Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

രജനി സുരേഷ്byരജനി സുരേഷ്
Aug 6, 2026, 06:54 am IST
inSamskriti

ക്രോധം നിമിത്തം മനുഷ്യര്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും സംഘട്ടനം ഉണ്ടാകുന്ന ഈ കാലത്ത് അയോദ്ധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശത്തിലെ വരികള്‍ ഏറെ പ്രസക്തമാണ്. ക്രോധത്തിന് വശംവദനാകുന്നവരുടെ ധര്‍മ്മം ക്ഷയിക്കുന്നു. വിവേക ബുദ്ധി നഷ്ടപ്പെടുന്നു. അത്യധികം കുപിതരായ സഹോദരര്‍ തമ്മില്‍ത്തല്ലി ചാവുന്നു. ക്രോധത്താല്‍ മുക്തിക്ക് തടസ്സവും ഉണ്ടാകുന്നു. മാതാവ്, പിതാവ്, ഭ്രാതാവ്, മിത്രം തുടങ്ങി എല്ലാ ബന്ധങ്ങളും നാം ക്രോധത്താല്‍ അറുത്തെറിയുന്നു. അതു പോലെ മനസ്താപവും സംസാരബന്ധനവും ഉണ്ടാക്കുന്ന ക്രോധം നമ്മുടെ തന്നെ കാലനായിത്തീരുമെന്നതില്‍ യാതൊരു സംശയവുമില്ല. അതിനാല്‍ സമചിത്തതയും ശാന്തിയും കൈവരിക്കണമെങ്കില്‍ കോപം ഉപേക്ഷിച്ചേ തീരൂ എന്ന മഹത് സന്ദേശം ലക്ഷ്മണോപദേശത്തിലൂടെ മനുഷ്യരാശിക്ക് ലഭിക്കുന്നു. രാമായണസാഗരത്തില്‍ കുമിഞ്ഞു കിടക്കുന്ന തിളക്കമാര്‍ന്ന അനേകം അമൂല്യ രത്‌നങ്ങള്‍ ഉണ്ടല്ലോ. അവയുടെ തിളക്കം മനസ്സിനെ ശുദ്ധീകരിക്കുമ്പോള്‍ നമുക്ക് ശാന്തിയും സമാധാനവും കൈവരിക്കാനാവും. സമൂഹം നേരായ മാര്‍ഗ്ഗത്തിലൂടെ ചരിക്കേണ്ടത് സന്തോഷകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണല്ലോ. അമിതമായ ദുര്‍വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ രാമായണമൂല്യങ്ങള്‍ കരഗതമാക്കിയാല്‍ മതി.

ശ്രീരാമന്റെ പട്ടാഭിഷേകം മുടങ്ങിയതറിഞ്ഞ ലക്ഷ്മണന്‍ കോപം സഹിക്കുവാന്‍ കഴിയാതെ അച്ഛനെ വരെ പിടിച്ചുകെട്ടാനും മറ്റും തയ്യാറാകുമ്പോഴാണ് ശ്രീരാമദേവന്‍ ഇങ്ങനെ പറയുന്നത്. ‘തീയില്‍ ചുട്ടുപഴുത്ത ലോഹത്തില്‍ വീണ വെള്ളത്തുള്ളി പോലെ പെട്ടെന്ന് നശിക്കുന്നതാണ് മനുഷ്യജന്മം. ഐശ്വര്യവും യൗവനവും സ്ഥിരമായിട്ട് നിലനില്‍ക്കുകയില്ല. ദേഹത്തെക്കുറിച്ചുള്ള അഭിമാനം നിമിത്തമുണ്ടായ മോഹം കൊണ്ട് ഈ ലോകം ദഹിപ്പിച്ചു കളയാമെന്നു കരുതുന്നത് അജ്ഞത മൂലമാണ്. ദേഹാഭിമാനികള്‍ക്ക് ദോഷങ്ങളെല്ലാം ഉണ്ടാകുന്നത് ക്രോധം കാരണമാണ്. അതിനാല്‍ അറിവുള്ളവര്‍ ക്രോധത്തെ ഉപേക്ഷിക്കുകയാണ് വേണ്ടത്.’

