Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

വന്ദേ ഭാരതം വന്ദേ പ്രവാസി

ദുരന്തചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭം കുറിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കുന്നതിനാണ് വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചുള്ള ദൗത്യനിര്‍വഹണം. ആദ്യ ആഴ്ചയില്‍ 12 രാജ്യങ്ങളില്‍ നിന്ന് 14,800 പേരെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ മടക്കിയെത്തിക്കും. ഇതില്‍ 2,750 പേര്‍ മലയാളികളാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 7, 2020, 05:00 am IST
inEditorial

ഇതരസംസ്ഥാനങ്ങളില്‍ പെട്ടവരെ കേരളത്തിലെത്തിക്കാനുള്ള പ്രയത്‌നത്തിന് വേഗം പോരെങ്കിലും നടപടി തുടങ്ങി. കേരളത്തില്‍ പെട്ടുപോയവര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകാനും കേന്ദ്രവും സംസ്ഥാനവും ഒത്തൊരുമിച്ച് ശ്രമിച്ച് ക്രമീകരണങ്ങള്‍ വരുത്തി. അതും പൂര്‍ണമായിട്ടില്ല. കേന്ദ്രമായാലും സംസ്ഥാനമായാലും ശ്രമകരമായ ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അത് ലക്ഷ്യത്തിലേക്ക് അടുക്കുമ്പോള്‍ എല്ലാം എന്റെ മിടുക്കുകൊണ്ട് എന്നവകാശപ്പെടുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത് ഒരു സംസ്ഥാനത്തിനും ചെയ്യാനാവില്ല. സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത് അവര്‍ ചെയ്യുകയും വേണം. സംശയങ്ങളും തര്‍ക്കങ്ങളും വിപുലപ്പെടുത്തേണ്ട സമയമല്ലിത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ ജീവന്‍ മാത്രമല്ല ജീവിതവും വേണം. ഭീതിയിലാണ്ട ലോകത്ത് അകപ്പെട്ടവരെ കുടുംബത്തോടടുപ്പിക്കേണ്ടതുണ്ട്. അതിനാണ് പ്രവാസികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം.

ദുരന്തചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭം കുറിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കുന്നതിനാണ്  വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചുള്ള ദൗത്യനിര്‍വഹണം. ആദ്യ ആഴ്ചയില്‍ 12 രാജ്യങ്ങളില്‍ നിന്ന് 14,800 പേരെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ മടക്കിയെത്തിക്കും. ഇതില്‍ 2,750 പേര്‍ മലയാളികളാണ്. ആദ്യ ആഴ്ചയില്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് 64 സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ഇതില്‍ 13 എണ്ണം കേരളത്തിലെ വിമാനത്താവളങ്ങളിലേക്കാണ്. പ്രവാസികളെയുംകൊണ്ട് വിമാനം കണ്ണൂരിലിറങ്ങില്ലെന്ന് ആക്ഷേപിച്ചിരുന്നു. അത് തെറ്റെന്ന് തെളിഞ്ഞിരിക്കുന്നു. പ്രവാസികളെ തിരികെ എത്തിക്കാന്‍ നാല് നാവികസേനാ യുദ്ധക്കപ്പലുകളും ഗള്‍ഫ് രാജ്യങ്ങളിലേക്കും മാലിദ്വീപിലേക്കുമാണ് പോകുന്നത്. പ്രവാസികളെ തിരികെ എത്തിക്കുന്ന ദൗത്യത്തിന് വന്ദേഭാരതമെന്നാണ് പേര്. കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ പൗരന്മാരെ രക്ഷിക്കാനായി ആദ്യഘട്ടത്തില്‍ 1,92,000 പേരെയും രണ്ടാംഘട്ടത്തില്‍ രണ്ടര ലക്ഷം പേരെയും തിരിച്ചെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്രം അലംഭാവം കാണിക്കുന്നുവെന്ന് കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതൃത്വം വിമര്‍ശനം ഉന്നയിച്ചിരുന്നു. അലംഭാവമല്ല ജാഗ്രതയാണ് കേന്ദ്രം പ്രകടിപ്പിക്കുന്നതെന്നാണ് നടപടികള്‍ വ്യക്തമാക്കുന്നത്.

