Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

വ്യോമാക്രമണ ശേഷിയില്‍ പാക്കിസ്ഥാനെയും ചൈനയേയും മറികടന്ന് ഭാരതം; നാല് റഫാല്‍ യുദ്ധവിമാനങ്ങള്‍ ജൂലൈ അവസാനം ഇന്ത്യയില്‍

ആദ്യ വിമാനം 17 ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രണ്‍ കമാന്‍ഡിങ്ങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും കൂടിയാകും എത്തിക്കുക. വരുന്ന വഴിക്ക് ആകാശത്തു വച്ച് ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനം റഫാലില്‍ പെട്രോള്‍ നിറയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 11:35 pm IST
inDefence

ന്യൂദല്‍ഹി: ഫ്രാന്‍സുമായി ഒപ്പിട്ട കരാര്‍ പ്രകാരം ജൂലൈ അവസാനത്തോടെ നാല് റഫാല്‍  യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് ലഭിക്കും. മെയ് മാസത്തില്‍ അവ ഇന്ത്യയില്‍ എത്തേണ്ടതായിരുന്നുവെങ്കിലും കൊറോണ കാരണം മാറ്റിവയ്‌ക്കുകയാിരുന്നു. രണ്ടു സീറ്റുകളുള്ള മൂന്ന് റഫാല്‍ പരിശീലന വിമാനങ്ങളും ഒരു സീറ്റുള്ള യുദ്ധ വിമാനവും ജൂലൈ അവസാനം പഞ്ചാബിലെ അംബാല സേനാവിമാനത്താവളത്തില്‍ എത്തും.

ആദ്യ വിമാനം 17 ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രണ്‍ കമാന്‍ഡിങ്ങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും കൂടിയാകും എത്തിക്കുക. വരുന്ന വഴിക്ക് ആകാശത്തു വച്ച് ഫ്രഞ്ച്  വ്യോമസേനയുടെ ടാങ്കര്‍ വിമാനം റഫാലില്‍ പെട്രോള്‍ നിറയ്‌ക്കും. ഫ്രാന്‍സില്‍ നിന്ന് ഒറ്റയടിക്ക് ഇന്ത്യയില്‍ എത്താമെങ്കിലും പത്തു മണിക്കൂര്‍ പറത്തല്‍ പൈലറ്റുമാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാല്‍ ഇടയ്‌ക്ക് മധ്യേഷ്യയിലെ ഫ്രഞ്ച് സഖ്യരാജ്യങ്ങളില്‍ ഇറക്കും.  

ആദ്യ ബാച്ചിലെ ഏഴു പൈലറ്റുമാരുടെ പരിശീലനം ഫ്രഞ്ച് സേനാത്താവളത്തില്‍ പൂര്‍ത്തിയായി. ലോക്ഡൗണ്‍ കഴിയുന്നതോടെ രണ്ടാം ബാച്ച് ഫ്രാന്‍സില്‍ പരിശീലനത്തിന് പോകും. ഫ്രാന്‍സുമായുള്ള കരാര്‍ പ്രകാരം ലഭിക്കുന്ന പ്രതിരോധ ഉപകരണങ്ങളുടെ ആദ്യ സെറ്റ് കഴിഞ്ഞാഴ്ച വലിയ ചരക്കു വിമാനത്തില്‍ ദല്‍ഹിയില്‍ എത്തിച്ചിരുന്നു. ദീര്‍ഘദൂര മീറ്റിയോര്‍ മിസൈലുകളും മറ്റും ഘടിപ്പിച്ച റഫാല്‍ ലോകത്തെ ഏറ്റവും കരുത്തേറിയ യുദ്ധവിമാനങ്ങളില്‍ ഒന്നാണ്. ഇത് ലഭിക്കുന്നതോടെ വ്യോമാക്രമണ ശേഷിയില്‍ ഇന്ത്യ പാക്കിസ്ഥാനെയും ചൈനയേയും മറികടക്കും. ആകാശത്തു നിന്ന് ആകാശത്തേക്ക് അയക്കാന്‍ കഴിയുന്ന മിസൈലുകള്‍ക്കും ആകാശത്തു നിന്ന് ഭൂമിയിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന മിസൈലുകള്‍ക്കും തുല്യമായ മിസൈലുകള്‍ ഈ രാജ്യങ്ങള്‍ക്കില്ല.

Tags: രാജ്‌നാഥ് സിങ്rafale fighter jets
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഫാലിന്റെ പരിപാലനം മാത്രമല്ല, യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തയ്യാറെന്ന് ഫ്രഞ്ച് വിമാനനിര്‍മ്മാണ കമ്പനി സഫ്രാന്‍

India

കരുത്ത് കൂട്ടാൻ നാവികസേന; 26 റഫാൽ വിമാനങ്ങൾ ഭാരതത്തിലേക്ക് പറന്നിറങ്ങും

India

ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ആകാശത്ത് അജ്ഞാത വസ്തുവിന്റെ സാന്നിധ്യം: റാഫേല്‍ യുദ്ധവിമാനങ്ങള്‍ അയച്ച് വ്യോമസേന

India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

India

മണിപ്പൂര്‍ വിഷയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാര്‍; പ്രതിപക്ഷ പ്രതിഷേധം ഗൂഢലക്ഷ്യത്തോടെയെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.