Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാര്യയെ അവസാനമായി കാണാന്‍ വിജയകുമാറിനു കാത്തിരിപ്പ്

ഭാര്യ മരിച്ചത് അറിഞ്ഞതു മുതല്‍ ദുബായ്‌യില്‍ ഇലക്ട്രീഷ്യനായ വിജയകുമാര്‍ നാട്ടിലെത്താനുള്ള തത്രപ്പാടിലായിരുന്നു. ഉടന്‍ തന്നെ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ തന്റെ അവസ്ഥ വിശദമാക്കി പേര് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയായിരുന്നു. എന്നാല്‍, സാധിച്ചില്ല. ഒടുവില്‍ സുഹൃത്തിനെയും കൂട്ടി അബുദാബിയില്‍ നേരിട്ട് ചെന്ന് എംബസി അധികൃതരെ കാര്യം ധരിപ്പിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 14, 2020, 01:40 pm IST
in Kerala

കൊല്ലങ്കോട്: ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച ഭാര്യയെ അവസാനമായി കാണുന്നതിന് നാട്ടിലെത്താന്‍ കഴിയാതെ വിങ്ങിപ്പൊട്ടുകയാണ് പ്രവാസിയായ വിജയകുമാര്‍. ശനിയാഴ്ച ഉച്ചയ്‌ക്കാണ് വിജയകുമാറിന്റെ ഭാര്യ ഗീത (40) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കൊറോണഭീതിയെ തുടര്‍ന്ന് മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച കൊറോണ പരിശോധനഫലം നെഗറ്റീവ് ആണെന്ന് അധികൃതര്‍ അറിയിച്ചു.  

ഭാര്യ മരിച്ചത് അറിഞ്ഞതു മുതല്‍ ദുബായ്‌യില്‍ ഇലക്ട്രീഷ്യനായ വിജയകുമാര്‍ നാട്ടിലെത്താനുള്ള തത്രപ്പാടിലായിരുന്നു. ഉടന്‍ തന്നെ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ തന്റെ അവസ്ഥ വിശദമാക്കി പേര് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയായിരുന്നു. എന്നാല്‍, സാധിച്ചില്ല. ഒടുവില്‍ സുഹൃത്തിനെയും കൂട്ടി അബുദാബിയില്‍ നേരിട്ട് ചെന്ന് എംബസി അധികൃതരെ കാര്യം ധരിപ്പിച്ചു.

തിങ്കളാഴ്ച വിമാനത്താവളത്തിലെത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ്, എയര്‍ ഇന്ത്യ അധികൃതരോട് കാര്യം വ്യക്തമാക്കിയെങ്കിലും സീറ്റുണ്ടായിരുന്നില്ല. തന്റെ ദുരവസ്ഥയറിഞ്ഞ് ആരെങ്കിലും ഒരു സീറ്റ് ഒഴിയുമെന്ന് കരുതി വിമാനം പറന്നുപൊങ്ങുന്നതുവരെയും നിറകണ്ണുകളോടെ കാത്തുനിന്നെങ്കിലും കാര്യമുണ്ടായില്ല. 17ന് വൈകിട്ടുള്ള വിമാനത്തിലെ ഇനി എത്താന്‍ കഴിയൂയെന്ന് ബന്ധുക്കള്‍ അറിയിച്ചു. 18 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. മക്കളില്ല.

കെ.വി.എസ്. കൊല്ലങ്കോട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍
Main Article

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

Kerala

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

Editorial

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

പുതിയ വാര്‍ത്തകള്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.