Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം- മെയ് 17 മുതല്‍ 23 വരെ

മെയ് 17 മുതല്‍ 23 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
May 17, 2020, 03:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ഉദ്ദിഷ്ടകാര്യവിജയമുണ്ടാകും. ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം സിദ്ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിലെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനാകും. പുതിയ പ്രവര്‍ത്തനമേഖലയ്‌ക്ക് തുടക്കം കുറിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

ഏറ്റെടുത്ത ജോലികള്‍ക്ക് തടസം നേരിടും. ഇഷ്ടജനങ്ങളില്‍നിന്നും വിഷമകരമായ അനുഭവങ്ങള്‍ക്ക് ഇടയാകുന്നതാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നിമിത്തം ക്ലേശിക്കാനിടയാകും. അര്‍ഹമായ ഗുണാനുഭവങ്ങള്‍ക്ക് തടസം നേരിടും. ധനനഷ്ടവും സംഭവിക്കാം.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  

പുണര്‍തം (3/4)

തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കും. ചികിത്‌സാചെലവുകള്‍ വര്‍ധിക്കും. വിവാഹ വിഷയങ്ങളില്‍ ചില തീരുമാനങ്ങള്‍ എടുക്കുവാനിടയാകും. പക്ഷിമൃഗാദികളെ വളര്‍ത്തുവാന്‍ താല്‍പ്പര്യം വര്‍ധിക്കുന്നതാണ്. ആഹാര, ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

ഉദര സംബന്ധമായ രോഗങ്ങള്‍ നിമിത്തം ക്ലേശിക്കാനിടയാകും. മുന്‍കോപം നിയന്ത്രിക്കണം. കുടുംബജീവിതത്തില്‍ സമാധാനക്കുറവ് വര്‍ധിക്കുന്നതാണ്. പിതൃതുല്യരായവരുടെ വേര്‍പാട് നിമിത്തം വിഷമിക്കേണ്ടതായിവരും. സ്വാതന്ത്ര്യശീലത്താല്‍ മനോദുരിതങ്ങള്‍ വന്നുചേരുന്നതാണ്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

സ്വജനങ്ങള്‍ക്ക് വേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടതായിവരും. സാമ്പത്തിക ബാധ്യതകള്‍ക്ക് താല്‍ക്കാലിക പ്രതിവിധി കാണുവാന്‍ സാധിക്കും. ശാരീരിക അധ്വാനം ഏറിയിരിക്കും. വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തെപ്പറ്റി ആകുലചിത്തരാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

വാസസ്ഥലത്ത് സമാധാനം കുറയും. ബന്ധുമിത്രാദികളുമായി കലഹിക്കാനിടയാകും. മാനസിക സംഘര്‍ഷ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടതായി വരികയും ഭൃത്യജന സഹായം ലഭ്യമാകുകയും ചെയ്യുന്നതാണ്. തൊഴില്‍ സംബന്ധമായി ധനനഷ്ടം ഉണ്ടാകും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

സാമ്പത്തിക, വ്യാപാര കാര്യങ്ങള്‍ മന്ദഗതിയില്‍ തുടരാനിടയാകും. സാമ്പത്തികാവശ്യങ്ങളെ സംബന്ധിച്ച് മാനസിക സംഘര്‍ഷം വര്‍ധിക്കുന്നതാണ്. ആരോഗ്യപരമായ കാര്യങ്ങളില്‍ ക്ലേശിക്കുമെങ്കിലും ആരോഗ്യസ്ഥിതി മെച്ചമായിത്തന്നെ തുടരും. സഹോദരങ്ങളില്‍നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാകും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

സന്താനവിഷയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുന്നതാണ്. അഗമ്യമായ മാര്‍ഗ്ഗങ്ങളില്‍ക്കൂടി സന്തോഷം തേടാന്‍ ചിന്തിച്ചെന്നുവരാം. വളര്‍ത്തുമൃഗങ്ങള്‍ക്ക് ആപത്തും, ഭൃത്യജനങ്ങളില്‍നിന്ന് ദുരിതങ്ങളും ഉണ്ടാവാനിടയുണ്ട്. സ്‌നേഹബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാവാനിടയുണ്ട്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

ബന്ധുക്കളില്‍നിന്നും സഹായം ലഭ്യമാകും. ഗൃഹഭരണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിവരും. പുതിയ കുടുംബ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുവാന്‍ അവസരം ലഭിക്കും. പ്രവര്‍ത്തന രംഗത്തിന് മാറ്റവും സത്കീര്‍ത്തിക്ക് ഭംഗവും ഉണ്ടാകുന്നതാണ്. നിലവിലുള്ള സാമ്പത്തിക ബാധ്യതകള്‍ നിമിത്തം വിഷമിക്കും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

ആത്മമിത്രങ്ങളുടെ വേര്‍പാട് നിമിത്തം ക്ലേശിക്കാനിടയാകും. ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞുകിട്ടും. കള്ളന്മാരില്‍നിന്നും ഉപദ്രവമേല്‍ക്കാനിടയാകും. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

ആരോഗ്യസ്ഥിതി മെച്ചപ്പെടും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. ജീവിത ചുറ്റുപാടില്‍ മാറ്റം സംഭവിക്കാനിടയാകും. തടസപ്പെട്ടു കിടന്നിരുന്ന ധനാഗമ മാര്‍ഗങ്ങള്‍ ലഭ്യമാകും. ഈശ്വരഭജന അഭികാമ്യം. മനഃസുഖം കുറയും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

മാതാപിതാക്കളുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടായെന്നുവരാം. ശത്രുക്കളില്‍നിന്നും ഉപദ്രവവും അലട്ടലുകളും ഉണ്ടാകും. സുഹൃത്ജനങ്ങളുമായി കലഹിക്കും. എന്നിരുന്നാലും സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ടനുഭവപ്പെടുകയില്ല. ഈശ്വര ഭജനത്തില്‍ക്കൂടി മനഃസ്വസ്ഥത വീണ്ടെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

പുതിയ വാര്‍ത്തകള്‍

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.