Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വലയില്‍ കടുവ കുടുങ്ങിയില്ല; കാടുകയറിയെന്ന് വനംവകുപ്പ്, തെരച്ചില്‍ നിര്‍ത്തിയതോടെ മലയോര വാസികള്‍ ഭീതിയില്‍

തേക്കടിയിൽ നിന്നെത്തിയ ടൈഗർ മോണിറ്ററിങ് സെൽ ഏതാനും മണിക്കൂർ ശ്രമം നടത്തിയെങ്കിലും കടുവയെ കണ്ടെത്താതെ മടങ്ങി. കടുവയെ കുടുക്കുന്നതിനായി സ്ഥാപിച്ച കൂടുകളും നീക്കിയിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിച്ച കുങ്കിയാനകളെയും കഴിഞ്ഞ ദിവസം തിരിച്ചു കൊണ്ടുപോയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 10:41 am IST
in Pathanamthitta

വടശേരിക്കര: നാട്ടിൽ മനുഷ്യർക്കും വളർത്തു മൃഗങ്ങങ്ങൾക്കും ഭീഷണിയായ നരഭോജി കടുവയെ തേടിയുള്ള വനം വകുപ്പിന്റെ തെരച്ചിൽ മന്ദഗതിയിലാക്കിയതോടെ മലയോര വാസികൾ ഒന്നടങ്കം കടുത്ത ആശങ്കയിലാണ്. കുടിവെള്ളം ശേഖരിക്കാൻ പോലും ജനങ്ങൾ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുകയാണ്. 10 ദിവസമായി 88 ച:കി:മീ: പ്രദേശത്ത് തെരച്ചിൽ നടത്തിയെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. 130 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കടുവ തിരിച്ചു കാട്ടിൽ കയറിയെന്ന നിഗമനത്തിലാണ് വനം വകുപ്പ് തെരച്ചിൽ പൂർണമായും അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസം വരെ വയനാട്ടിൽ നിന്നെത്തിയ ടൈഗർ റെസ്‌ക്യു ടീം ആണ് തെരച്ചിലിന് നേതൃത്വം നൽകിയത്.  ഇവർ കടുവകളെ വിരട്ടി ഓടിക്കുന്നതിലും, സാന്നിധ്യം കണ്ടെത്തുന്നതിലും പ്രത്യേകം വൈദഗ്ധ്യം  നേടിയവരായിരുന്നു.  ഒന്നടങ്കം തെരച്ചിൽ നിർത്തി തിങ്കളാഴ്ച തന്നെ അവരും മടങ്ങിയിരുന്നു.  ഇന്നലെ തേക്കടിയിൽ നിന്നെത്തിയ ടൈഗർ മോണിറ്ററിങ് സെൽ ഏതാനും മണിക്കൂർ ശ്രമം നടത്തിയെങ്കിലും കടുവയെ കണ്ടെത്താതെ മടങ്ങി. കടുവയെ കുടുക്കുന്നതിനായി സ്ഥാപിച്ച കൂടുകളും നീക്കിയിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിച്ച കുങ്കിയാനകളെയും കഴിഞ്ഞ ദിവസം തിരിച്ചു കൊണ്ടുപോയിരുന്നു.

അൻപതോളം സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.  ക്യാമറകളിൽ പതിയുന്ന ദൃശ്യം എല്ലാ ദിവസവും രാവിലെ പരിശോധിക്കുന്നുണ്ട്.  ഇതുവരെ കടുവയുടെ ദൃശ്യങ്ങളൊന്നും ക്യാമറകളിൽ പതിഞ്ഞിട്ടില്ല.  ഇതാണ് കടുവ തിരിച്ചു കാട് കയറിയിരിക്കാമെന്ന ധാരണയിലെത്താൻ കാരണം. എന്നാൽ വനമേഖല പ്രദേശത്തു താമസിക്കുന്ന നാട്ടുകാരെല്ലാം ഭീതിയിലാണ്.  മേടപ്പാറയിൽ ഒരാളുടെ ജീവനെടുക്കുകയും നിരവധി വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത കടുവയെ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കാൻ വനം വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ലാത്തത് വലിയ പരാതികൾക്കിടയാക്കിയിരിക്കുകയാണ്.

ഒരു നാട് മുഴുവൻ രാണ്ടാഴ്ചയോളമായി ഭീതിയുടെ നിഴലിലായിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് വേണ്ട ശ്രദ്ധ വിഷയത്തിൽ പതിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരു പ്രതികരണവും ജില്ലാ ഭരണകൂടമോ, ബന്ധപ്പെട്ട വകുപ്പ് മേധാവികളോ നടത്തിയിട്ടില്ല. ഒരു പ്രാവശ്യം വനം മന്ത്രി ഒരു സന്ദർശനം നടത്തിയതൊഴിച്ചാൽ സർക്കാർ അതീവ അലംഭാവമാണ് വിഷയത്തിൽ പ്രകടിപ്പിക്കുന്നത്.

Tags: forpathanamthittaTiger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.