Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി; പിന്നില്‍ പ്രവര്‍ത്തിച്ചത് ഇമ്രാന്‍ ഖാന്റെ അനുയായിയായ മുസ്ലീം പുരോഹിതന്‍ (വീഡിയോ)

തീവ്ര ഇസ്ലാം ചിന്താഗതിക്കാരനായ മിയാന്‍ പെണ്‍കുട്ടിയെ മതം മാറ്റുന്നതിന്റെ വീഡിയോ പാക് മനുഷ്യാവകാശ പ്രവര്‍ത്തകനായ റാഹത്ത് ഓസ്റ്റിന്‍ ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു. എന്നാല്‍ പിന്നീട് പാക് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഇടപെടലിനെ തുടര്‍ന്ന് വീഡിയോ നീക്കം ചെയ്യപ്പെടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2020, 04:50 pm IST
inWorld

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ഇസ്ലാം മതത്തിലേയ്‌ക്ക് മാറ്റിയതിന് പിന്നില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അനുയായിയായ മുസ്ലീം പുരോഹിതനെന്ന് റിപ്പോര്‍ട്ട്. പതിമൂന്ന് വയസ്സുകാരിയായ കവിതാ കുമാരി എന്ന പെണ്‍കുട്ടിയെയാണ് ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ മിയാന്‍ മിതൂവെന്ന പുരോഹിതന്‍ ഇസ്ലാമിലേക്ക് മതം മാറ്റിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ദുരവസ്ഥകള്‍ തുടര്‍ക്കഥായാകുന്നതിനിടെയാണ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ പുതിയ സംഭവം.  

തീവ്ര ഇസ്ലാം ചിന്താഗതിക്കാരനായ മിയാന്‍ പെണ്‍കുട്ടിയെ മതം മാറ്റുന്നതിന്റെ വീഡിയോ പാക് മനുഷ്യാവകാശ പ്രവര്‍ത്തകനായ റാഹത്ത് ഓസ്റ്റിന്‍ ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു. എന്നാല്‍ പിന്നീട് പാക് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഇടപെടലിനെ തുടര്‍ന്ന് വീഡിയോ നീക്കം ചെയ്യപ്പെടുകയായിരുന്നു.

ഹോളി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രവീണ, റീന എന്നീ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടികളെയും മിയാനും സംഘവും തട്ടിക്കൊണ്ടു പോയി മതം മാറ്റിയിരുന്നു. ‘മിതൂ മാഫിയ’ എന്ന പേരില്‍ സിന്ധില്‍ കുപ്രസിദ്ധമായ മതപരിവര്‍ത്തന സംഘത്തിന് നേതൃത്വം നല്‍കുന്ന മിയാന്‍ മിതൂവിന്റെ ലക്ഷ്യം പ്രധാനമായും പ്രവിശ്യയിലെ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു-സിഖ് പെണ്‍കുട്ടികളാണ്.  

സിന്ധ് പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഹിന്ദു വിരുദ്ധ കലാപത്തിനിടെ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും കൂട്ടക്കൊലകളും മതം മാറ്റങ്ങളും അരങ്ങേറുകയും ചെയ്തിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് മിയാന്‍ മിതൂ എന്നറിയപ്പെടുന്ന മിയാന്‍ അബ്ദുള്‍ ഹഖും സംഘവുമായിരുന്നു എന്ന ആരോപണം ശക്തമായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പിന്തുണയും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുമായുമുള്ള ഇയാളുടെ അടുപ്പവും കുറ്റകൃത്യങ്ങള്‍ക്കും ന്യൂനപക്ഷ പീഡനങ്ങള്‍ക്കും പ്രോത്സാഹനമാകുകയാണെന്നും പാക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

നന്ദലാല്‍ എന്ന അധ്യാപകന്റെ മകളായ റിങ്കിള്‍ കുമാരി എന്ന പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ നവീദ് ഷാ എന്നയാള്‍ തട്ടിക്കൊണ്ട് പോയി വിവാഹം കഴിച്ചതിന് പിന്നിലും മിതൂ മാഫിയ ആയിരുന്നു. ഇവര്‍ക്കെതിരെ പരാതി നല്‍കിയ നന്ദലാലിനും കുടുംബത്തിനും പിന്നീട് സിന്ധില്‍ നിന്ന് ലാഹോറിലേക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നു.

Tags: hindupakistanJihadimrankhanForced ConversionRinkle Kumariമിയാന്‍ മീത്തു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.