Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിയ്യൂര്‍ സനാതന സേവാസമിതി സേവാരംഗത്ത്

കൊയിലാണ്ടി നഗരത്തിലെ അശരണര്‍, വഴിയോരങ്ങളില്‍ കുടുങ്ങി പോയവര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങി ഉച്ചനേരത്ത് കൊയിലാണ്ടിയില്‍ ഭക്ഷണം ലഭിക്കാത്തവര്‍ക്കെല്ലാം പൊതിച്ചോറും കുടിവെള്ളവും എത്തിച്ച് നല്‍കുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയും അന്‍പത് ദിവസം തുടര്‍ച്ചയായി വിതരണം നടത്തുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2020, 11:47 am IST
inKozhikode
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുമുള്ള പച്ചക്കറിക്കിറ്റ് വിതരണം ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുമുള്ള പച്ചക്കറിക്കിറ്റ് വിതരണം ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു

കൊയിലാണ്ടി: കോവിഡ് 19 രോഗ കാലത്ത് കൊയിലാണ്ടിയില്‍ സേവന രംഗത്ത് നിറസാന്നിധ്യമാവുകയാണ് വിയ്യൂര്‍ സനാതന സേവാസമിതി. കൊയിലാണ്ടി ഗവ. ആശുപത്രിയില്‍ മാസ്‌കുകള്‍ നല്‍കിയാണ് കോവിഡ് കാലത്തെ സേവനപ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചത്. പിന്നീട് രണ്ട് തവണ കൂടി മാസ്‌കുകള്‍ ആശുപത്രിയില്‍ എത്തിച്ച് നല്‍കാന്‍ സനാതനയുടെ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു.  

കൊയിലാണ്ടി നഗരത്തിലെ അശരണര്‍, വഴിയോരങ്ങളില്‍ കുടുങ്ങി പോയവര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങി ഉച്ചനേരത്ത് കൊയിലാണ്ടിയില്‍ ഭക്ഷണം ലഭിക്കാത്തവര്‍ക്കെല്ലാം പൊതിച്ചോറും കുടിവെള്ളവും എത്തിച്ച് നല്‍കുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയും അന്‍പത് ദിവസം തുടര്‍ച്ചയായി വിതരണം നടത്തുകയും ചെയ്തു. അന്‍പതാം ദിവസം നടന്ന പൊതിച്ചോര്‍, കുടിവെള്ള വിതരണത്തിലും  കൊയിലാണ്ടിയിലെ മുഴുവന്‍ ആംബുലന്‍സ് ഡ്രൈവര്‍ മാര്‍ക്കുമുള്ള പച്ചക്കറിക്കിറ്റ് വിതരണത്തിലും ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്‍  പങ്കാളിയായി.  വീടുകളില്‍ നിന്ന് സമാഹരിക്കുന്ന പൊതിച്ചോറുകളാണ് കൊയിലാണ്ടി നഗരത്തില്‍ വിതരണം ചെയ്യുന്നത്.

കലാഭവന്‍ സരിഗ, മധുസൂദനന്‍ ഭരതാഞ്ജലി, കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ അഡ്വ. വി. സത്യന്‍, നഗരസഭ കൗണ്‍സിലര്‍ കെ.വി. സുരേഷ്,  മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍,  പി.എന്‍. ദിനേശ്, വി.കെ. ജയന്‍, ടി. റെനീഷ്, പി.ടി. ശ്രീലേഷ്, വായനാരി വിനോദ്, ടി.കെ. പത്മനാഭന്‍, വി.കെ. മുകുന്ദന്‍, എം. മോഹനന്‍, എ.പി. രാമചന്ദ്രന്‍, വി.കെ. ഷാജി, ഒ. മാധവന്‍, ഉണ്ണികൃഷ്ണന്‍ മുത്താമ്പി, പി. വിശ്വനാഥന്‍, ഡോ. സുമിത തുടങ്ങി ഒട്ടനവധി ആളുകള്‍ വിവിധ ദിവസങ്ങളില്‍ പങ്കാളികളായി.

പ്രവര്‍ത്തനങ്ങള്‍ക്ക് പി.വി. സംജിത് ലാല്‍, അഭിലാഷ് വിയ്യൂര്‍, അഖില്‍ ചന്ദ്രന്‍, അമല്‍ഗിത്ത്, പി.കെ. രാഹുല്‍, പ്രജീഷ്, ലിജില്‍, നിഷാദ്, ടി.കെ. അബിദേഷ്, സി.ടി. ബിജീഷ്, ബഗീഷ്, സബീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

Tags: ലോക്ഡൗണ്‍sanadana sevasamithi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രേതബാധ കാരണം ഭീതിയിലായി ഒരു ഗ്രാമം; നിഗൂഢമരണത്തിന് ഇരയായത് നാല് പേര്‍; പിശാചുക്കളെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വെണ്ണലവലസ ഗ്രാമവാസികള്‍

ഷാങ്ഹായില്‍ പതിനായിരങ്ങള്‍ കോവിഡ് ടെസ്റ്റിനായി തിക്കിത്തിരക്കുന്നു (ഇടത്ത്) നഗരത്തില്‍ റോന്തുചുറ്റുന്ന ആരോഗ്യപ്രവര്‍ത്തകര്‍
World

സീറോ കോവിഡ് ധാര്‍ഷ്ട്യം തകര്‍ന്ന് ചൈന; ഹോങ്കോങില്‍ റെക്കോഡ് മരണനിരക്ക്; ഷാങ്ഹായില്‍ കര്‍ശനലോക്ഡൗണ്‍; ഭീതിയില്‍ ചൈന

World

‘ചൈന വീണ്ടും ലോക്ഡൗണിലേക്ക്’; കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; വീടിന് പുറത്ത് ഇറങ്ങുന്നതിനും വിലക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനം

Kerala

ഇന്ന് ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍, അവശ്യ സര്‍വീസുകള്‍ മാത്രം; ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് തടസ്സമില്ല

India

രോഗികളുടെ എണ്ണം കുറയുന്നു, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണ്ണാടക; തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഇല്ല, സ്‌കൂളുകളും പ്രവര്‍ത്തിച്ചു തുടങ്ങും

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.