പകയും ദ്വേഷവും ഈട്ടംകൂട്ടി വച്ച് മനുഷ്യ മനസ്സുകള്‍ ദുഷിച്ചു പോകരുത്. ക്രോധം കത്തിക്കാളിയാല്‍ ആ കോപാഗ്‌നിയില്‍ വെന്തെരിയുന്നത് മനുഷ്യര്‍ മാത്രമല്ല, നമ്മുടെ സംസ്‌കാരവും മൂല്യങ്ങളും കൂടിയാണ്.കവി പാടിയതുപോലെ പാഴായ മത്സരങ്ങള്‍ ഒഴിവാക്കുക. മനോഹരമായ ഈ ഭൂമിയില്‍ പുണ്യമായി ലഭിച്ച മനുഷ്യജീവിതം നല്ല കര്‍മ്മങ്ങള്‍ ചെയ്ത് അനുഭവിക്കുക. സ്ഫടികപാത്രം പോലെ നിര്‍മ്മലമായ ചിത്തം നല്ല ചിന്തകളാല്‍ , പല നിറങ്ങളില്‍ പൂത്തു നില്‍ക്കുന്ന പൂങ്കാവനം പോലെയാണ്.അത് നമ്മുടെ വാക്കുകള്‍ മൃദുലമാക്കും.പ്രവൃത്തി നന്മയുള്ളതാക്കും.

ലക്ഷ്മണന്റെ കണ്ണില്‍ തിളങ്ങിയ മൂന്നു ലോകവും ദഹിപ്പിക്കാനുള്ള കോപാഗ്‌നിയും തുടര്‍ന്നുള്ള കഠോരമായ വാക്യങ്ങളും,ക്രോധം നമ്മുടെ വിവേകത്തെ എങ്ങനെ നശിപ്പിക്കുന്നു എന്നതിനുള്ള തെളിവാണ് .ക്രോധം കൊണ്ട് എടുത്തുചാടി ചെയ്യുന്ന പ്രവൃത്തികള്‍ ബന്ധങ്ങള്‍ക്ക് എത്ര മാത്രം വിള്ളലുകളാണ് ഏല്‍പ്പിക്കുന്നത് . കുപിതനായ ലക്ഷ്മണനെ എത്രത്തോളം അനുനയപൂര്‍വമാണ് ശ്രീരാമന്‍ ഉപദേശിക്കുന്നത് ! ക്രോധം കൊണ്ട് ഒരു ഫലവുമില്ലെന്ന് ശ്രീരാമന്‍ വ്യക്തമാക്കുന്നു. മോക്ഷം നേടണമെന്നാഗ്രഹിക്കുന്നവര്‍
ഏകാഗ്രബുദ്ധിയോടെ മൂല്യവത്തായ വിദ്യ അഭ്യസിക്കണം. വ്യക്തിക്കു മാത്രമല്ല ക്രോധം നാശം വിതയ്‌ക്കുന്നത്,സമൂഹത്തിനും രാഷ്‌ട്രത്തിനും കൂടിയാണ്. അറിവുള്ളവര്‍ ക്രോധം നിയന്ത്രിക്കാന്‍ ശീലിക്കണം.അതിനാല്‍ നമ്മുടെ അന്തകനായിത്തീരുന്ന ക്രോധത്തെ പരിത്യജിക്കുക. നമ്മളിലുള്ള ഊര്‍ജത്തെ രാഷ്‌ട്രത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കുക.

Tags: ലക്ഷ്മണോപദേശംRama and LakshmanRamayana Masam 2026Adyatma ramayanamramayanaDevotional
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: കാഴ്ച പോരാ, വേണം ഉള്‍ക്കാഴ്‌ച്ച

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.