Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണാടക എന്താ ഇസ്ലാമിക രാജ്യമോ; ഹിന്ദുക്കളുടെ കടയില്‍ നിന്ന് വസ്ത്രം വാങ്ങിയവരെ ആക്രമിച്ച മതമൗലികവാദികള്‍ക്കെതിരേ ശോഭ കരന്തലജെ

ശരിയത്ത് നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന മതമൗലിക വാദികള്‍ക്ക് ഇന്ത്യന്‍ നിയമം എന്താണെന്ന് മനസിലാക്കിക്കൊടുക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായേയും അഭ്യന്തരമന്ത്രാലത്തേയും ടാഗ് ചെയ്ത് ശോഭ ട്വീറ്റ് ചെയ്തു. വിഷയത്തില്‍ കര്‍ണാടക പോലീസ് ഇടപെട്ടിട്ടുണ്ട്. അതിക്രമം കാട്ടിയവര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 01:27 pm IST
inIndia

ബംഗളൂരു: കര്‍ണാടകയില്‍ ഹിന്ദുക്കളുടെ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനെത്തുന്ന മുസ്ലിം യുവതികളെ ഇസ്ലാം മതമൗലികവാദികള്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി. കര്‍ണാടക എന്താ ഇസ്ലാമിക റിപ്പബ്ലിക് ആണോ എന്ന് ബിജെപി എംപി ശോഭ കരന്തലജെ പ്രതികരിച്ചു. ശരിയത്ത് നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന മതമൗലിക വാദികള്‍ക്ക് ഇന്ത്യന്‍ നിയമം എന്താണെന്ന് മനസിലാക്കിക്കൊടുക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായേയും അഭ്യന്തരമന്ത്രാലത്തേയും ടാഗ് ചെയ്ത് ശോഭ ട്വീറ്റ് ചെയ്തു. വിഷയത്തില്‍ കര്‍ണാടക  പോലീസ് ഇടപെട്ടിട്ടുണ്ട്. അതിക്രമം കാട്ടിയവര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി.  

കര്‍ണാടകയില്‍ ഹിന്ദുക്കളുടെ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനെത്തുന്ന മുസ്ലിം യുവതികളെ ലക്ഷ്യമിട്ട് ഇസ്ലാം മതമൗലികവാദികളുടെ വിളയാട്ടത്തിന്റെ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ ആസൂത്രിതമായി ഹിന്ദുക്കളുടെ കടകളെ ലക്ഷ്യമിട്ട് അക്രമിസംഘം അതിക്രമം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ദാവന്‍ഗരെയില്‍ പ്രശസ്തമായ ബിഎസ് ഛന്നബാസപ്പ ആന്‍ഡ് സണ്‍സ് എന്ന വസ്ത്രവില്‍പന ശാലയില്‍ നിന്നിറങ്ങിയ മുസ്ലീം യുവതികളാണ് ഒരു കൂട്ടം മതമൗലിക വാദികളുടെ അതിക്രമത്തിന് ഇരയായത്.  

റംസാന്‍ മാസത്തില്‍ ഹിന്ദുക്കളുടെ കടയില്‍ നിന്ന് എന്തിന് സാധാനം വാങ്ങിയെന്ന് ചോദിച്ചായിരുന്നു അതിക്രമം. ഓറഞ്ച് നിറത്തിയുള്ള കവറുകളിലായിരുന്നു ഇവരുടെ കൈയില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നത്. ഈ കവറുകള്‍ അക്രമികള്‍ തട്ടിയെടുക്കുകയും ഇത് കാവി നിറമാണെന്നും ഇതു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഈ സംഘം ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് കവറുകള്‍ കൈവശപ്പെടുത്തി നശിപ്പിക്കുകയും അതിലെ വസ്ത്രങ്ങള്‍ യുവതികള്‍ക്ക് നല്‍കിയ ശേഷം ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റി വിടുകയുമായിരുന്നു. സാധനം വാങ്ങിയ കടയില്‍ പോയി വസ്ത്രങ്ങള്‍ തിരികെ നല്‍കാനും ഈ അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്.  

ദാവന്‍ഗരെയിലെ തന്നെ മറ്റൊരു വസ്ത്രവില്‍പന ശാലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന മുസ്ലിം യുവതിയെ മറ്റൊരു കൂട്ടം ഇസ്ലാം മതമൗലികവാദികള്‍ ഭീഷണിപ്പെടുത്തുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ശക്തമായ പ്രതിഷേധമാണ് സംഭവത്തിനെതിരേ ഉയരുന്നത്.

Tags: ഐഎസ്കര്‍ണ്ണാടകislamistsശോഭാ കരന്തലജെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.