Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

അഞ്ജനയുടെ മരണത്തിലെ ദുരൂഹത എന്‍ഐഎ അന്വേഷിക്കണം: മഹിളാ ഐക്യവേദി

ഗോവയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിനി അഞ്ജനയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് മഹിളാ ഐക്യവേദി കാസര്‍കോട് ജില്ല അധ്യക്ഷ സതി കോടോത്ത് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 09:26 am IST
inKasargod

കാസര്‍കോട്: ഗോവയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിനി അഞ്ജനയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് മഹിളാ ഐക്യവേദി കാസര്‍കോട് ജില്ല അധ്യക്ഷ സതി കോടോത്ത് ആവശ്യപ്പെട്ടു. 

രണ്ടുമാസം മുമ്പ് സ്വദേശത്ത് നിന്ന് കാണാതാവുകയും പിന്നീട് ചില തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ സംരക്ഷണയിലായിരുന്നു അഞ്ജന. അവള്‍ കഴിഞ്ഞാഴ്ച ഗോവയില്‍ നിന്ന് വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടുകയും തിരിച്ചെത്തണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയുടെ മരണവാര്‍ത്തയാണ് വീട്ടുകാരെ തേടിയെത്തിയത്. 

തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അഞ്ജനയ്‌ക്കു ബന്ധമുണ്ടായിരുന്നുവെന്ന വാര്‍ത്ത വരുന്ന സാഹചര്യത്തില്‍, അവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുഹൃത്ത് ഗാര്‍ഗിയുടെയും മറ്റ് സുഹൃത്തുക്കളുടെയും യും പങ്ക് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സാമൂഹികവിരുദ്ധ ആശയങ്ങളില്‍ ആകൃഷ്ടരായി വഴിവിട്ട കൂട്ടുകെട്ടുകളില്‍ പെട്ട നശിച്ചു പോകുന്ന യുവതലമുറയെ ആശങ്കയോടെ മാത്രമേ കാണാനാകൂവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. തീവ്രഇടതു സംഘടനകളുമായി ബന്ധം ഉള്ള ഇത്തരം കേസുകളില്‍ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണത്തിന് എന്‍ഐഎക്കു മാത്രമേ സാധിക്കൂവെന്ന് സതികോടോത്ത് അഭിപ്രായപ്പെട്ടു.

Tags: kasargoddeathഎൻ‌ഐ‌എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.