Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘പ്രവാസികള്‍ കേരളത്തിലേയ്‌ക്ക് മടങ്ങുന്നതിന് തടസ്സം ആരെന്ന് മനസിലായില്ലേ’; കേന്ദ്രത്തിനെതിരെ നുണപ്രചരണം നടത്തിയവര്‍ മറുപടി പറയണമെന്ന് സന്ദീപ് വാര്യര്‍

സംസ്ഥാന സര്‍ക്കാരുകളുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകാതെ കേന്ദ്രം എങ്ങനെ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും എന്നാര്‍ക്കും ചിന്തയുണ്ടായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 02:45 pm IST
inSocial Trend

തിരുവനന്തപുരം: പ്രവാസികള്‍ കേരളത്തിലേയ്‌ക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയവരും നുണപ്രചരണം നടത്തിയവരും മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. യഥാര്‍ഥത്തില്‍ പ്രവാസികളുടെ മടങ്ങി വരവിന് തടസം നിന്നതാരാണെന്ന് മനസിലായില്ലേ എന്നും സന്ദീപ് ചോദിക്കുന്നു.  

സംസ്ഥാന സര്‍ക്കാരുകളുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകാതെ കേന്ദ്രം എങ്ങനെ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും എന്നാര്‍ക്കും ചിന്തയുണ്ടായിരുന്നില്ല. എന്തൊക്കെ നുണപ്രചരണങ്ങള്‍ നടന്നു. ഖത്തര്‍ അനുമതി നിഷേധിച്ചു, ഖത്തര്‍ എയര്‍വെയ്‌സ് കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താന്‍ തയ്യാറാണ് എന്ന തരത്തിലുള്ള നുണക്കഥകള്‍ കൊണ്ട് അക്രമണം നടത്തിയവര്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

മനസ്സിലായില്ലേ , ആരാണ് പ്രവാസികള്‍ കേരളത്തില്‍ തിരിച്ചുവരാന്‍ തടസ്സം നില്‍ക്കുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?

പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയവര്‍ ഇപ്പോള്‍ എന്തു പറയുന്നു? കേരളം തയ്യാറായിട്ടും കേന്ദ്രം അനുവദിക്കാത്തതു കൊണ്ടാണ് പ്രവാസികള്‍ക്ക് തിരിച്ചു വരാനാവാത്തത് എന്നായിരുന്നല്ലോ ഇവിടെ വലിയ പ്രചരണം നടന്നത്.

സംസ്ഥാന സര്‍ക്കാരുകളുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകാതെ കേന്ദ്രം എങ്ങനെ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും എന്നാര്‍ക്കും ചിന്തയുണ്ടായിരുന്നില്ല. എന്തൊക്കെ നുണപ്രചരണങ്ങള്‍ നടന്നു. ഖത്തര്‍ അനുമതി നിഷേധിച്ചു, ഖത്തര്‍ എയര്‍വെയ്‌സ് കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താന്‍ തയ്യാറാണ്… നുണക്കഥകള്‍ കൊണ്ട് ആക്രമണം നടത്തിയവര്‍ മറുപടി പറയണം.

Tags: സന്ദീപ് വാര്യര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

BJP

സന്ദീപ് ജി.വാര്യരേയും പി.ആര്‍. ശിവശങ്കറിനേനേയും ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായി നിയമിച്ചു

Kerala

കുഴിമന്തി കഴിച്ചവര്‍ കുഴിയിലേക്ക് പോകുന്ന നാടായി കേരളം മാറി: സന്ദീപ് വാര്യര്‍

Kerala

മന്ത്രി ആര്‍. ബിന്ദുവിന്റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ

Social Trend

ഒരേ സമയം രണ്ട് വീട്ടിലെ വാഷിങ് മെഷീനാകാന്‍ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാന്‍; ജയറാം രമേശിന്റെ പ്രസ്താവനയെ പരിഹസിച്ച് സന്ദീപ് വാര്യര്‍

Kerala

ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വരുമാനം ഒളിപ്പിച്ചത് നിമിഷ സജയന്‍; വെട്ടിച്ചത് 20.65 ലക്ഷം രൂപ; രേഖ പുറത്തുവിട്ട് സന്ദീപ് വാര്യര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.