ലോക്ഡൗണ്‍ പ്രഖ്യാപിക്കുംമുന്‍പ് നാട്ടിലേക്ക് തിരിച്ചെത്താന്‍ അഭ്യര്‍ഥിച്ചവരെയെല്ലാം പ്രത്യേക വിമാനത്തില്‍ ജന്മനാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന് ഏതെങ്കിലും ഒരു രാജ്യത്തുനിന്ന് ഏതെങ്കിലുമൊരു സംസ്ഥാനത്തെത്തുന്നവരുടെ കാര്യം നോക്കിയാല്‍ പോര. എല്ലാ പൗരന്മാര്‍ക്കും നീതിയും ന്യായവും ഉറപ്പാക്കണം. വാചകമടിക്കുന്നവര്‍ക്ക് അതൊന്നും നോക്കേണ്ടതില്ല. ഏറെ പ്രകോപിതരായി പ്രതികരിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ പ്രവാസികള്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളും പരിശോധനാ ഒരുക്കങ്ങളും തുലോം പരിമിതമാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സ്വന്തം കഴിവുകേടിനെ മറ്റുള്ളവരുടെ മേല്‍ കെട്ടിവച്ച് തടിയൂരാന്‍ ശ്രമിക്കുന്നത് ഈ പ്രതിസന്ധിഘട്ടത്തില്‍ ഒട്ടും നിരക്കുന്നതല്ല.

മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം ഏറെ പ്രവാസികള്‍ കേരളത്തില്‍ നിന്നുണ്ട്. രാജ്യത്തിന്റെ യശസുയര്‍ത്തുന്നതിലും സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിലും അവര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. അതുകൊണ്ടുതന്നെയാണ് പ്രവാസികളെ നാട്ടിലെത്തിക്കുമ്പോഴുള്ള ഏകോപനത്തിന് കേരളത്തിന് പ്രത്യേകമായി ഒരു ഗവ. സെക്രട്ടറിയെ നിശ്ചയിച്ചത്. പുറമെ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെ പ്രത്യേക ശ്രദ്ധയും കേരളത്തിനുണ്ട്. അത് കണ്ടില്ലെന്ന് നടിക്കുന്നതും കുറ്റപ്പെടുത്തുന്നതും രാഷ്‌ട്രീയമല്ലെന്ന് പറഞ്ഞൊഴിയാന്‍ പറ്റില്ല. ഇരുമ്പ് പഴുക്കുമ്പോള്‍ പയ്യാരം പറഞ്ഞിരുന്നാല്‍ കാര്യം നടക്കില്ല. ഒത്തൊരുമിച്ച് നീങ്ങാം. നാട്ടിലെത്തുന്നതും വിദേശത്ത് തുടരുകയും ചെയ്യുന്നവരെയെല്ലാം ‘വന്ദേ പ്രവാസി’ സന്ദേശം നല്‍കി അഭിവാദ്യം ചെയ്യാം.

Tags: indiaകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍Pravasi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഫ്രാൻസിന്റെ ഈ അവസ്ഥയ്‌ക്ക് കാരണം കുടിയേറ്റത്തെ സഹായിച്ചതെന്ന് ട്രംപ്: വിദ്യാർത്ഥി സമരത്തിന്റെ മറവിൽ കൊള്ളയും അക്രമവും കലാപവും

‘സല്‍മാന്‍ ഖാനെ സഹായിച്ചാല്‍ ഗതി ഇതാണ്’- വെടിയുതിർത്തത് അഞ്ച് തവണ; കൈയിലും നെഞ്ചിലും ബാൻഡേജുമായി ടൈഗർ ഷ്‌റോഫ്, പിന്നാലെ ഭീഷണി സന്ദേശം

നവരാത്രി ഒമ്പതാം ദിവസം: ഭക്തർക്ക് സർവ്വസിദ്ധികളും അറിവും നൽകി അനുഗ്രഹിക്കുന്ന സിദ്ധിദാത്രി ദേവിയെ ആരാധിക്കേണ്ടതെങ്ങനെ

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.