Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാര്‍ത്തയ്‌ക്കായി ഇതര സംസ്ഥാന തൊഴിലാളികളെ നിര്‍ബന്ധമായി ക്യാമറയില്‍ പോസ് ചെയ്യിപ്പിച്ച് എന്‍ഡിടിവി; സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം

ഹൃദയസ്പര്‍ശിയായ വീഡിയോ എന്ന പേരിലാണ് എന്‍ഡിടിവി ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ വീഡിയോയുടെ ആരംഭത്തില്‍ തന്നെ തൊഴിലാളിയെകൊണ്ട് നിര്‍ബന്ധിച്ച് നടത്തിക്കുന്നതായും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി തൊഴിലാളിയോട് ഒന്നുകൂടി പുറകോട്ട് നടന്ന് ക്യാമറയ്‌ക്ക് പോസ് ചെയ്യാനും ക്യാമറ മാന്‍ ആവശ്യപ്പെടുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 12:14 pm IST
inIndia

ന്യൂദല്‍ഹി : സര്‍ക്കാരിനെതിരെ ആയുധമാക്കി ലോക്ഡൗണ്‍ മൂലം വലയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ എന്‍ഡിടിവി പ്രചരിപ്പിച്ച വീഡിയോ കെട്ടിച്ചമച്ചത്. സ്വദേശത്തേയ്‌ക്ക് യാത്ര ചെയ്യാന്‍ വാഹന സൗക്യര്യങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് യമുനാ നദി നീന്തിക്കടക്കന്ന് സഹരന്‍പൂരിലേക്ക് പോകുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വീഡിയോയാണ് എന്‍ഡിടിവി കഴിഞ്ഞ ദിവസം പങ്കുവെച്ചത്.  

ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയിലെ കലനൗറിലേക്ക് പോകുന്ന തൊഴിലാളിയുടെ വീഡിയോയാണ് ഇതില്‍ ഉള്ളത്. ഹൃദയസ്പര്‍ശിയായ വീഡിയോ എന്ന പേരിലാണ് എന്‍ഡിടിവി ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ വീഡിയോയുടെ ആരംഭത്തില്‍ തന്നെ തൊഴിലാളിയെകൊണ്ട് നിര്‍ബന്ധിച്ച് നടത്തിക്കുന്നതായും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി തൊഴിലാളിയോട് ഒന്നുകൂടി പുറകോട്ട് നടന്ന് ക്യാമറയ്‌ക്ക് പോസ് ചെയ്യാനും ക്യാമറ മാന്‍ ആവശ്യപ്പെടുന്നുണ്ട്.

ഈ വീഡിയോ പുറത്തുവന്നതോടെ എന്‍ഡിടിവിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. തൊഴിലാളികളുടെ അവസ്ഥ മുതലാക്കാന്‍ വരെയുള്ള ശ്രമമാണ് ചാനല്‍ അധികൃതര്‍ നടത്തുന്നതെന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം വിമര്‍ശനം രൂക്ഷമായതോട ഈ വിഡിയോ പ്രാദേശികമാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയതാണെന്നാണ് എന്‍ഡിടിവി ഇതിനോട് പ്രതികരിച്ചത്.  

ഇതിനുമുമ്പും എന്‍ഡിടിവി കെട്ടിച്ചമച്ച വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇത് കൈയ്യോടെ പിടികൂടുകയും ചെയ്തിരുന്നു. പ്രിയങ്ക വാദ്ര പങ്കെടുക്കുന്ന യോഗത്തില്‍ ജനങ്ങളോട് ആവേശ ഭരിതരായി വീഡിയോയ്‌ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെടുന്നതും ഇതിനുമുമ്പ് ജനം കൈയ്യോടെ പിടിച്ചിരുന്നു.

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍ലോക്ഡൗണ്‍എന്‍ഡി ടിവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

dummy
Thrissur

അനധികൃതമായി തങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഭീഷണിയാവുന്നു

Kerala

ആലുവ കൊലപാതകം: പ്രതി അസ്ഫാക് ആലവുമായി പോലീസ് തെളിവെടുപ്പിനെത്തി; പ്രതിഷേധവുമായി ജനങ്ങള്‍

Kerala

ഇതര സംസ്ഥാനക്കാരിയായ ബാലികയെ പീഡിപ്പിച്ചതായി വീണ്ടും പരാതി; പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റില്‍

Kerala

ഇതര സംസ്ഥാന തൊഴിലാളി രജിസ്‌ട്രേഷന്‍ പാളി: ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.