Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജിവന്‍ പണയപ്പെടുത്തിയുള്ള പ്രയത്നം; കോറോണ മുക്ത ഇടുക്കിക്ക് മുഖ്യകാരണം നഴ്‌സുമാരുടെ പ്രയത്‌നം

തൊടുപുഴയും ഇടുക്കിയിലും. ഈ രണ്ടിടങ്ങളിലുമായി ഇതുവരെ എണ്‍പതോളം നഴ്സുമാരാണ് സേവനം അനുഷ്ഠിച്ചത്. സ്വന്തം വീടും കുടുംബവും ഒന്നും നോക്കാതെയാണ് ഇവര്‍ ആതുര സേവനത്തിനായി വാര്‍ഡുകളില്‍ കയറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 10:14 am IST
inIdukki
മണിയാറന്‍കുടി സ്വദേശിനി സുബൈദ അടങ്ങുന്ന നഴ്‌സുമാര്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ (ഫയല്‍)

മണിയാറന്‍കുടി സ്വദേശിനി സുബൈദ അടങ്ങുന്ന നഴ്‌സുമാര്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ (ഫയല്‍)

കട്ടപ്പന: ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ഡേ. ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്‌ളോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ്  നഴ്‌സസ് ദിനമായി ലോകം ആചരിക്കുന്നത്. ലോകം മുഴുവന്‍ നഴ്‌സിങ് മേഖല  വലിയ രീതിയില്‍ അംഗീകരിക്കപ്പെടുുന്ന സമയത്താണ് ഈ വര്‍ഷത്തെ ‘ഇന്റര്‍നാഷണല്‍ നഴ്‌സ് ഡേ’ എത്തിയത്.  

തങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തിയാണ് ഓരോ നഴ്‌സുമാരും ഐസൊലേഷന്‍ വാര്‍ഡുകളില്‍ ജോലിനോക്കുന്നത്. ഇടുക്കി ജില്ലയില്‍ രണ്ടിടങ്ങളിലായാണ് കൊറോണ ചികിത്സക്ക് വേണ്ടി ഐസൊലേഷന്‍ വാര്‍ഡ് ഒരിക്കിയിരിക്കുന്നത്. തൊടുപുഴയിലു ഇടുക്കിയിലും. ഈ രണ്ടിടങ്ങളിലുമായി ഇതുവരെ എണ്‍പതോളം നഴ്സുമാരാണ് സേവനം അനുഷ്ഠിച്ചത്. സ്വന്തം വീടും കുടുംബവും ഒന്നും നോക്കാതെയാണ് ഇവര്‍ ആതുര സേവനത്തിനായി വാര്‍ഡുകളില്‍ കയറിയത്.  

ഏപ്രില്‍ എട്ടാം തിയതിയാണ് മണിയാറന്‍കുടി സ്വദേശിനിയായ സുബൈദ ടി.കെ. ഇടുക്കിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിയത്. ഐസൊലേഷന്‍ വാര്‍ഡില്‍ നില്‍ക്കുന്നത് ബന്ധുക്കള്‍ വിലക്കി എങ്കിലും ഭര്‍ത്താവിന്റെയും മക്കളുടെയും സമ്മതത്തോടെ ഇവര്‍ ഡ്യൂട്ടിക്ക് കയറുകയായിരുന്നു. ആറ്പേ രെയാണ് ഇവര്‍ പരിചരിച്ചത്. മരുന്നുകള്‍ക്ക് അപ്പുറം സ്‌നേഹത്തോടെയുള്ള പരിചരണമാണ് രോഗികള്‍ക്ക് നല്‍കിയത്.  

