Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച: സാമൂഹ്യവ്യാപനത്തിലേക്കെന്ന് കണക്കുകള്‍, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോട് അടുക്കുന്നു.

കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം കേരളം തുടരുമ്പോഴും നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകളെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനം സാമൂഹ്യവ്യാപനത്തിലേക്ക് കടക്കുന്നു എന്ന ആശങ്ക വര്‍ദ്ധിക്കുകയാണ്. ദിനം പ്രതി കൊറോണ രോഗലക്ഷണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
May 22, 2020, 04:00 am IST
inKerala

തിരുവനന്തപുരം: കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം കേരളം തുടരുമ്പോഴും നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകളെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനം സാമൂഹ്യവ്യാപനത്തിലേക്ക് കടക്കുന്നു എന്ന ആശങ്ക വര്‍ദ്ധിക്കുകയാണ്. ദിനം പ്രതി കൊറോണ രോഗലക്ഷണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നായി വിവിധ മാര്‍ഗങ്ങള്‍ വഴി 78,096 പേരാണ് സംസ്ഥാനത്ത് ഇതുവരെ എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് 80,138 പേര്‍ ആകെ നിരീക്ഷണത്തിലാണ്. അതായത് 2042 പേര്‍ സമ്പര്‍ക്കം മൂലമോ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാലോ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല എന്ന സര്‍ക്കാര്‍ വാദത്തെ ഖണ്ഡിക്കുന്ന കണക്കുകളാണിത്. പുറത്തുനിന്നും എത്തുന്നവരെ പരിശോധിച്ച് ക്വാറന്റയിന്‍ ചെയ്യുന്നതുള്‍പ്പടെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സമ്പര്‍ക്കം മൂലം നിരീക്ഷണത്തില്‍ പോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മെയ് 6ന് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വെറും 14,670 പേര്‍ മാത്രമായിരുന്നു. ഈ മാസത്തിലെ ഏറ്റവും കുറച്ചുപേര്‍ നിരീക്ഷണത്തിലുണ്ടായിരുന്ന എണ്ണമാണിത്. മാര്‍ച്ച് 27നാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 39 പേര്‍. അന്ന് നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം 1,10,299 പേരാണ്. അതായത് ഇന്നലെ 24 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോട് അടുക്കുന്നു. കൂടുതല്‍ പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നതോടെ നിരീക്ഷണത്തിലുള്ളവരുടെയും രോഗികളുടെയും എണ്ണം വര്‍ദ്ധിക്കും.

കഴിഞ്ഞ 11 ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. മെയ് 11-ാം തീയതി 27,986 പേരാണ് ആകെ നിരീക്ഷണത്തിലുള്ളതെങ്കില്‍ ഇന്നലത്തെ കണക്കനുസരിച്ച് 80,138 പേര്‍. അതായത് 11 ദിവസം കൊണ്ട് അരലക്ഷത്തിലധികം പേരുടെ വര്‍ധനവ്. 12-ാം തീയതി 31,616 പേരാണ് ആകെ നിരീക്ഷണത്തിലായത്. 13ന് 34,447, 14ന് 36,910, 15ന് 48,825, 16ന് 56,981 ഇങ്ങനെ നിരീക്ഷകരുടെ എണ്ണം അടിക്കടി വര്‍ദ്ധിക്കുന്നു.കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച ക്വാറന്റയിന്‍ നിയമങ്ങള്‍ ലംഘിച്ചതിനാലാണ് നിരീക്ഷകരുടെ എണ്ണവും വര്‍ദ്ധിക്കുന്നത്.

Tags: keralacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.