Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാളികളുടെ ട്രെയിന്‍ യാത്രയും തടസ്സപ്പെടുത്തി പിണറായി സര്‍ക്കാര്‍; ട്രെയിനില്‍ വരുന്നവര്‍ക്ക് നിബന്ധനകള്‍ ഇങ്ങന

പാസ് ഇല്ലെങ്കില്‍ നിര്‍ബ്ബന്ധമായും 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനിലാക്കുമെന്നാണ് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നത്. നിലവില്‍ പാസുമായി എത്തിയവരെ അതിര്‍ത്തിയില്‍ തടഞ്ഞ് രോഗ ലക്ഷണമുള്ളവരെ മാത്രമാണ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുള്ളത്. ബാക്കിയുള്ളവരെ ഹോം ക്വാറന്റൈനിലും ആക്കി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 13, 2020, 09:30 am IST
inKerala

തിരുവനന്തപുരം: ട്രെയിനില്‍ വരുന്ന മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളുടെ യാത്രയും തടസ്സപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. റെയില്‍വെ ടിക്കറ്റിനോടൊപ്പം സംസ്ഥാനം നിഷ്‌കര്‍ച്ചിട്ടുള്ള പാസും വേണമെന്ന വാശിയുമായാണ് സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ നടപടിയോടെ   വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി ദിവസങ്ങളായി നരക യാതന അനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ സമ്മാനിക്കുയാണ് സര്‍ക്കാര്‍

പാസ്  ഇല്ലെങ്കില്‍ നിര്‍ബ്ബന്ധമായും 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന  ക്വാറന്റൈനിലാക്കുമെന്നാണ് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നത്.  നിലവില്‍ പാസുമായി എത്തിയവരെ അതിര്‍ത്തിയില്‍ തടഞ്ഞ് രോഗ ലക്ഷണമുള്ളവരെ മാത്രമാണ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുള്ളത്. ബാക്കിയുള്ളവരെ ഹോം ക്വാറന്റൈനിലും ആക്കി.  ഈ സംവിധാനം റെയില്‍വെ സ്റ്റേഷനിലും നടപ്പിലാക്കാവുന്നതേയുള്ളൂ.  ലോക്ഡൗണ്‍ കാരണം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ അവരുടെ നാടുകളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ്   കേന്ദ്ര സര്‍ക്കാര്‍  വിവിധ സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. നിരവധി പേര്‍ സ്വന്തം സംസ്ഥാനത്തേക്ക് കടന്ന് വരാന്‍ അഭയാര്‍ഥികളെ പോലെ അതിര്‍ത്തിയില്‍ ദിവസവും കാത്തു നില്‍ക്കുമ്പോഴാണ് ട്രെയിനില്‍ വരാനും അനുവദിക്കില്ലാ എന്ന പിന്തിരിപ്പന്‍ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും രംഗത്ത് വന്നിരിക്കുന്നത്.  

ട്രെയിനില്‍ വരുന്നവര്‍ക്ക്  നിബന്ധനകള്‍ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവര്‍ കൊറോണ ജാഗ്രത പോര്‍ട്ടലായ രീ്ശറ19ഷമഴൃമവേമ.സലൃമഹമ.ിശര.ശി ല്‍ അപേക്ഷിക്കണം. പാസിനപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പോകേണ്ടിവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.  

ഇതിനകം ഏതു മാര്‍ഗം വഴിയും അപേക്ഷിച്ചവര്‍ അത് റദ്ദാക്കി റെയില്‍ മാര്‍ഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം. ഇതുവരെ പാസിനപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാന്‍ സൗകര്യമുണ്ടാകും. ഒരേ ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്‌റ്റേഷന്‍, എത്തേണ്ട സ്‌റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍ എന്നിവ ‘കോവിഡ്19 ജാഗ്രത’ വഴി രേഖപ്പെടുത്തണം. റെയില്‍വേ ടിക്കറ്റ് ഉറപ്പാക്കിയശേഷമാകണം പാസിനായി അപേക്ഷിക്കേണ്ടത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍Malayaliലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.