Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരണത്തോട് മല്ലടിച്ച് 38 ദിവസം വെന്റിലേറ്ററില്‍: ശേഷം രോഗ മുക്തനായി 52 വയസുകാരന്‍; അവിശ്വസനീയമെന്ന് ഡോക്ടര്‍മാര്‍

മാര്‍ച്ച് പകുതിയോടെയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നിതയ്ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 09:48 am IST
inIndia

കൊല്‍ക്കത്ത: രാജ്യം വൈറസ് ബാധയില്‍ നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ അസാധാരണ അതിജീവനവുമായി 52 വയസുകാരന്‍. വൈറസ് ബാധിച്ച് 38 ദിവസം വെന്റിലേറ്ററിലായിരുന്ന നിതയ്ദാസ് മുഖര്‍ജിയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.  

‘അത്ഭുതകര’മെന്നാണ് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ഇതേക്കുറിച്ച് പറയുന്നത്. ഇത്രയധികം ദിവസം വൈറസ് ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന ആള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. ഇത്രയും ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ് കൊറോണയെ തോല്‍പ്പിച്ച രാജ്യത്തെ ആദ്യ വ്യക്തിയാണ് നിതയ്ദാസ്.

ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ നിതയ്ദാസിനെ കാത്തിരുന്നത് കുടുംബാംഗങ്ങളുടെയും അയല്‍ക്കാരുടെയും ഉജ്ജ്വല സ്വീകരണം. യുദ്ധം ജയിച്ചു വന്ന യോദ്ധാവിനെ വരവേല്‍ക്കും പോലെ അവര്‍ ഇദ്ദേഹത്തെ ആനയിച്ചു. തനിക്ക് ജീവന്‍ തിരിച്ചു നല്‍കിയ ഡോക്ടര്‍മാര്‍ക്കും മറ്റും അകമഴിഞ്ഞ് നന്ദി പറയുകയാണ് നിതയ്ദാസ്. ഇത് രണ്ടാം ജന്മമാണ്. അവരില്ലായിരുന്നുവെങ്കില്‍ മരിച്ചുപോയേനെ. അവരാണ് യഥാര്‍ഥ നായകര്‍, നിതയ്ദാസ് പറഞ്ഞു.

മാര്‍ച്ച് പകുതിയോടെയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നിതയ്ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്ന് നിയത്ദാസിന്റെ ഭാര്യ അപരാജിത മുഖര്‍ജി അറിയിച്ചു. വൈറസ് ബാധിതരുമായി സമ്പര്‍ക്കമൊന്നുമില്ലായിരുന്നു. ബാധിത പ്രദേശങ്ങളിലും പോയിട്ടില്ല.  

എന്നാലും ചുമയും പനിയും വന്നതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്ന് രാത്രിയോടെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. അടുത്ത ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്, അപരാജിത കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടില്ല. ജീവനോടെ കാണാന്‍ പറ്റുമെന്ന് ഉറപ്പൊന്നുമില്ലായിരുന്നു. അദ്ദേഹം സാമൂഹിക പ്രവര്‍ത്തകനാണ്. മുന്‍കാലങ്ങളില്‍ സഹായം ചെയ്തുകൊടുത്തവരുടെ പ്രാര്‍ഥനയുടെ ഫലമായാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് വിശ്വസിക്കുന്നു, അപരാജിത പറഞ്ഞു.

Tags: ബംഗാള്‍covidCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.