Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു; നാളെ മുതല്‍ ടിക്കറ്റ് ബുക്കിങ്ങ്; 12 മുതല്‍ സര്‍വീസുകള്‍; തിരുവനന്തപുരത്തേക്കും ട്രെയിന്‍ എത്തും

ഘട്ടം ഘട്ടമായാണ് സര്‍വീസ് പുനരാരംഭിക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സ്പെഷ്യല്‍ ട്രെയിനുകളായി 30 സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ ദിവസേന ഉണ്ടാവുക. ദല്‍ഹിയില്‍നിന്ന് തിരുവനന്തപുരം, ദിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പാട്ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബംഗലുരു, ചെന്നൈ, മഡഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. നാളെ വൈകിട്ട് നാല് മണി മുതല്‍ ഇതിനുള്ള ബുക്കിംഗ് ആരംഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 09:24 pm IST
inIndia

ന്യൂദല്‍ഹി: കൊറോണ വൈറസ് പ്രതിരോധിക്കാനായി ഏര്‍പ്പെടുത്തിയിരുന്ന ലോക് ഡൗണില്‍ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ചൊവ്വാഴ്‌ച്ച മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ രാജ്യത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തും.ന്യൂദല്‍ഹിയില്‍ നിന്നും രാജ്യത്തെ പ്രധാന 15 നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുക.  

ഘട്ടം ഘട്ടമായാണ് സര്‍വീസ് പുനരാരംഭിക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സ്പെഷ്യല്‍ ട്രെയിനുകളായി 30 സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ ദിവസേന ഉണ്ടാവുക. ദല്‍ഹിയില്‍നിന്ന് തിരുവനന്തപുരം, ദിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പാട്ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബംഗലുരു, ചെന്നൈ, മഡഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. നാളെ വൈകിട്ട് നാല് മണി മുതല്‍ ഇതിനുള്ള ബുക്കിംഗ് ആരംഭിക്കും.  

ഐആര്‍സിടി വെബ്സൈറ്റിലൂടെ മാത്രമാകും ബുക്കിംഗ്. റെയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് പ്ലാറ്റ്ഫോം ടിക്കറ്റുള്‍പ്പെടെ ലഭിക്കില്ല. ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് സ്റ്റേഷനിലേക്ക് പ്രവേശനം. പുതിയ റൂട്ടുകളില്‍ ഉള്‍പ്പെടെ കൂടുതല്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

യാത്രക്കാര്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് മുമ്പ് യാത്രികരെ സ്‌ക്രീനിങ് ചെയ്യും. രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ മാത്രമെ ട്രെയിനില്‍ കയറാന്‍ അനുവദിക്കുകയുള്ളു. ട്രെയിന്‍ ഷെഡ്യൂള്‍ ഉള്‍പ്പെടെയയുള്ള മറ്റുവിവരങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. എസി കോച്ച് രാജധാനി ട്രെയിനുകളാണ് സര്‍വീസ് നടത്തിയത്. ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ കുറവായിരിക്കും. യാത്രക്കാര്‍ നിര്‍ബദ്ധമായും മാസ്‌ക് ധരിക്കണം.  

Tags: സേവനംmodi governmentcovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.