Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈനിക സേവനത്തിനുള്ള പരിശീലനം ഏത് ജോലിക്കും മുതല്‍കൂട്ടാണ്; ടൂര്‍ ഓഫ് ഡ്യൂട്ടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറെന്ന് ആനന്ദ് മഹീന്ദ്ര

സൈന്യം കേന്ദ്രസര്‍ക്കാര്‍ മുമ്പാകെ വെച്ചിട്ടുള്ള ടൂര്‍ ഓഫ് ഡ്യൂട്ടി എന്ന പദ്ധതിയില്‍ താന്‍ വളരെ ആകൃഷ്ടനാണ്. സൈന്യത്തിന്റെ കണിശതയാര്‍ന്ന തെരഞ്ഞെടുപ്പു രീതികള്‍ പൂര്‍ത്തിയാക്കുന്നവരെ സ്വീകരിക്കാന്‍ മഹീന്ദ്രയുടെ സ്ഥാപനങ്ങള്‍ എന്നും മുന്‍നിരയിലുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 01:12 pm IST
inIndia

ന്യൂദല്‍ഹി : ടൂര്‍ ഓഫ് ഡ്യൂട്ടി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന സൈനികര്‍ക്ക് ജോലി നല്‍കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. കൊറോണ വൈറസ് രോഗബാധയെ തുടര്‍ന്ന് രാജ്യത്ത് തൊഴിലില്ലായ്‌മ പ്രതിസന്ധി പരിഹരിക്കുന്നതിനായി സൈന്യം മുന്നോട്ട് വെച്ചതാണ് ടൂര്‍ ഓഫ് ഡ്യൂട്ടി. ഇത് പ്രകാരം മൂന്ന് വര്‍ഷത്തേയ്‌ക്ക് യുവാക്കള്‍ക്ക് എല്ലാ ഇളവുകളോടും കൂടി സൈനിക ജോലിയില്‍ പ്രവേശിക്കാം. സൈന്യത്തിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം അറിയിച്ചത്.  

സൈന്യം കേന്ദ്രസര്‍ക്കാര്‍ മുമ്പാകെ വെച്ചിട്ടുള്ള ടൂര്‍ ഓഫ് ഡ്യൂട്ടി എന്ന പദ്ധതിയില്‍ താന്‍ വളരെ ആകൃഷ്ടനാണ്. മികച്ച ക്ഷമതയുള്ളവരായ യുവാക്കള്‍ക്ക് മെച്ചപ്പെട്ട അവസരമാണ് ഇതിലൂടെ ലഭിക്കുക. സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്കായി പിന്നീട് ജോലി നല്‍കാനും മഹീന്ദ്ര ഗ്രൂപ്പ് ഒരുക്കമാണെന്നും ആനന്ദ് അറിയിച്ചു.  

ടൂര്‍ ഓഫ് ഡ്യൂട്ടി സേവനം കഴിഞ്ഞെത്തുന്നവര്‍ക്ക് സൈനിക സേവനത്തിലൂടെ ലഭിക്കുന്ന പരിശീലനം ഏത് ജോലിചെയ്യാനും ഒരു അധികയോഗ്യതയായി മാറും എന്നതില്‍ സംശയമില്ലെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. സൈന്യത്തിന്റെ കണിശതയാര്‍ന്ന തെരഞ്ഞെടുപ്പു രീതികള്‍ പൂര്‍ത്തിയാക്കുന്നവരെ സ്വീകരിക്കാന്‍ മഹീന്ദ്രയുടെ സ്ഥാപനങ്ങള്‍ എന്നും മുന്‍നിരയിലുണ്ടാകും.  

ടൂര്‍ ഓഫ് ഡ്യൂട്ടി സംവിധാനത്തിലൂടെ തുടക്കത്തില്‍ 100 ഓഫീസര്‍മാരേയും 1000 മറ്റുള്ളവരേയും മൂന്ന് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കാനാണ് തീരുമാനം. നിലവിലെ സൈനിക ജോലികളിലെ ഏറ്റവും കുറഞ്ഞ കാലയളവ് 10 വര്‍ഷമാണ്. ഈ കാലയളവിലെ വരുമാനവും നികുതി രഹിതമായിരിക്കും.  

Tags: armyമഹീന്ദ്രടൂര്‍ ഓഫ് ഡ്യൂട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

പുതിയ വാര്‍ത്തകള്‍

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.