Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ (സംസ്‌കൃതം പഠിക്കൂ)

രണ്ടു വഴിപോക്കര്‍ തമ്മിലുള്ള സംഭാഷണമാണിന്നത്തെ പാഠം

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
May 17, 2020, 03:00 am IST
in Samskriti

പാഠം 49

രണ്ടു വഴിപോക്കര്‍ തമ്മിലുള്ള സംഭാഷണമാണിന്നത്തെ പാഠം

പ്രഥമഃ- കസ്ത്വം പാന്ഥ? (കഃ ത്വം= കസ്ത്വം) നീ ആരാണ്? ഏതു വഴിപോക്കനാണ്?

ദ്വിതീയഃ -ഖലേശ്വരോഹം. അഹം ഖലേശ്വര:, ദുഷ്ടാനാം ഈശ്വരഃ അസ്മി (ഞാന്‍ ദുഷ്ടന്മാരുടെ ഈശ്വരനാണ്. ഈശ്വരന്‍ = അധികാരി, ദുഷ്ടത അധികാരിയായിട്ടുള്ളവന്‍ എന്നെല്ലാമര്‍ത്ഥം)

പ്രഥമഃ = ഇഹ കിം ഘോരേ വനേ വര്‍ത്തസേ? (ഇവിടെ ഈ ഘോരമായ കാട്ടിലെന്തിനാണ് വന്നത്? ഇവിടെയിപ്പോള്‍ എന്താ കാര്യം?)

ദ്വിതീയഃ = സിംഹ വ്യാഘ്രവൃകാദിഭിര്‍ വനമൃഗൈഃ ഖാദ്യോഹമിത്യാശയാ (സിംഹം പുലി ചെന്നായ മുതലായ കാട്ടുമൃഗങ്ങളാല്‍- അഹം ഖാദ്യഃ- ഞാന്‍ തിന്നപ്പെടട്ടെ എന്ന ആഗ്രഹത്താല്‍ വന്നതാണ്)

പ്രഥമഃ= കസ്മാന്‍ മുഞ്ജസി കോമളാം തനുമിമാം? (ഈ മനോഹരമായ ശരീരം എന്തിനാണ് മോചിപ്പിക്കുന്നത്? നശിപ്പിക്കുന്നത്?)

ദ്വിതീയഃ = മദ്ദേഹമാംസാശനപ്രത്യുല്പന്ന നൃംമാംസഭക്ഷണധിയാ,(എന്റെ ദേഹമാകുന്ന മാംസഭക്ഷണം കഴിച്ച്, അതില്‍ മോഹിച്ച് , മനുഷ്യമാംസത്തില്‍ ഇഷ്ടപ്പെട്ട്), സര്‍വ്വാന്‍ ജനാന്‍ ഖാദന്തു (മറ്റെല്ലാ ജനങ്ങളെയും തിന്നട്ടെ. തിന്നോട്ടെ) എന്ന് സാരം .

സുഭാഷിതശ്ലോകം.

കസ്ത്വം പാന്ഥ? ഖലേശ്വരോഹമിഹ  

കിം ഘോരേ വനേ വര്‍ത്തസേ

സിംഹവ്യാഘ്രവൃകാദിഭിര്‍ വനമൃഗൈഃ  

ഖാദ്യോഹമിത്യാശയാ

കസ്മാന്‍ മുഞ്ജസി കോമളാം  

തനുമിമാം? മദ്ദേഹമാംസാശന-

പ്രത്യുല്പന്നനൃമാംസഭക്ഷണധിയാ  

ഖാദന്തു സര്‍വ്വാന്‍ ജനാന്‍

(നാട്ടിലെ അനീതിയും തിന്മയും കണ്ടു മടുത്ത ഈ ദുഷ്ടേശ്വരന്‍ പോരാടി മടുത്തിട്ട്, പരിശ്രമിച്ച് മടുത്തിട്ട്. ഈ പോരാട്ടത്തിന് ഇനി എന്റെ ദുഷ്ടത പോര. കാട്ടുമൃഗങ്ങളേ! ഈ നാടിന്റെ ശുദ്ധികലശം ചെയ്യൂ. അതിനെന്റെ ബലിദാനം വഴിയാവട്ടെ എന്ന് വ്യംഗ്യാര്‍ത്ഥം. ദുഷ്ടത കര്‍മ്മമാര്‍ഗമാക്കിയവനാണ് ഈ ഖലേശ്വരന്‍. മരണം വരെ സ്വന്തം കര്‍മ്മമാര്‍ഗത്തിലുറച്ചു പോരാടി എന്നും അവനഭിമാനിക്കാം)

Tags: സംസ്‌കൃതം
ഡോ. പി.കെ. ശങ്കരനാരായണന്‍
ഡോ. പി.കെ. ശങ്കരനാരായണന്‍
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃതഭാരതി കേരളം) സംസ്ഥാന അധ്യക്ഷന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.