Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണയുടെ മറവില്‍ ഭാഷാ ഇന്സ്ടിട്യൂട്ടിൽ സഖാക്കളെ സ്ഥിരപ്പെടുത്താന്‍ നീക്കം, നിയമനത്തിന് ചുക്കാൻ പിടിക്കുന്നത് ഇടത് സംഘടനയായ സ്പാറ്റോ

കേരളം വൈറസിനെതിരെ ഒരുമിച്ച് പോരാടുമ്പോള്‍ പാര്‍ട്ടിക്കാരെ സ്ഥിരപ്പെടുത്താനുള്ള കത്ത് സെക്രട്ടറിയേറ്റിലേക്ക് അയച്ചിരിക്കുകയാണ്. വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍റൂമിനെക്കാള്‍ പ്രാധാന്യമാണ് ഈ കത്തിന് ലഭിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 04:00 am IST
in Kerala

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ മറപിടിച്ച് കേരളാ ഭാഷാ ഇന്സ്ടിട്യൂട്ടിൽ  സഖാക്കളെ സ്ഥിരപ്പെടുത്താന്‍ നീക്കം. ഡെപ്യൂട്ടേഷനില്‍ നിയമിച്ച പാര്‍ട്ടിപ്രവര്‍ത്തകരേയാണ് സ്ഥിരപ്പെടുത്താന്‍ ഇപ്പോള്‍ നീക്കം നടക്കുന്നത്. കേരളം വൈറസിനെതിരെ ഒരുമിച്ച് പോരാടുമ്പോള്‍ പാര്‍ട്ടിക്കാരെ സ്ഥിരപ്പെടുത്താനുള്ള കത്ത് സെക്രട്ടറിയേറ്റിലേക്ക് അയച്ചിരിക്കുകയാണ്. വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍റൂമിനെക്കാള്‍ പ്രാധാന്യമാണ് ഈ കത്തിന് ലഭിച്ചിരിക്കുന്നത്. ഗസറ്റ് ഓഫീസര്‍മാരുടെ ഇടത് സംഘടനയായ സ്പാറ്റോ (എസ്പിഎടിഒ)യാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.

ഭാഷാ ഇന്സ്ടിട്യൂട്ടിൽ  റിസര്‍ച്ച് ഓഫീസര്‍ തസ്തികകളില്‍ പുതിയതായി കൂടുതല്‍ സഖാക്കളെ തിരുകി കയറ്റാണുള്ള നീക്കം നടന്നു വരുകയാണ്. ഇതിനോടകം തന്നെ ഒമ്പതോളം പ്രൂഫ് റീഡര്‍മാരെ നിയമിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ കയറിപറ്റുന്നവര്‍ ഓഫീസിൽ വരാറില്ല. ഓഫീസ് സമയത്തില്‍ യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുകയാണ്. ഇവര്‍ക്ക് 20000നു മുകളിലാണ് ശമ്പളം. ലോക്ഡൗണ്‍മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ പാര്‍ട്ടി അനുയായികളെ തിരുകികയറ്റി കൂടുതല്‍ ബാധ്യത സൃഷ്ടിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കുന്ന ജീവനക്കാരോട് ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികാര നടപടികളും സ്വീകരിക്കുന്നുണ്ട്.  

കൊറോണ മാരിയെ പ്രതിരോധിക്കുന്നതിന് സാലറി ചലഞ്ചിലൂടെ 20 ശതമാനം ശമ്പളം ഇന്‍സ്റ്റിറ്റിയൂട്ടിലെ ജീവനകാരില്‍ നിന്നും പിടിക്കുന്നുണ്ട്. ഇതിന് പുറമെ എസ്പിഎടിഒ, സിഐടിയും തുടങ്ങിയ ഇടതുപക്ഷ സംഘടനകളും നിര്‍ബന്ധിത പിരിവ് നടത്തുകയാണ്. പിരിവ് നല്‍കാത്തവരെ സ്ഥലംമാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിരത്തി ഭീഷണിപ്പെടുത്തുകയാണ്.

Tags: keralacpmappointment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.