Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഖജനാവില്‍ നയാപൈസയില്ല; വരുമാനമില്ലാത്തത് പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ച് ധനമന്ത്രി; ലക്ഷങ്ങള്‍ പൊടിക്കാന്‍ അടുത്ത ‘ഐസക്ക് മാജിക്ക്’

സംസ്ഥാനത്തിന്റെ ചെലവ് നിയന്ത്രണത്തിനുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മിറ്റിയെ നിയോഗിച്ചതായി മന്ത്രി തോമസ് ഐസക്കാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഐസക്കിന്റെ ഈ പുതിയ സമിതി പ്രഖ്യാപനം സര്‍ക്കാര്‍ ഖജനാവ് ഒന്നുകൂടി കാലിയാക്കുകയേ ഉള്ളുവെന്ന് സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 08:16 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകള്‍ക്കുള്ള വരുമാനമില്ലാത്തത് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ച് പിണറായി സര്‍ക്കാര്‍. പുതിയ സമിതിയുടെ നിയമനം സര്‍ക്കാര്‍ ഖജനാവിന് കൂടുതല്‍ ബാധ്യതയാണ് ഉണ്ടാക്കുന്നത്.  

സംസ്ഥാനത്തിന്റെ ചെലവ് നിയന്ത്രണത്തിനുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മിറ്റിയെ നിയോഗിച്ചതായി മന്ത്രി തോമസ് ഐസക്കാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഐസക്കിന്റെ ഈ പുതിയ സമിതി പ്രഖ്യാപനം സര്‍ക്കാര്‍ ഖജനാവ് ഒന്നുകൂടി കാലിയാക്കുകയേ ഉള്ളുവെന്ന് സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കി. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ഡോ. സുനില്‍ മാണിയാണ് സമിതിയുടെ ചെയര്‍മാന്‍. ആര്‍ കെ സിംഗ് (ധനകാര്യ സെക്രട്ടറി), ബിശ്വനാഥ് സിന്‍ഹ (പട്ടികജാതി- പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി), സഞ്ജയ് കൗള്‍ (എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി, ധനകാര്യം), എം ചന്ദ്രദാസ് (കേരള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യു കമ്മിറ്റി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ചെലവുകള്‍ക്കുള്ള വരുമാനമില്ല എന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്റെ പഠന റിപ്പോര്‍ട്ട്. നമ്മുടെ റവന്യുക്കമ്മി 48657 കോടിയായും ധനക്കമ്മി 62751 കോടിയായും ഉയരും. അതുകൊണ്ട് ചെലവുകള്‍ കര്‍ശനമായും നിയന്ത്രിച്ചേതീരൂ. എന്നാല്‍ അത്യാവശ്യമുള്ള കാര്യങ്ങള്‍ നന്നായി നടക്കുകയും വേണം. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടാണ് കമ്മിറ്റി സമര്‍പ്പിക്കുകയെന്നാണ്  മന്ത്രി പറയുന്നത്.  

കമ്മിറ്റി താഴെപ്പറയുന്ന കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്:

സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുകള്‍ നികത്തുന്ന രീതി, അന്യത്ര സേവനം അനുവദിക്കുന്ന രീതി, വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് സംവിധാനം, അവധി ഒഴിവുകളിലെ നിയമന / പ്രമോഷന്‍ രീതി, ഓണ്‍ലൈന്‍ സേവനങ്ങള്‍ / ഇ-ഓഫീസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഒഴിവാക്കപ്പെടാവുന്ന ചെലവുകള്‍, വകുപ്പുകളിലെ മറ്റു ചെലവുകള്‍ എങ്ങനെ ക്രമീകരിക്കാം,

വിവിധ കമ്മീഷനുകളുടെ / ബോര്‍ഡുകളുടെ / ക്ഷേമനിധികളുടെ ഓഫീസുകളുടെ ഏകോപന സാധ്യത, സര്‍ക്കാര്‍ വാഹന ഉപയോഗത്തിലെ ക്രമീകരണം, സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥലവിനിയോഗം ഫലപ്രദമാക്കി, വാടക ചെലവ് ചുരുക്കാന്‍ സാധിക്കുമോ?, കോണ്‍ഫറന്‍സുകള്‍, യോഗങ്ങള്‍ എന്നിവ പരമാവധി ചെലവ് ചുരുക്കി നടത്താനുള്ള സാധ്യത.ജോലി ഭാരത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍വിന്യാസത്തിന്റെ സാധ്യത, മേല്‍പ്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട് കമ്മിറ്റിക്ക് പ്രസക്തമെന്നു തോന്നു മറ്റു വിഷയങ്ങള്‍ പരിഗണിക്കാമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്.

Tags: കേരള സര്‍ക്കാര്‍Thomas Isaac
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.