Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ലോക്ഡൗണിന്റെ മറവില്‍ ; നീര്‍ച്ചാല്‍ തടസപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ തടയണ നിര്‍മ്മാണം

മേലേചിന്നാര്‍ കല്ലാര്‍മുക്ക് പരല്‍ റോഡില്‍ അമ്പലപ്പടിക്ക് സമീപമാണ് നീര്‍ച്ചാല്‍ തടസപ്പെടുത്തി തടയണ നിര്‍മാണം തകൃതിയായി നടന്നുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 09:55 am IST
inIdukki
മേലേചിന്നാറിന് സമീപം നടക്കുന്ന അനധികൃത തടയണ നിര്‍മ്മാണം

മേലേചിന്നാറിന് സമീപം നടക്കുന്ന അനധികൃത തടയണ നിര്‍മ്മാണം

കട്ടപ്പന: ലോക്ഡൗണിന്റെ മറവില്‍ നെടുങ്കണ്ടം പഞ്ചായത്തില്‍ തടയണ നിര്‍മാണം തകൃതിയായി നടക്കുന്നു. സ്വഭാവിക നീര്‍ചാല്‍ തടസപ്പെടുത്തിയാണ് സ്വകാര്യ വ്യക്തി തടയണ നിര്‍മിക്കുന്നത്.  

22 വാര്‍ഡില്‍ മേലേചിന്നാറിന് സമീപമാണ് തടയണ നിര്‍മ്മിക്കുന്നത്. മേലേചിന്നാര്‍ കല്ലാര്‍മുക്ക് പരല്‍ റോഡില്‍ അമ്പലപ്പടിക്ക് സമീപമാണ് നീര്‍ച്ചാല്‍ തടസപ്പെടുത്തി തടയണ നിര്‍മാണം തകൃതിയായി നടന്നുവന്നിരുന്നത്.  

ഒരു മാസം മുന്‍പാണ് പടുതാകുളം നിര്‍മിക്കുന്നെന്ന വ്യാജേന നിര്‍മാണം ആരംഭിച്ചത്. ആദ്യം പലയിടങ്ങളിലായി പടുതാകുളത്തിനുള്ള കുളം നിര്‍മ്മിച്ചു. പിന്നീട് വ്യാപകമായി മണ്ണെടുത്തതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഉഗ്ര സ്‌ഫോടനത്തില്‍ പൊട്ടിക്കുകയും ബ്രേക്കര്‍ ഉപയോഗിച്ച് കല്ലുകള്‍ പൊട്ടിച്ചു നീക്കുകയുമായിരുന്നു. പത്തോളം കുടുംബങ്ങളാണ് ഇപ്പോള്‍ തടയണ നിര്‍മ്മാണത്തിനെതിരെ പരാതിയുമായി എത്തിയിട്ടുള്ളത്.  

സ്വഭാവികമായി ഒഴുകിയിരുന്ന നീര്‍ച്ചാല്‍ സ്വകാര്യവ്യക്തി മണ്ണിട്ട് നികത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ പ്രളയത്തില്‍ ഈ ഭാഗത്ത് വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ ഭീതിയിലാണ് നാട്ടുകാര്‍. പഞ്ചായത് വൈസ് പ്രസിഡന്റ് സ്ഥലത്ത് സന്ദര്‍ശനം നടത്തിയതായും ഇത്രയും വലിയ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം കണ്ടിട്ട് തിരിച്ച് പോയതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലായെന്നും നാട്ടുകാര്‍ പറയുന്നു. 

വില്ലേജ് അധികൃതരുടെയോ പഞ്ചായത്തിന്റെയോ അനുമതിയില്ലാതെയാണ് പാറപൊട്ടിക്കല്‍ അടക്കമുള്ള നിര്‍മാണം നടത്തിവരുന്നത്. കളക്ടര്‍ക്കും വില്ലേജ് അധികൃതര്‍ക്കും പരാതി നല്‍കുവാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.

Tags: idukkiലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.