുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് നവമാധ്യമങ്ങളായ ഫേസ്ബുക്, വാട്ട്‌സ്ആപ്,  

ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവ വഴി പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ലോകഡൗണ്‍ കാരണം സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു സമരം സംഘടിപ്പിച്ചതെന്ന് സംഘാടകയായ ഫെഡറേഷന്‍ ഓഫ് വേരിയസ് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ (ഫെറ) സംസ്ഥാന സെക്രട്ടറി വിനില്‍ അറിയിച്ചു.  

കേരളത്തിലെ സാമ്പത്തികനില ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റുകള്‍ അടുത്ത ഒന്നര വര്‍ഷം വരെ  കാലാവധി വര്‍ധിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എല്‍ഡിസി, എല്‍ജിഎസ്, സിവില്‍ പൊലീസ് ഓഫീസര്‍, എക്‌സൈസ് ഓഫീസര്‍ തുടങ്ങി കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പരീക്ഷയുടെ നോട്ടിഫിക്കേഷന്റെ അവസാന തീയതി നീട്ടിയതിനാല്‍ പുതിയ ഉേദ്യാഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടുകയുമില്ലെന്നും ഇവര്‍ പറയുന്നു.

കൊറോണ പ്രതിരോധത്തിനായി ഡോക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികള്‍ ഒഴികെ ഈ ലോക്ഡൗണ്‍ കാലത്ത് മറ്റൊരു തസ്തികയിലേക്കും കേരള പിഎസ്‌സി നിയമന ശുപാര്‍ശ അയച്ചിട്ടില്ല. ലോക്ഡൗണ്‍ മൂലം പിഎസ്‌സി, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തപാല്‍ വകുപ്പ് തുടങ്ങിയവയുടെ പ്രവര്‍ത്തനം അവതാളത്തിലായതുകാരണം റിട്ടയര്‍മെന്റ്, വകുപ്പ് തല പരീക്ഷകളിലൂടെ സ്ഥാന കയറ്റം മൂലം ഉണ്ടാകുന്ന ഒഴിവുകള്‍ എന്നിവയെല്ലാം നിലച്ചിരിക്കുകയാണ്.    

മിക്ക റാങ്ക് ലിസ്റ്റുകളില്‍ നിന്നും പത്തു ശതമാനത്തില്‍ താഴെ നിയമനം മാത്രമേ നടന്നിട്ടുള്ളൂ. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ലിസ്റ്റുകളുടെ കാലാവധി നീട്ടിയില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.

Tags: keralastrikeappointment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.