Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മഹാരാഷ്‌ട്രയിൽ നിന്നെത്തിയവർക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കിയില്ല; ആറംഗ സംഘം നടുറോഡിലെ ആംബുലൻസിൽ മണിക്കൂറുകളോളം കഴിച്ചുകൂട്ടി

വടശേരിക്കര പഞ്ചായത്തിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിക്കുവാൻ പെരുനാട് പഞ്ചായത്ത് നിർദ്ദേശിച്ചെങ്കിലും വടശേരിക്കര പഞ്ചായത്ത് ഇത് അനുവദിച്ചില്ല.ക്വാറന്റൈൻ സൗകര്യം ഒരുക്കാതെ പഞ്ചായത്ത് കൈമലർത്തിയതോടെ സംഘം മണിക്കൂറുകളോളം ആംബുലൻസിൽ റോഡിൽ കഴിയേണ്ടിവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 10:53 am IST
inPathanamthitta

റാന്നി: ഇതര സംസ്ഥാനത്തു നിന്ന് നാട്ടിലേക്കെത്തിയ ഒരുകുടുംബത്തിലെ ആറുപേർ പെരുവഴിയിൽ കുടുങ്ങി. മഹാരാഷ്‌ട്രയിലെ കോവിഡ് ബാധിത പ്രദേശമായ താനയിൽ നിന്ന് നാട്ടിലെത്തിയവർക്കാണ് സ്വന്തം പഞ്ചായത്തിൽ വിലക്ക് ഏർപ്പെടുത്തിയത്. പെരുനാട് മാമ്പാറ സ്വദേശികൾക്കാണ് ഈ ദുരനുഭവം. 

ഇന്നലെയാണ് മാമ്പാറ പാലയ്‌ക്കൽ സുരേന്ദ്രനും കുടുംബവും നാട്ടിൽ എത്തിയത്. യാത്രാ പാസ് നേടി എറണാകുളം വരെ ടാക്‌സിയിലും തുടർന്ന് ആംബുലൻസിലുമാണ് വടശേരിക്കരയിൽ എത്തിയത്. വടശേരിക്കര പഞ്ചായത്തിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിക്കുവാൻ പെരുനാട് പഞ്ചായത്ത് നിർദ്ദേശിച്ചെങ്കിലും  വടശേരിക്കര പഞ്ചായത്ത് ഇത് അനുവദിച്ചില്ല. പിന്നീട് ഇവരുടെനാടായ പെരുനാട് പഞ്ചായത്തിലെ മാമ്പാറയിൽ ഇവർ തന്നെ ഒരു വീട് തരപ്പെടുത്തിയെങ്കിലും നാട്ടുകാർ എതിർത്തു. 

ക്വാറന്റൈൻ സൗകര്യം ഒരുക്കാതെ പഞ്ചായത്തുകളും കൈമലർത്തിയതോടെ സംഘം മണിക്കൂറുകളോളം ആംബുലൻസിൽ റോഡിൽ കഴിയേണ്ടിവന്നു. തുടർന്ന് പഞ്ചായത്തിന്റെ കോട്ടയം അതിർത്തിയിലുള്ള പമ്പാവാലിയിൽ ഒരു ലോഡ്ജ് തരപ്പെടുത്താമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു. എന്നാൽ പ്രായമായ ഹൃദയ സംബന്ധമായ രോഗി സംഘത്തിലുള്ളതിനാൽ, അൻപതിൽ കൂടുതൽ കിലോമീറ്റർ ദൂരം ഉള്ളതിനാലും, ആശുപത്രി സൗകര്യങ്ങൾ കുറവുള്ളതിനാലും ഇവിടേയ്‌ക്ക് പോകാൻ സംഘം മടിച്ചു.  

പിന്നീട് പഞ്ചായത്തംഗം രാധാ പ്രസന്നൻ ഇടപെട്ട് താൽക്കാലികമായി മാമ്പാറയിലുള്ള ഒരു വീട് തയ്യാറാക്കി നൽകുകയായിരുന്നു. എന്നാൽ നാട്ടിലെത്തിയവർക്ക് താമസിക്കാൻ പഞ്ചായത്ത് സൗകര്യം ഉറപ്പാക്കിയെന്നും, നാട്ടുകാരാണ് എതിർത്തതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.  പെരുനാട് പഞ്ചായത്തിന്റെ നിഷേധാത്മക നടപടിയിൽ ക്വാറന്റൈനിലുള്ളവരും ബന്ധുക്കളും പ്രതിഷേധത്തിലാണ്.

Tags: covidCoronacoronavirusക്വാറന്‍റൈന്‍കൊറോണ സെന്റര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.