കൂടാതെ മാനസിക ഉല്ലാസത്തിനായി മാസികകള്‍ അടക്കമുള്ളവ രോഗികള്‍ക്ക് നല്‍കി. കോവിഡ് രോഗികളുടെ സമീപത്തെത്തുകയും അവരെ സ്‌നേഹത്തോടെ പരിചരിക്കുകയും ചെയ്തു. അവര്‍ക്ക് പരിചരണം  കുറയരുത് എന്ന ചിന്തയിലാണ് താന്‍ അടങ്ങിയ നഴ്‌സുമാര്‍ പ്രവര്‍ത്തിച്ചത്. ഇതിനിടയില്‍ വീടും കൂടും ഒന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല. ശമ്പളത്തേക്കാള്‍ ഉപരി ഒരു സര്‍വീസാണ് തന്റെ ജോലി എന്നും സുബൈദ പറയുന്നു. പതിനാല് ദിസങ്ങള്‍ക്ക് ശേഷമാണ് സുബൈദ വീട്ടില്‍ എത്തിയത്. തന്റെ  ജീവനേക്കാള്‍ വലുതാണ് ആതുര സേവനമെന്നാണ് സുബൈദയുടെ വാദം.  

സ്വകാര്യ മേഖലയില്‍ നഴ്‌സുമാര്‍ക്ക് കുറഞ്ഞ ശമ്പളം, കൂടുതല്‍ സമയം ജോലി, ബോണ്ടുകള്‍, ആശുപത്രി അധികൃതരില്‍ നിന്നുള്ള പീഡനങ്ങള്‍, അനാരോഗ്യകരമായ ജീവിത സാഹചര്യങ്ങള്‍ എല്ലാം ഇവരുടെ നിത്യ പ്രശ്നങ്ങളാണ്. പുഞ്ചിരിക്കിടയിലും കണ്ണീര്‍ പൊഴിയുന്നുണ്ട് ഈ വിഭാഗം. എങ്കിലും പരിഭവങ്ങളില്ലാതെ എല്ലാം സഹിക്കുകയാണ് ഇവര്‍.

നല്ല സര്‍വീസ്… കൃത്യമായ സമീപനം….. സ്‌നേഹ പരിചരണം എന്നിവയാണ് ഇടുക്കിയിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിഞ്ഞ രോഗികള്‍ക്ക് നഴ്‌സുമാരെപ്പറ്റി പറയുവാനുള്ളത്. കോവിഡ് രോഗത്തിന് മരുന്നിന് പ്രസക്തിയില്ല എന്നും നഴ്‌സുമാരുടെ സ്‌നേഹോഷ്മളമായ പരിചരണത്തിലൂടെ മാത്രമാണ് തങ്ങള്‍ക്കു സുഖം പ്രാപിച്ചത് എന്നും രോഗം ഭേദമായ ആളുകള്‍ പറയുന്നു. സമൂഹം ഒറ്റപെടുത്തിയ സാഹചര്യത്തില്‍ ഒപ്പം നിന്നവരാണ് നഴ്‌സുമാരെന്നും ഇവര്‍ പറഞ്ഞു.

അര്‍പ്പണ മനോഭാവത്തോടെയുള്ള ജോലിയാണ് നഴ്‌സുമാര്‍ ചെയ്യുന്നതെന്ന് ഡിഎംഒ. സ്വന്തം കുടുംബത്തേ കുറിച്ച് പോലും ഓര്‍ക്കാതെയുള്ള സേവനം. കുഞ്ഞുങ്ങളെ പോലും മാറ്റി നിര്‍ത്തിയാണ് പലരും ഐസൊലേഷന്‍ വാര്‍ഡുകളില്‍ എത്തിയത്. കൊറോണയുമായി ബന്ധപെട്ടു അഭിനന്തര്‍ഹമായ പ്രവര്‍ത്തിയാണ് ജില്ലയിലെ നഴ്‌സുകാര്‍ കാഴ്ചവെച്ചിട്ടുള്ളത് എന്നും ഡിഎംഒ ഡോ. എന്‍. പ്രിയ പറഞ്ഞു.  

Tags: കോളേജ്idukkiകഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.