Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കായല്‍ നിറയെ കടല്‍ച്ചൊറി ദുരിതത്തിലായി തൊഴിലാളികള്‍

ഇടക്കൊച്ചി, പള്ളുരുത്തി കായലുകളില്‍ കടല്‍ച്ചൊറി ശല്യം വര്‍ദ്ധിച്ചതോടെ ആഴ്ചകളായി മത്സ്യബന്ധനം നടക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 06:00 am IST
inErnakulam
പെരുമ്പടപ്പ് കുമ്പളങ്ങി കായലിലെ മത്സ്യ ബന്ധനത്തിനിടെ ലഭിച്ച ചൊറികളുമായി ഊന്നി വല തൊഴിലാളി ബിനീഷ്.

പെരുമ്പടപ്പ് കുമ്പളങ്ങി കായലിലെ മത്സ്യ ബന്ധനത്തിനിടെ ലഭിച്ച ചൊറികളുമായി ഊന്നി വല തൊഴിലാളി ബിനീഷ്.

പള്ളുരുത്തി: കാലം തെറ്റിക്കാതെ കടല്‍ച്ചൊറികള്‍ കായലിലേക്ക് എത്തി. ജലാവരണത്താല്‍കാലുകള്‍ നീണ്ട കടല്‍ച്ചൊറികള്‍ ഉള്‍നാടന്‍ കായലുകളിലേക്ക് എത്തിയതോടെ മത്സ്യബന്ധനം ദുഷ്‌ക്കരമായെന്ന് തൊഴിലാളികള്‍ പറയുന്നു.  ഇടക്കൊച്ചി, പള്ളുരുത്തി കായലുകളില്‍ കടല്‍ച്ചൊറി ശല്യം വര്‍ദ്ധിച്ചതോടെ ആഴ്ചകളായി മത്സ്യബന്ധനം നടക്കുന്നില്ല. ജെല്ലി ഫിഷ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കടല്‍ച്ചൊറികള്‍ക്ക് ഒരുകിലോ മുതല്‍ ഏഴു കിലോഗ്രാം വരെ ഭാരമുണ്ടാകും. ഒഴുക്കില്‍ കൂട്ടത്തോടെ എത്തുന്ന ഇവ വലകളില്‍ കയറുന്നതോടെ വല ഉയര്‍ത്താന്‍ കഴിയാതാകും. കായലില്‍ നീട്ടുന്ന ഒഴുക്കു വലകളും, ഊന്നി വല കളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഉള്‍നാടന്‍ കായലായ കുമ്പളങ്ങി, കല്ലഞ്ചേരി കായലില്‍ ചൊറികള്‍ നിറഞ്ഞിരിക്കുകയാണ്.

ചൊറിയുടെ ജലാവരണത്തിനുള്ളിലെ കട്ടികൂടിയ ദ്രാവകം ദേഹത്ത് വീണാല്‍ കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടും. ചൈന, ജപ്പാന്‍ തുടങ്ങിയ ചില രാജ്യക്കാര്‍ കടല്‍ച്ചൊറികളെ ഭക്ഷ്യവിഭവമാക്കാറുണ്ട്. കായലിലെ ഉപ്പുസാന്ദ്രത കടലിലെ വെള്ളത്തിന് തുല്യമാകുമ്പോഴാണ് കടല്‍ ജീവികള്‍ കൂട്ടത്തോടെ കായലിലേക്ക് എത്തുന്നതെന്ന് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നു. ശക്തമായ മഴ പെയ്ത് കായല്‍ ജലത്തിലെ ഉപ്പുരസം കുറയുന്നതോടെ ഇവ അലിഞ്ഞ് ഇല്ലാതാകും.

Tags: kochiwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.