Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ഓണ്‍ലൈന്‍ പഠനം രസകരമാക്കാം; എജ്യുക്കേഷണല്‍ 3ഡി തിയേറ്ററിലൂടെ

ക്ലാസ്സ് റൂം പഠനത്തിന്റെ അന്തരീക്ഷം പൂര്‍ണമായി നിലനിര്‍ത്തിക്കൊണ്ട് ഓണ്‍ലൈനിലൂടെ പഠനം എന്ന ആശയം സാധ്യമാക്കിക്കൊണ്ട് 3ഡി തിയേറ്ററുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 04:31 pm IST
inEducation

ജനങ്ങളുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒരു വലിയ തലമുറ മാറ്റത്തിന്റെ സൂചനകള്‍ കൂടിയാണ് ‘ലോക്ക് ഡൗണ്‍ കാലം’ നമുക്ക് തന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ യാത്രചെയ്തിരുന്ന വഴികളിലൂടെ ലക്ഷ്യത്തില്‍ എത്തിച്ചേരുക ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയപ്പോള്‍, ഇന്റര്‍നെറ്റിലൂടെ പുതിയ വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ലോകത്തിലെ സമസ്ത മേഖലകളും.

സാമൂഹിക അകലം പാലിക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധിതരായിത്തീരുന്നത് വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇവ മറികടക്കാനുള്ള ശ്രമങ്ങളും ലോകമെമ്പാടും തുടങ്ങിക്കഴിഞ്ഞു. ഈ അവസരത്തിലാണ് ‘ക്ലാസ്സ് റൂം പഠനത്തിന്റെ അന്തരീക്ഷം പൂര്‍ണമായി നിലനിര്‍ത്തിക്കൊണ്ട് ഓണ്‍ലൈനിലൂടെ പഠനം’ എന്ന ആശയം സാധ്യമാക്കിക്കൊണ്ട് ‘എഡ്യുക്കേഷണല്‍ 3ഡി തീയേറ്ററു’കളുമായി ഏരീസ് ഗ്രൂപ്പ് രംഗത്ത് വന്നിരിക്കുന്നത്. 3ഡി  ഉള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങളിലൂടെയുള്ള പഠന രീതികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിച്ച് മികച്ച ഫലം നേടിക്കൊടുക്കാന്‍ കഴിയുമെന്നത് പൊതുവേ അംഗീകരിക്കപ്പെട്ട ഒരു യാഥാര്‍ത്ഥ്യവും കൂടിയാണ്.

നവീന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സൗകര്യങ്ങളുടെ സഹായത്തോടെ, സെമിനാറുകള്‍, വീഡിയോ പ്രസന്റേഷനുകള്‍, കോണ്‍ഫറന്‍സുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, 3ഡി-ഐ എഡ്യുക്കേഷന്‍, അനിമാറ്റിക് കണ്ടന്റുകള്‍ മുതലായവ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പകര്‍ന്നു കൊടുക്കുകയോ അവരില്‍ നിന്നു പഠിക്കുകയോ ചെയ്യുവാന്‍ എഡ്യുക്കേഷണല്‍ 3ഡി തീയേറ്ററുകളിലൂടെ സാധിക്കും. കൂടാതെ, സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയടങ്ങുന്ന വിദ്യാഭ്യാസമേഖലയുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്ക് പൂര്‍ണ്ണമായി ഉതകുന്ന രീതിയിലാണ് ഈ തിയേറ്റര്‍ രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നത്.

വിദ്യാഭ്യാസത്തോടൊപ്പം വിനോദവും വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനില്‍ക്കുന്നത് . ഈ സാഹചര്യത്തില്‍, ആഡംബര സുഖാനുഭൂതി നല്‍കുന്ന ഇന്റീരിയറുകളിലൂടെ വീട്ടിലെ സ്വകാര്യ മുറിയെ ഒരു മള്‍ട്ടിപ്ലക്‌സിന് സമാനമാക്കി തീര്‍ത്തുകൊണ്ട്, വിനോദ സംബന്ധവും വിജ്ഞാന സം ബന്ധമായ എല്ലാ ആവശ്യങ്ങളും വീട്ടിലിരുന്ന് തന്നെ നിറവേറ്റിയെടുക്കാനുള്ള വഴിയൊരുക്കുകയാണ് ഇതിലൂടെ ഏരീസ് ഗ്രൂപ്പ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.