Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലാ ലിഗ: മത്സരങ്ങള്‍ ജൂണ്‍ 12ന് പുനരാരംഭിക്കാനാകുമെന്ന് ജാവിയര്‍

രണ്ട് ലീഗിലെയും അഞ്ചു കളിക്കാര്‍ക്ക് പുറമെ കളിക്കാരല്ലാത്ത മൂന്ന് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ജൂണ്‍ പന്ത്രണ്ടിന് മത്സരങ്ങള്‍ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ്. കൂടുതല്‍ കളിക്കാര്‍ക്ക് കൊറോണ ബാധിച്ചാല്‍ കാര്യങ്ങള്‍ തകിടം മറിയും. അതിനാല്‍ ധൃതി പിടിച്ചൊരു തീരുമാനം എടുക്കില്ലെന്ന് ടെബാസ് വ്യക്തമാക്കി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 12, 2020, 04:30 am IST
inFootball

മാഡ്രിഡ്: പുതിയതായി എട്ട് കളിക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചെങ്കിലും ലാ ലിഗ പുനരാരംഭിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുമെന്ന് ലാ ലിഗ പ്രസിസഡന്റ് ജാവിയര്‍ ടെബാസ്. ജൂണ്‍ പന്ത്രണ്ടിന് മത്സരങ്ങള്‍ ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ്. പക്ഷെ സര്‍ക്കാര്‍ ആരോഗ്യനയം നിമിത്തം ഞങ്ങള്‍ക്ക് തീരുമാനമെടുക്കാനാകുന്നില്ലെന്ന് ജാവിയര്‍ ടെബാസ് പറഞ്ഞു.

രണ്ട് ലീഗിലെയും അഞ്ചു കളിക്കാര്‍ക്ക് പുറമെ കളിക്കാരല്ലാത്ത മൂന്ന് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ജൂണ്‍ പന്ത്രണ്ടിന് മത്സരങ്ങള്‍ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ്. കൂടുതല്‍ കളിക്കാര്‍ക്ക് കൊറോണ ബാധിച്ചാല്‍ കാര്യങ്ങള്‍ തകിടം മറിയും. അതിനാല്‍ ധൃതി പിടിച്ചൊരു തീരുമാനം എടുക്കില്ലെന്ന് ടെബാസ് വ്യക്തമാക്കി.

കളിക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും എത്രയും വേഗത്തില്‍ ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണ്. 2500 പേരെ പരിശോധിച്ചതില്‍ എട്ട് പേര്‍ക്കു മാത്രമാണ് കെറോണ സ്ഥിരികരീച്ചത്്. ഇവര്‍ രോഗത്തിന്റെ അവസാന ഘട്ടത്തിലാണ്. അതിനാല്‍ ഉടന്‍ തന്നെ രോഗ മുക്തി നേടും. ഈ ആഴ്ച വീണ്ടും ഇവരെ പരിശോധനയ്‌ക്ക് വിധേയരാക്കുമെന്ന് ടെബാസ് വെളിപ്പെടുത്തി.

ലാലിഗ പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി ടീമുകള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാഴ്‌സലോണ കളിക്കാര്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്ക് പരിശീലനം നടത്തി. റയല്‍ മാഡ്രിഡ് ഇന്നലെ പരിശീലനം നടത്തി. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കളിക്കാര്‍ പരിശീലനം നടത്തുന്നത്. പരിശീലനത്തിനെത്തുന്ന കളിക്കാര്‍ മാസ്‌ക്കും ഗ്ലൗവും ധരിക്കണം. ലാ ലിഗ മത്സരങ്ങള്‍ ജൂണ്‍ ഇരുപതിന് പുനരാരംഭിക്കുമെന്ന് ലീഗന്‍സ് കോച്ച് ജാവിയര്‍ അഗൂറി കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

Kerala

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.