Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മാസ്‌കുകള്‍ മറയാക്കി ക്രിമിനലുകള്‍; സാഹചര്യം കുറ്റവാളികള്‍  മുതലെടുക്കുന്നു; ആശങ്ക പങ്കുവെച്ച് ക്രിമിനോളജിസ്റ്റുകള്‍

മൂക്കിനു താഴെ മൂന്നു അവസ്ഥയിലാണ് ഇനി എല്ലാവരേയും കാണേണ്ടി വരിക. അവരില്‍ നിന്ന് ഒരാളെ കണ്ടെത്തുകയെന്നത് ഇനി കുറ്റാന്വേഷണം വിഷമത്തിലാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 09:54 am IST
inWorld

ലണ്ടന്‍: മാസ്‌ക് ജീവിതശൈലിയായി മാറുമ്പോള്‍ ലോകത്താകെ ഉണ്ടാകാവുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് ക്രിമിനോളജിസ്റ്റുകള്‍. കൊറോണ പ്രതിരോധത്തിന് മുഖാവരണം അനിവാര്യമാകുമ്പോള്‍ അത് ക്രിമിനലുകള്‍ മുതലെടുക്കുമോയെന്ന ആശങ്കയാണ് ലോക രാജ്യങ്ങളിലെ ക്രമസമാധാന രംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികള്‍ പങ്കുവയ്‌ക്കുന്നത്.  

നിരീക്ഷണകാമറകളില്‍ നിന്ന് മുഖം മറച്ചുപിടിക്കാനുള്ള സാധ്യത ഇനി ഏറെയാണ്. മൂന്നു മാസം മുമ്പു വരെ എല്ലാവര്‍ക്കുമിടയില്‍ മുഖം മറച്ച് ഒരാളെ കണ്ടാല്‍ അത് സംശയത്തിനിട നല്‍കുമായിരുന്നു. ഇനിയങ്ങോട്ട് അതില്ല. മുഖാവരണം കൊറോണ പ്രതിരോധത്തിന്റെ മാര്‍ഗമായി മാറുകയാണല്ലോ, ബ്രിട്ടണിലെ കിങ്സ്റ്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രിമിനോളജിസ്റ്റ് ഫ്രാന്‍സിസ് ഡോഡ്‌സ്‌വര്‍ത്ത് പറയുന്നത്.  

മൂക്കിനു താഴെ മൂന്നു അവസ്ഥയിലാണ് ഇനി എല്ലാവരേയും കാണേണ്ടി വരിക. അവരില്‍ നിന്ന് ഒരാളെ കണ്ടെത്തുകയെന്നത് ഇനി കുറ്റാന്വേഷണം വിഷമത്തിലാക്കും. മുഖത്തിന്റെ രേഖാചിത്രം തയാറാക്കലും ഇനി പ്രശ്‌നമാണ്. കണ്ണുകള്‍ കേന്ദ്രീകരിച്ചുള്ള പഠനത്തിലൂടെ ഒരാളെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങളിലേക്ക് ഇനി ലോകത്തെങ്ങുമുള്ള കുറ്റാന്വേഷകര്‍ മാറേണ്ടി വരും, ഫ്രാന്‍സിസ് ഡോഡ്‌സ്‌വര്‍ത്ത് പറയുന്നു.  

എളുപ്പത്തില്‍ മറഞ്ഞിരിക്കാമെന്നതാണ് മാസ്‌ക് കൊണ്ട് കുറ്റവാളികള്‍ക്കു ലഭിക്കുന്ന നേട്ടം. ശാസ്ത്രീയ കുറ്റാന്വേഷണത്തിന് നിരീക്ഷണ കാമറകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഏറെ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ മാസ്‌ക് ധരിച്ച് വരുന്ന കുറ്റവാളികളെ തിരിച്ചറിയുന്നത് ശ്രമകരമാകും.  

സിറിയയില്‍ നിന്ന് ലോക്ഡൗണ്‍ കാലത്ത് സ്‌പെയിനിലേക്ക് കടന്ന ഐഎസ് ഭീകരന്‍ ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് മുഖം മറച്ച് ഒളിവില്‍ കഴിഞ്ഞത് ഫ്രാന്‍സിസ് ഡോഡ്‌സ്‌വര്‍ത്ത് ഓര്‍മിപ്പിച്ചു. ഭീകരനെ തിരിച്ചറിയാനും  പിന്നീട് അറസ്റ്റ് ചെയ്യാനും സ്പാനിഷ് പോലീസ് ഏറെ പണിപ്പെട്ടിരുന്നു.  

കുറ്റകൃത്യങ്ങള്‍ കോടതിയില്‍ തെളിയിക്കുന്നതില്‍ ദൃക്‌സാക്ഷി മൊഴികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍, മുഖം മറച്ച കുറ്റവാളിയെ തിരിച്ചറിയാന്‍ ദൃക്‌സാക്ഷിക്കോ മൊഴിയുടെ വസ്തുത ഉറപ്പുവരുത്താന്‍ കോടതിക്കോ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  

പല അന്വേഷണങ്ങളുടെയും നിര്‍ണായക തെളിവ് സിസിടിവി ദൃശ്യങ്ങളാണ്. എന്നാല്‍,  മാസ്‌ക് ധരിച്ചുള്ള മുഖങ്ങള്‍ വരുംകാലത്ത് അന്വേഷണങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് ആശങ്കയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സമരക്കാര്‍ മുഖം മറയ്‌ക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ വര്‍ഷമാണ് ഫ്രാന്‍സും ഹോങ്കോങ്ങും നിയമം കൊണ്ടുവന്നത്. എന്നാല്‍, പുതിയ കാലത്ത് ഈ നിയമങ്ങള്‍ പ്രാവര്‍ത്തികമാകുമോയെന്ന ചോദ്യവുമുയരുന്നു.  

Tags: covidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.