Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്വകാര്യ വ്യക്തിയുടെ അനധികൃത തടയണ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി

നടപടി ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 11ന് ആണ് ജന്മഭൂമി ഇക്കാര്യം ചൂണ്ടിക്കാട്ടി വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് ചൊവ്വാഴ്ച നെടുങ്കണ്ടം വില്ലജ് ഓഫീസര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2020, 11:46 am IST
in Idukki
സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ വില്ലേജ് ഓഫീസര്‍ നാട്ടുകാരില്‍ നിന്ന് വിവരം ശേഖരിക്കുന്നു

സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ വില്ലേജ് ഓഫീസര്‍ നാട്ടുകാരില്‍ നിന്ന് വിവരം ശേഖരിക്കുന്നു

കട്ടപ്പന: മേലേചിന്നാറില്‍ അനധികൃതമായി സ്വകാര്യ വ്യക്തി തടയണയ്‌ക്ക് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മേ നല്‍കി. നടപടി ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 11ന് ആണ് ജന്മഭൂമി ഇക്കാര്യം ചൂണ്ടിക്കാട്ടി വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് ചൊവ്വാഴ്ച നെടുങ്കണ്ടം വില്ലജ് ഓഫീസര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട് ഇന്നലെ കത്ത് നല്‍കുകയായിരുന്നു.  

നെടുങ്കണ്ടം പഞ്ചായത്തിലെ 22-ാം വാര്‍ഡായ മേലേചിന്നാറിന് സമീപമാണ് സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തിവന്നിരുന്നത്. കല്ലാര്‍മുക്ക്-പരല്‍ റോഡില്‍ അമ്പലപ്പടിക്ക് സമീപത്തായി സ്വഭാവിക നീര്‍ച്ചാല്‍ തടസപ്പെടുത്തിയായിരുന്നു. നിര്‍മാണം തകൃതിയായി നടന്നുവന്നിരുന്നത്. ഒരു മാസം മുന്‍പാണ് പടുതാകുളം നിര്‍മിക്കുന്നെന്ന വ്യാജേന നിര്‍മാണം ആരംഭിച്ചത്. ആദ്യം പലയിടങ്ങളിലായി പടുത്തകുളത്തിനുള്ള കുളം നിര്‍മിച്ചു. പിന്നീട് വ്യാപകമായി മണ്ണെടുത്തതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.  

നാട്ടുകാര്‍ വില്ലജ് ഓഫീസര്‍ക്കും താലൂക്കിലും പരാതി നല്‍കി. നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ക്ക് മൈനിങ് ആന്‍ഡ് ജിയോളജിയുടെയും പഞ്ചായത്തിന്റെയും എന്‍ഒസി ആവശ്യമാണ്. നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്ക് അനുമതി വാങ്ങിയിരുന്നില്ല. കൂടാതെ പാറ സ്‌ഫോടനത്തിലൂടെ പൊട്ടിക്കുകയും ചെയ്തിട്ടുï്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വില്ലജ് ഓഫീസര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും.

Tags: officeridukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

എന്‍.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി

ട്വിഷ ശർമ്മ: വീണ്ടും പോസ്റ്റമോർട്ടം നടത്താനുള്ള അപേക്ഷ കോടതി തള്ളി

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച ജേർണലിസ്റ്റ് ഹെല്ലെ ലിങ് രാഹുലിനെ അഭിമുഖം ചെയ്യാൻ ഒരുങ്ങുന്നു ; അറിയേണ്ടത് മോദിയെ കുറിച്ച്

ട്രെയിലുകളിലെ തീപ്പിടിത്തങ്ങൾ അട്ടിമറികളോ? റെയിൽവേ കാര്യമായി സംശയിക്കുന്നു, അന്വേഷണങ്ങൾ ശക്തമാക്കി, കരുതൽ വേണമെന്ന്

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അപ്പീല്‍ നല്‍കി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്

വന്ദേമാതരത്തിൽ ആശങ്കയുള്ളവരാണ് അന്ന് പുതിയ രാജ്യമുണ്ടാക്കി പോയത് ; കൂടുതൽ ആശങ്കയുണ്ടെങ്കിൽ മുഹമ്മദ് റിയാസും അത് തന്നെ ചെയ്താൽ മതി : ടി പി സെൻ കുമാർ

പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട് : ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.