Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

മോഹന്‍ലാല്‍ എന്ന മനുഷ്യനില്ലെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ല, പിന്നെ ദൈവാനുഗ്രഹവും ജനങ്ങളും

പ്രിയന്റെ തലവര മാറ്റിയത് ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ള,മോഹന്‍ലാല്‍.കുട്ടിക്കാലം മുതലുള്ള ബന്ധമായിരിക്കാം, ഞാന്‍ എന്ത് വിചാരിക്കുന്നുവോ അത് ലാല്‍ മനസ്സിലാക്കും.വെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 08:24 am IST
inMollywood

ഞാന്‍ 90 ഓളം സിനിമ ചെയ്തു. പകുതിയോളം സിനിമ ലാലിനൊപ്പം ചെയ്തവയാണ്. പലതരം സിനിമകള്‍ ചെയ്തു. പൂച്ചക്കൊരു മൂക്കുത്തി പോലൂള്ള കോമഡി, തേന്മാവിന്‍ കൊമ്പത്തുപോലുള്ള ഫാന്റസി, വെള്ളാനകളുടെ നാടുപോലുള്ള സറ്റയര്‍. കാലാപാനിപോലുള്ള ചരിത്രം.. എല്ലാത്തരത്തിലുമുള്ള സിനിമകള്‍. ഒന്നിച്ചുകണ്ട സ്പനം നടന്നുകിട്ടി. ഈശ്വരാനുഗ്രഹം മാത്രമല്ല. നമ്മളുടെ സിനിമകള്‍ സമ്മതിച്ചു തന്ന കേരളത്തിലെ ജനങ്ങളോടാണ, മലയാളി പ്രേക്ഷകരോടാണ് നന്ദി പറയേണ്ടത്  

‘മോഹന്‍ലാല്‍ എന്ന മനുഷ്യനില്ലെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ല. എന്നാല്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാകുമായിരുന്നു.

പ്രിയന്റെ തലവര മാറ്റിയത് ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ള,മോഹന്‍ലാല്‍.കുട്ടിക്കാലം മുതലുള്ള ബന്ധമായിരിക്കാം, ഞാന്‍ എന്ത് വിചാരിക്കുന്നുവോ അത് ലാല്‍ മനസ്സിലാക്കും.വെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം. ഇത്രയധികം ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തിച്ച മറ്റൊരു കൂട്ടുകെട്ടില്ല. പൂച്ചക്കൊരു മൂക്കുത്തി എന്ന പ്രിയദര്‍ശന്റെ ആദ്യ ചിത്രം മുതല്‍ തുടങ്ങിയ ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് ഇന്ന് ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന, മലയാളത്തിലെ എക്കാലത്തേയും വലിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ മാസം അവസാനം റിലീസ് ചെയ്യാനിരുന്ന ഈ ചിത്രം കൊറോണ ഭീഷണി മൂലം രാജ്യം ലോക്ക് ഡൗണ്‍ ആയ പശ്ചാത്തലത്തില്‍ റിലീസ് എല്ലാം ശരിയായി വന്നാല്‍ ഈ വര്‍ഷം തന്നെ മരക്കാര്‍ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് പ്രതീക്ഷ. ഏതായാലും ഇപ്പോള്‍ മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ എന്നിവര്‍ തങ്ങളുടെ ചെന്നൈയില്‍ ഉള്ള വീട്ടില്‍ ലോക്ക് ഡൗണിലാണ്.  

പ്രിയദര്‍ശനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നതതിങ്ങനെ.

‘ഞങ്ങളുടെയും നിങ്ങളുടെയും പ്രിയന്‍…. പ്രിയനെക്കുറിച്ച് അപ്രിയമായ ഒന്നും തന്നെ എനിക്ക് പറയുവാനില്ല. സൗഹൃദം അങ്ങനെ വേണമെന്ന് വിശ്വസിക്കുന്ന ആള്‍ക്കാരാണ് ഞങ്ങള്‍ രണ്ടുപേരും… അതിനാല്‍ നല്ലതുമാത്രം ഓര്‍ക്കാനും പറയാനും എഴുതാനും

ഒരഭിനേതാവ് എന്ന നിലയില്‍ എനിക്കേറെ പ്രശസ്തി നേടിത്തരുവാന്‍ സാധിച്ച ഒരുപാടി ചിത്രങ്ങളുടെ സംവിധായകനാണ് പ്രിയദര്‍ശന്‍.

മലയാള സിനിമയില്‍ തുടങ്ങി തമിഴിലൂടെ തെലുങ്കിലൂടെ ഹിന്ദി സിനിമാ ലോകത്തില്‍ ഒരത്ഭുത പ്രതിഭാസമായി തീര്‍ന്നിരിക്കുന്നു പ്രിയന്‍… അദ്ദേഹം സിനിമയില്‍ മാത്രമല്ല പരസ്യ ചിത്രങ്ങളുടെ സംവിധാനത്തിലും മറ്റാരെക്കാളും മുന്‍പന്തിയിലാണ്. പ്രയിന്റെ സിനിമയിലും പരസ്യ ചിത്രങ്ങളിലും എനിക്കഭിനയിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്.

നാഷണല്‍ അവാര്‍ഡും ലഭിച്ചു.  നല്ല സിനിമാ സങ്കല്‍പ്പത്തെക്കുറിച്ച് അത്രയേറെ അറിവും ബഹുമാനവും ഉള്ള ഒരാളാണ് പ്രിയന്‍.’

Tags: മോഹന്‍ലാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എന്റെ ബിഗ്ബ്രദർ; സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

Hollywood

‘വൃഷഭ’ വളരുന്നു; ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം ചേരുന്നു

Entertainment

പാന്‍ ഇന്ത്യന്‍ സിനിമയാകാനൊരുങ്ങി ‘വൃഷഭ’; മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

Kerala

ഉമ്മൻചാണ്ടി വിട പറഞ്ഞത് നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ട്; വ്യക്തിപരമായി വലിയ അടുപ്പം, അനുശോചിച്ച് മോഹൻലാൽ

Mollywood

വൃഷഭ; മോഹൻലാലിന്റെ മകനായി തെലുഗ് താരം റോഷൻ മെക

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.