Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചെങ്ങോടുമല ഏകജാലക ഹിയറിങ് ഇന്ന്; സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ ആശങ്ക

ബോര്‍ഡ് ചെയര്‍മാനായ ചീഫ് സെക്രട്ടറി നിരവധി തവണ ക്വാറി കമ്പനിക്ക് വേണ്ടി അനധികൃതമായി ഇടപെട്ടിട്ടുണ്ട്. ചെങ്ങോടുമലയില്‍ ക്വാറി മാഫിയ തകര്‍ത്ത ടാങ്ക് ഹൈക്കോടതി ഉത്തരവ് പ്രകാരം പഞ്ചായത്ത് നിര്‍മിക്കുന്നതിനും ചീഫ് സെക്രട്ടറി എതിരുനിന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 10:57 am IST
in Kozhikode
കോട്ടൂര്‍ പഞ്ചായത്തോഫീസിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹ സമര പന്തല്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു സന്ദശിച്ചപ്പോള്‍

കോട്ടൂര്‍ പഞ്ചായത്തോഫീസിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹ സമര പന്തല്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു സന്ദശിച്ചപ്പോള്‍

പേരാമ്പ്ര: ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കുന്നതു സംബന്ധിച്ചുള്ള സംസ്ഥാന ഏകജാലക ബോര്‍ഡിന്റെ ഹിയറിങ് ഇന്ന് നടക്കാനിരിക്കെ നാട്ടുകാര്‍ ആശങ്കയില്‍. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന തീരുമാനമാണ് ബോര്‍ഡ് തീരുമാനമായി പുറത്തുവരിക. ബോര്‍ഡ് ചെയര്‍മാനായ ചീഫ് സെക്രട്ടറി നിരവധി തവണ ക്വാറി കമ്പനിക്ക് വേണ്ടി അനധികൃതമായി ഇടപെട്ടിട്ടുണ്ട്. ചെങ്ങോടുമലയില്‍ ക്വാറി മാഫിയ തകര്‍ത്ത ടാങ്ക് ഹൈക്കോടതി ഉത്തരവ് പ്രകാരം പഞ്ചായത്ത് നിര്‍മിക്കുന്നതിനും ചീഫ് സെക്രട്ടറി എതിരുനിന്നിട്ടുണ്ട്.  

ലോക്ഡൗണായിട്ടുപോലും പഞ്ചായത്ത് സെക്രട്ടറിയോട് തിരുവനന്തപുരത്ത് നേരിട്ട് ഹാജരാവാനാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. പാരിസ്ഥിതികാനുമതി പോലും ലഭിക്കാത്ത ഈ ക്വാറിക്ക് വേണ്ടി ചീഫ് സെക്രട്ടറിയെ മുന്‍നിര്‍ത്തി മന്ത്രിസഭയിലെ ഒരു പ്രമുഖകനാണ് കരുക്കള്‍ നീക്കുന്നതെന്ന ആരോപണമുണ്ട്. കമ്പനിക്ക് ആദ്യം നല്‍കിയ പാരിസ്ഥിതികാനുമതി വിദഗ്ധ സംഘത്തിന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ കമ്പനി രണ്ടാമതൊരു പാരിസ്ഥിതികാനുമതിക്ക് വേണ്ടി ശ്രമിക്കുകയാണിപ്പോള്‍. കമ്പനി തന്നെ തട്ടിക്കൂട്ടിയ സ്വകാര്യ ഏജന്‍സിയുടെ പാരിസ്ഥിതികാഘാത റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് അനുമതിക്ക് നീക്കം നടക്കുന്നത്. ഇവിടെ ക്വാറി യാഥാര്‍ത്ഥ്യമായാല്‍ അത് ജില്ലയില്‍ ഏറ്റവും വലുതായിരിക്കുമെന്ന് ജില്ലാ ജിയോളജി വിഭാഗം തന്നെ വ്യക്തമാക്കുന്നു. ഒരു വര്‍ഷം 2,88,800 മെട്രിക് ടണ്‍ പാറ പൊട്ടിക്കുമെന്നാണ് കമ്പനിയുടെ മൈനിങ് പ്ലാനിലുള്ളത്.  

അതേസമയം ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് നാലാം വാര്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ കോട്ടൂര്‍ പഞ്ചായത്തോഫീസിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. അരീക്കര ഷിനിജ, പൂവ്വത്തും ചോല ജിഷ, പി.സി. പ്രമോദ്, പി.സി. സുരേഷ് എന്നിവരാണ് ഇന്നലെ സത്യഗ്രഹമിരുന്നത്. ഖനനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാന ഏകജാലക ബോര്‍ഡ് തീരുമാനമെടുത്തതോടെയാണ് സമരം ആരംഭിച്ചത്.  

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, ഡിസിസി മെമ്പര്‍ സി.എച്ച്. സുരേന്ദ്രന്‍, കോണ്‍ഗ്രസ് കോട്ടൂര്‍ മണ്ഡലം പ്രസിഡന്റ് കെ.കെ. അബൂബക്കര്‍, പി.കെ. ശശിധരന്‍, കെ.എച്ച്. അമീന്‍ ഇഹ്‌സാന്‍, ബിജെപി മണ്ഡലം ജന സെക്രട്ടറി രാജേഷ് പുത്തഞ്ചേരി എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചും കവി വീരാന്‍ കുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കുറുക്കുവഴിയിലൂടെ ഭരണകൂടവും ഉദ്യോഗസ്ഥരും ക്വാറിക്ക് അനുമതി നല്‍കാന്‍ ശ്രമിക്കുകയാണ്. രണ്ടു വര്‍ഷമായി നാട്ടുകാര്‍  സമരം നടത്തിയിട്ടും ഭരണകൂടത്തിന്റെ കണ്ണു തെളിയാത്തത് ഖേദകരമാണെന്നും വീരാന്‍ കുട്ടി അഭിപ്രായപ്പെട്ടു.  ചിത്രകാരന്‍ ലിതേഷ് കരുണാകരന്‍ സമരപന്തല്‍ സന്ദര്‍ശിച്ച് ചിത്രം വരച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Tags: kozhikodechengodumala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.