Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യനയത്തിലെ മാറ്റം; നേട്ടം ബാറുടമകള്‍ക്ക്; മദ്യഷാപ്പുകള്‍ എത്രയും വേഗം തുറക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

598 ബാറുകളും 357 ബിയര്‍ വൈന്‍ ഷോപ്പുകളുമാണ് കേരളത്തിലുള്ളത്. സര്‍ക്കാര്‍ മദ്യ ഷോപ്പുകളിലും ബാറുകളിലും ഒരേ നിരക്കില്‍ മദ്യം വില്‍ക്കാനാണ് നീക്കം. ഓണ്‍ ലൈന്‍വഴി മദ്യം വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ക്യൂ സംവിധാനം കുറയുമെങ്കിലും സര്‍ക്കാര്‍ മദ്യ ഷോപ്പുകള്‍ മിക്കയവയും റോഡരികിലായതിനാല്‍ കൂടുതല്‍ പേരും ബാറുകളെയായിരിക്കും ആശ്രയിക്കുക. ഇതോടെ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട തുക ബാര്‍ മുതലാളിമാരുടെ പണപ്പെട്ടിയിലാകും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 15, 2020, 12:51 pm IST
in Kerala

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ തിരക്കൊഴിവാക്കാനെന്ന പേരില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കുന്നത് സര്‍ക്കാരിനു വന്‍ നഷ്ടമുണ്ടാക്കുമെന്നു കണക്ക്. ബിവേറേജസ്(265 )കണ്‍സ്യൂമര്‍ഫെഡ്(36) ഔട്ട്‌ലെറ്റുകളിലൂടെ മാത്രം വിറ്റാല്‍ ഖജനാവിലേക്കു വരാവുന്ന കോടികളാണ് നഷ്ടമാവുന്നത്. ബാറുകളിലും സര്‍ക്കാര്‍ നിരക്കില്‍ മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കുന്നതിലൂടെ സര്‍ക്കാരിനു ലക്ഷം കോടി രൂപ നഷ്ടം വരുമെന്നാണ് കണക്ക്.

598 ബാറുകളും 357 ബിയര്‍ വൈന്‍ ഷോപ്പുകളുമാണ് കേരളത്തിലുള്ളത്. സര്‍ക്കാര്‍ മദ്യ ഷോപ്പുകളിലും ബാറുകളിലും ഒരേ നിരക്കില്‍ മദ്യം വില്‍ക്കാനാണ് നീക്കം. ഓണ്‍ ലൈന്‍വഴി മദ്യം വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ക്യൂ സംവിധാനം കുറയുമെങ്കിലും സര്‍ക്കാര്‍ മദ്യ ഷോപ്പുകള്‍ മിക്കയവയും  റോഡരികിലായതിനാല്‍ കൂടുതല്‍ പേരും ബാറുകളെയായിരിക്കും ആശ്രയിക്കുക. ഇതോടെ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട തുക ബാര്‍ മുതലാളിമാരുടെ പണപ്പെട്ടിയിലാകും.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് ലിറ്റര്‍ മദ്യവും ബിയറുമാണ് ബാറുകളിലെ ശേഖരം. വില വര്‍ധിപ്പിച്ചതിലൂടെ ലാഭത്തില്‍ അമ്പത് ശതമാനം അധികം ലഭിക്കും. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ട മാസമായിരുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ ഏപ്രില്‍ വരെ സമയം ദീര്‍ഘിപ്പിച്ച് നല്‍കി. എന്നാല്‍ ലൈസന്‍സ് ഫീസ് ബാറുടമകള്‍ ഇനിയും അടച്ചിട്ടില്ല. ഒരു ബാറിന് നാലു ലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. ഇതിലും ഇളവുകള്‍ നല്‍കാനുള്ള നീക്കമുണ്ട്.

മദ്യഷാപ്പുകള്‍ എത്രയും വേഗം തുറക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

മദ്യഷാപ്പുകള്‍ എത്രയും വേഗം  തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മദ്യഷാപ്പുകളെല്ലാം  ഒരുമിച്ച് തുറക്കും. തിരക്ക് കണക്കിലെടുത്ത് ചില നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മദ്യത്തിന്റെ ബുക്കിങ് ഓണ്‍ ലൈന്‍ വഴി സ്വീകരിക്കുകയും ഔട്ട്‌ലെറ്റുകള്‍ പണം ഈടാക്കി  മദ്യം വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്.

ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം സമയം കുറയ്‌ക്കും. ഇതു സംബന്ധിച്ചുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി. കൊറോണയെ തുടര്‍ന്ന്  വരുമാനം പൊതുവെ സ്തംഭിച്ച അവസ്ഥയിലാണ്. അതിനാല്‍ വരുമാനം വര്‍ധിപ്പിക്കാന്‍ മദ്യത്തിന്റെ വില 35 ശതമാനവും ബിയര്‍ വൈനിന്റെ വില പത്ത് ശതമാനവും വര്‍ധിപ്പിക്കേണ്ടി വരും. ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കും. കള്ളിന് ക്ഷാമം നേരിടുന്നുണ്ട്. തെങ്ങുകളില്‍ കള്ള് പാകപ്പെടുന്നതിനനുസരിച്ചാണ് കള്ളുഷാപ്പുകള്‍  തുറന്നുകൊണ്ടിരിക്കുന്നത്. പാലക്കാട് നിന്ന് കള്ള് കൊണ്ടുവരുന്നതിന് ലൈസന്‍സ് കൊടുത്തിട്ടുണ്ടെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

Tags: കടകള്‍കേരള സര്‍ക്കാര്‍liquorbar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

Kerala

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

Kerala

ബാര്‍ ഹോട്ടലിന് മുന്നില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം: സുമന്റെ വാരിയല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളിലേക്ക് തറച്ചുകയറി, മര്‍ദ്ദനം രക്തസ്രാവമുണ്ടാക്കി

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

‘കലാച്ചി’ 2020ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.