Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന: രണ്ട് ബീഫ്സ്റ്റാള്‍ അടപ്പിച്ചു

സ്റ്റാളിനകത്ത് മാംസവും മാംസാവശിഷ്ടങ്ങളും വൃത്തിഹീനമായ തറയില്‍ അടുത്തടുത്തായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. കൂടാതെ ചുമരുകളില്‍ രക്തം പുരണ്ട് തീര്‍ത്തും വൃത്തിഹീനമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2020, 12:19 pm IST
inKozhikode

വടകര: വൃത്തിഹീനമായ നിലയില്‍ വില്‍പന നടത്തിയ രണ്ട് ബീഫ് സ്റ്റാളുകള്‍ അടപ്പിച്ചു. വടകര മാര്‍ക്കറ്റിലെ മിനര്‍വ ബീഫ് സ്റ്റാള്‍, ബോഡികെയര്‍ ബീഫ് സ്റ്റാള്‍ എന്നിവയാണ് ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ കോവിഡ്-19  പാന്‍ഡെമിക് സ്‌പെഷ്യല്‍ സ്‌ക്വാഡും താലൂക്ക് സപ്ലൈ ഓഫീസിലെ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ അടപ്പിച്ചത്.  

സ്റ്റാളിനകത്ത് മാംസവും മാംസാവശിഷ്ടങ്ങളും വൃത്തിഹീനമായ തറയില്‍ അടുത്തടുത്തായി കൂട്ടിയിട്ടിരിക്കുകയായിരുന്നു.  കൂടാതെ ചുമരുകളില്‍ രക്തം പുരണ്ട് തീര്‍ത്തും വൃത്തിഹീനമായിരുന്നു. രണ്ട് ബീഫ് സ്റ്റാളുകള്‍ക്കും മുന്‍സിപ്പല്‍ ലൈസന്‍സുകളടക്കം ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നില്ല. പൊതുജനാരോഗ്യത്തിന് ഹാനികരമായി  പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ  അടിസ്ഥാനത്തില്‍ രണ്ടു ബീഫ് സ്റ്റാളുകളും അടപ്പിക്കുകയായിരുന്നു.

വടകര മാക്കൂല്‍ പീടികയിലുള്ള കടത്തനാട് ചിക്കന്‍ സ്റ്റാളില്‍   വടകര ടൗണിലേതിനേക്കാള്‍ 20 രൂപയോളം അധികവില ഈടാക്കുന്നതായി കണ്ടെത്തി. പരിശോധനയില്‍ കട പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ലൈസന്‍സുകളൊന്നും ഹാജരാക്കാത്തതിനാല്‍ കട താല്‍കാലികമായി അടപ്പിച്ചു.

Tags: ഭക്ഷണംബീഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുവനന്തപുരം ഉള്‍പ്പെടെ 64 സ്റ്റേഷനുകള്‍ 20 രൂപയ്‌ക്ക് ഭക്ഷണം; പ്രത്യേക കൗണ്ടറുകള്‍ തുറക്കാനൊരുങ്ങി റെയില്‍വേ

Kerala

ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റിലെ യാത്രക്കാര്‍ക്കായി കുറഞ്ഞ ചെലവില്‍ ഭക്ഷണം; 20 രൂപയ്‌ക്ക് പൂരി; മൂന്നു രൂപയ്‌ക്ക് വെള്ളം

Pathanamthitta

ഫണ്ടില്ല….കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അദ്ധ്യാപകര്‍ വലയുന്നു

Kerala

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ റെയ് ഡ്: നാല് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു

Wayanad

ഭക്ഷണം കഴിച്ച ശേഷം ജയ്‌പൂർ സ്വദേശി 263 രൂപ ഗൂഗിൾ പേ ചെയ്തു; തൊട്ടു പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.