Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഇവര്‍ കൈവിളക്കേന്തി ഒപ്പമുണ്ട്…

ശുഭ. എം.എസ് കഴിഞ്ഞ 18 വര്‍ഷമായി കളമശേരി മെഡിക്കല്‍ കോളേജില്‍ നഴ്‌സാണ്. ആദ്യ കൊറോണാ രോഗി വന്നപ്പോള്‍ ഉള്ളില്‍ ചെറിയ ഭയം തോന്നി, പക്ഷേ അതു പ്രകടിപ്പിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 07:16 pm IST
in Health

കളമശേരി: അന്താരാഷ്‌ട്ര നഴ്സ് ദിനമാണിന്ന്. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്ളോറന്‍സ് നൈറ്റിങ്‌ഗേളിന്റെ ജന്മദിനമായ മെയ് 12, ഇരുനൂറാം ജന്മദിനം. നൈറ്റിങ്‌ഗേളിന്റെ ലക്ഷക്കണക്കിന് പിന്തുടര്‍ച്ചക്കാര്‍ പ്രതീക്ഷയുടെ വിളക്കുകളേന്തി, ലോകത്താകെ രാപകല്‍ പോരാടുകയാണ്, വൈറസിനെതിരെ. ജീവിതങ്ങളെ കൊറോണ കൊത്താതെ കാക്കുകയാണ്.  

ഇന്ത്യയില്‍ കൊറോണ ബാധിച്ച് ആദ്യത്തെ മരണം സംഭവിച്ചത് കേരളത്തിലായിരുന്നു,. കൊച്ചി കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അത്. ഇന്ത്യയിലെ ആദ്യ കൊറോണ ആശുപത്രിയും ഇതാണ്. കൊറോണ വൈറസിനെക്കുറിച്ച് കാര്യമായ അറിവില്ലാത്ത ആദ്യകാലത്ത്, വൈറസ് ബാധിച്ചവരെ പരിചരിക്കാനിറങ്ങിയ ഇവിടത്തെ നഴ്‌സുമാര്‍ക്ക് എന്തു ബഹുമതി കൊടുത്താലും അധികമാവില്ല, എന്ത് സമ്മാനിച്ചാലും മതിയാകില്ല.  

ശുഭ. എം.എസ് കഴിഞ്ഞ 18 വര്‍ഷമായി കളമശേരി മെഡിക്കല്‍ കോളേജില്‍ നഴ്‌സാണ്. ആദ്യ കൊറോണാ രോഗി വന്നപ്പോള്‍ ഉള്ളില്‍ ചെറിയ ഭയം തോന്നി, പക്ഷേ അതു പ്രകടിപ്പിച്ചില്ല. അത് രോഗിക്ക് നഴ്‌സുമാരിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കും. ദൈവങ്ങളെ മനസില്‍ വിചാരിച്ച് സീനിയറായ ഡോക്ടര്‍മാരുടെയും  വിദഗ്ധരുടെയും  അഭിപ്രായങ്ങള്‍ കേട്ട് മുന്നോട്ടു പോയി, പോകുന്നു, ശുഭ പറയുന്നു. ഇനിയും ഇത്തരം സാഹചര്യം വന്നാല്‍ നേരിടാന്‍ ഭയമില്ല. ഭര്‍ത്താവും കുടുംബവും പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്,  നഴ്‌സ് ടെസ് സുനില്‍കുമാര്‍  പറയുന്നു. പോലീസിലുള്ള  ഭര്‍ത്താവുംമക്കളും പൂര്‍ണ പിന്തുണ നല്‍കുന്നു. നഴ്‌സിങ് മേഖലയില്‍ പൊതുവേ പുരുഷ നഴ്‌സുമാര്‍ കുറവാണ് അവര്‍ കൂടുതലായി ഈ മേഖലയില്‍ വരണം നഴ്‌സ് ജാസ്മിന്‍ ഫിജോയി പറയുന്നു.  

ഇവരുടെ പ്രശ്‌നങ്ങള്‍ അറിയുന്നുണ്ടോ?

നഴ്‌സിങ് ദിനത്തിലെ വാഴ്‌ത്തലുകള്‍ക്ക് അപ്പുറം അവരുടെ പ്രശ്‌നങ്ങളെക്കുറ്ച്ച് ആരറിയുന്നു. കൊറോണയ്‌ക്ക് എതിരെയും മുമ്പ് നിപ്പയ്‌ക്കെതിരെയും പോരാടിയ ഈ നഴ്‌സുമാര്‍ക്ക് ആശങ്കള്‍ ഏറെയുള്ളത് അവരുടെ തൊഴില്‍ കാര്യങ്ങളിലാണ്. 2013 ഡിസംബര്‍ 17ന് സഹകരണ വകുപ്പില്‍ നിന്ന് (കേപ്പ്) കളമശേരി ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് വര്‍ഷങ്ങള്‍ കഴി

ഞ്ഞിട്ടും  നഴ്‌സുമാര്‍ക്ക് സര്‍ക്കാരിന്റെ സേവന-വേതന ആനുകൂല്യങ്ങള്‍ കിട്ടിത്തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഏറ്റെടുത്ത സമയത്ത് 85 നഴ്‌സുമാരെയാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ബാക്കി 35 പേര്‍ ഇപ്പോഴും കരാര്‍ വ്യവസ്ഥയി

ല്‍ തുടരുകയാണ്. സാങ്കേതിക കാരണങ്ങളാണ് തടസമായി പറയുന്നത്.  

ജോലി സ്ഥിരപ്പെടും എന്ന വിശ്വാസത്തിലാണ് അവര്‍  പലര്‍ക്കും പ്രായവുമേറുന്നു. ചിരിച്ച മുഖവുമായി ഉള്ളിലെ വിഷമങ്ങള്‍ അടക്കി രോഗികളോട് അവരുടെ ഒരു ബന്ധുവായി, കൂടപ്പിറപ്പായി ഇടപഴകി  കൊണ്ടിരിക്കുകയാണ് ഇവരും ഇവരെപ്പോലെ പലരും.

എസ്. ശ്രീജിത്ത്

Tags: keralanurseലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.