Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി; ജാമ്യം, മുന്‍കൂര്‍ ജാമ്യം എന്നിവയുടെ കാലാവധിയും നീട്ടി ഹൈക്കോടതി

ടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ വേണമെന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 11:58 am IST
in Kerala

കൊച്ചി: സംസ്ഥാനത്തെ വിവിധ കോടതികളും ട്രൈബ്യൂണലുകളും അനുവദിച്ച സ്റ്റേ ഉള്‍പ്പെടെയുള്ള ഇടക്കാല ഉത്തരവുകളുടെ കാലാവധി ഹൈക്കോടതി ജൂണ്‍ 30 വരെ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ മേയ് 31 വരെ  ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍ അധ്യക്ഷനായ ഫുള്‍ബെഞ്ച് ഇന്നലെ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്. കോടതികള്‍ അനുവദിച്ച ഇടക്കാല ജാമ്യം, മുന്‍കൂര്‍ ജാമ്യം എന്നിവയുടെ കാലാവധിയും നീട്ടിയിട്ടുണ്ട്.

ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ വേണമെന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് 25 ന് ഇടക്കാല ഉത്തരവുകളുടെ കാലാവധി ഏപ്രില്‍ 30 വരെയാക്കി ഫുള്‍ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. വീണ്ടും ലോക്ഡൗണ്‍ നീട്ടിയതോടെയാണ് മാര്‍ച്ച് 25ലെ ഉത്തരവില്‍ ഭേദഗതി വരുത്തി ഹൈക്കോടതി ഇപ്പോള്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്.  

ഒഴിച്ചു കൂടാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അറസ്റ്റ് അനിവാര്യമായ കേസുകളില്‍ പോലും ഇതിന്റെ പേരില്‍ പ്രതികള്‍ കോടതികളില്‍ നിന്ന് ജാമ്യം നേടുന്ന സ്ഥിതിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.  

തുടര്‍ന്ന് തൊണ്ടി മുതല്‍ കണ്ടെടുക്കല്‍ പോലെയുള്ള നടപടികള്‍ ആവശ്യമുള്ള സാഹചര്യത്തില്‍ അറസ്റ്റിന് തടസമില്ലെന്നും ഇത്തരം കേസുകളിലെ ജാമ്യ ഹര്‍ജികളില്‍ കീഴ് കോടതികള്‍ക്ക് ഹൈക്കോടതി ഉത്തരവ് പരിഗണിക്കാതെ ഉചിതമായ തീരുമാനമെടുക്കാമെന്നും ഫുള്‍ബെഞ്ച് വ്യക്തമാക്കി.

വിചാരണത്തടവുകാര്‍, റിമാന്‍ഡ് തടവുകാര്‍ എന്നിവര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യം മേയ് 31 വരെ നീട്ടിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ജയിലില്‍ കഴിയുന്നവരാകണം, ഇത്തരം പ്രതികള്‍ സ്ഥിരം കുറ്റവാളികളോ, ഒന്നിലേറെ കേസുകളില്‍ ഉള്‍പ്പെട്ടവരോ ആവരുത്. ഇടക്കാല ജാമ്യം മേയ് 31 വരെയാണ് നീട്ടിയതെങ്കിലും ലോക്ക് ഡൗണ്‍ നീണ്ടാല്‍ ജാമ്യ കാലവും നീളും. ജാമ്യ കാലാവധി പൂര്‍ത്തിയായി മൂന്നു ദിവസത്തിനകം ഹാജരാകണമെന്ന വ്യവസ്ഥ ഏഴു ദിവസമാക്കിയിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

Kerala

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

Kerala

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

പുതിയ വാര്‍ത്തകള്‍

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.