Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുപിക്കാരെ നാട്ടിലെത്തിക്കാന്‍ യോഗി ഓടിപ്പിച്ചത് 117 ട്രെയിനുകള്‍; മലയാളികളെ അതിര്‍ത്തിപോലും കടത്താതെ ദ്രോഹിച്ച് പിണറായി

പ്രതിദിനം 40 ട്രെയിനുകള്‍ വീതമെങ്കിലും സംസ്ഥാനത്ത് എത്തണം എന്ന നിര്‍ദേശമാണ് യുപി ദൗത്യസംഘത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയത്.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
May 10, 2020, 12:58 pm IST
inKerala

ന്യൂദല്‍ഹി: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങുന്ന നാട്ടുകാരോട് യുപിയും കേരളവും കൈക്കൊള്ളുന്ന കടകവിരുദ്ധ സമീപനങ്ങള്‍ ശ്രദ്ധേയം. അതിര്‍ത്തികള്‍ വഴി മടങ്ങിയെത്തിയ മലയാളികളെ സംസ്ഥാന സര്‍ക്കാര്‍ കുടിവെള്ളമോ വിശ്രമിക്കാന്‍ സ്ഥലമോ നാട്ടിലെത്താന്‍ വാഹനമോ  നല്‍കാതെ പരമാവധി ദ്രോഹിച്ചപ്പോള്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരാകട്ടെ കൂടുതല്‍ ട്രെയിനുകള്‍ ഓടിച്ച് അവരെയെല്ലാവരെയും സുരക്ഷിതമായി  നാടുകളില്‍ എത്തിച്ച്, ക്വാറന്റൈന്‍ ചെയ്തു.  

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടുകാരായ  തൊഴിലാളികളെ മടക്കിക്കൊണ്ടുപോകാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതുവരെ ഓടിച്ചത് 117 ട്രെയിനുകളാണ്. ഇന്നും നാളെയുമായി 98 ട്രെയിനുകള്‍ കൂടി സംസ്ഥാനത്തേക്കെത്തും. ഇതിന് പുറമേ ഇരുപത് ട്രെയിനുകള്‍ കൂടുതല്‍  അനുവദിക്കാന്‍ റെയില്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. എന്നാല്‍ ഇതുവരെ കേരളത്തിലേക്ക് ഒരരൊറ്റ ട്രെയിന്‍ പോലും ഓടിച്ചില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തുകെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും സംസ്ഥാനസര്‍ക്കാര്‍ ആരെയും സ്വീകരിക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടര ലക്ഷം തൊഴിലാളികളാണ് ബസ്സുകളിലും ട്രെയിനിലുമായി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ചെലവില്‍  വീടുകളിലെത്തിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യുപിയിലെ തൊഴിലാളികളെ മുഴുവന്‍ അതിര്‍ത്തിയില്‍ കൊണ്ടുതള്ളിയ ദല്‍ഹിയിലെ കെജ്‌രിവാള്‍ സര്‍ക്കാരിന്റെ നടപടി വലിയ പ്രതിസന്ധിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ സൃഷ്ടിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ആയിരത്തോളം ബസ്സുകള്‍ അതിര്‍ത്തിയിലേക്ക് അയച്ചാണ് യോഗി ആദിത്യനാഥ് ആപ്പ് സര്‍ക്കാരിന്റെ ചതി മറികടന്നത്. പിന്നാലെ സമീപ സംസ്ഥാനങ്ങളില്‍ നിന്ന് ബസ്സുകളയച്ച് ഒന്നേകാല്‍ ലക്ഷം യുപി സ്വദേശികളെ സര്‍ക്കാര്‍ മടക്കിയെത്തിച്ചു. ഇവരെയെല്ലാം രണ്ടാഴ്ച സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച ശേഷമാണ് വീടുകളിലേക്ക് വിട്ടത്.

പ്രതിദിനം 40 ട്രെയിനുകള്‍ വീതമെങ്കിലും സംസ്ഥാനത്ത് എത്തണം എന്ന നിര്‍ദേശമാണ് യുപി ദൗത്യസംഘത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയത്. ഇന്നും നാളെയുമായി 1.20 ലക്ഷം തൊഴിലാളികള്‍ കൂടി പ്രത്യേക ട്രെയിനുകളിലായി സംസ്ഥാനത്തെത്തും.

Tags: Pinarayi Vijayanyogiയോഗി ആദിത്യനാഥ്കേരള സര്‍ക്കാര്‍തീവണ്ടിpinarayiലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.