Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സഹകരണ സ്ഥാപനങ്ങളിലെ നിയമനം രാഷ്‌ട്രീയ പരിഗണനയില്‍

നിയമനച്ചുമതലയുള്ള കേരള സഹകരണ സര്‍വീസ് ബോര്‍ഡ് നടത്തുന്ന എഴുത്തു പരീക്ഷയെ അപ്രസക്തമാക്കി സഹകരണ സംഘം നടത്തുന്ന കൂടിക്കാഴ്ചയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 06:00 am IST
in Ernakulam

കാക്കനാട്: സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക സഹകരണ സ്ഥാനങ്ങളിലേക്കുള്ള നിയമനം രാഷ്‌ട്രീയ പിന്തുണയുള്ളവര്‍ക്കു മാത്രമായി ഒതുക്കി. നിയമനച്ചുമതലയുള്ള കേരള സഹകരണ സര്‍വീസ് ബോര്‍ഡ് നടത്തുന്ന എഴുത്തു പരീക്ഷയെ അപ്രസക്തമാക്കി സഹകരണ സംഘം നടത്തുന്ന കൂടിക്കാഴ്ചയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം.  

പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്യൂണ്‍ തസ്തികയ്‌ക്ക് മുകളിലുള്ള നിയമനങ്ങളായിരുന്നു സര്‍ക്കാര്‍ പ്രത്യേക ബോര്‍ഡിനു വിട്ടത്.  

ഭൂരിഭാഗം സഹകരണ സംഘങ്ങളിലും സ്വീപ്പര്‍, പ്യൂണ്‍ തസ്തികളില്‍ തങ്ങളുടെ ഇഷ്ടക്കാരെയോ അല്ലെങ്കില്‍ പണം വാങ്ങി നിയമിച്ചവരേയും മൂന്നു വര്‍ഷത്തിനു ശേഷം ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കി നിയമനം അട്ടിമറിച്ചു. കൂടുതല്‍ ഒഴിവുള്ള സഹകരണ സംഘങ്ങളാണ് ബോര്‍ഡ് നടത്തുന്ന പരീക്ഷയില്‍ മുന്‍നിരയിലുള്ളവരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ച് തങ്ങളുടെ സ്വന്തക്കാരെ മുന്‍നിരയിലാക്കുന്നത്.

പ്രാഥമിക സഹകരണ സംഘങ്ങളിലെ ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് ബോര്‍ഡാണ് പരീക്ഷ നടത്തുന്നത്. പേരിനു നടത്തുന്ന 80 മാര്‍ക്കിന്റെ എഴുത്തു പരീക്ഷയില്‍ ഭൂരിഭാഗം പേരും യോഗ്യത നേടുന്നതോടെ അതതു സ്ഥാപനം നടത്തുന്ന കൂടിക്കാഴ്ചയില്‍ 20 മാര്‍ക്ക് വരെ കൊടുത്തു മുന്‍നിരയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. 

പല പ്രാഥമിക സംഘങ്ങളും ഒഴിവുള്ള ക്ലാര്‍ക്ക് തസ്തികയുള്ളത് നേരത്തെ നിയമനം നടത്തിയ പ്യൂണ്‍ പ്രമോഷന്‍ നല്‍കുന്നവര്‍ക്ക് മാറ്റി വയ്‌ക്കുകയാണ്. സംസ്ഥാനത്തെ പതിനായിരത്തില്‍ കൂടുതലുള്ള പ്രാഥമിക സഹകരണ സംഘങ്ങളിലായി 27,000 ജീവനക്കാരാണുള്ളത്. ഇവരിലധികവും ഏതെങ്കിലും രാഷ്‌ട്രീയ കക്ഷിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരോ നോമിനികളോ ആണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: kochiരാഷ്ട്രീയ പാര്‍ട്ടികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.