Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സംക്രാന്തി സ്വദേശിനി കുവൈത്തില്‍ മരിച്ചു, മരണത്തില്‍ ദുരൂഹത; മൃതദേഹം വിട്ടുകിട്ടിയില്ല

മരണകാരണം ഹൃദ്രോഗം എന്നാണ് ആദ്യം വിവരം ലഭിച്ചത്. എന്നാല്‍ പിന്നീട് കൊവിഡ് 19മൂലമാണ് മരണം എന്നും സംശയം ഉണ്ടായി. ഇതേ തുടര്‍ന്ന് മൃതദേഹം വിട്ടു നല്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 07:06 pm IST
inKottayam

കുമാരനല്ലൂര്‍: സംക്രാന്തി സ്വദേശിനി കുവൈറ്റില്‍ മരിച്ചു. മരണത്തില്‍ ദുരൂഹത ഉള്ളതിനാല്‍ മൃതദേഹം വിട്ടു നല്കുന്നതിന് തിരുമാനമായില്ല. പാറമ്പുഴ സംക്രാന്തി തെക്കനായില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെയും തങ്കമ്മയുടെയും മകളായ ടി.ജെ സുമി (37) ആണ് കുവൈറ്റില്‍ മരണപ്പെട്ടത്.

മരണകാരണം ഹൃദ്രോഗം എന്നാണ് ആദ്യം വിവരം ലഭിച്ചത്. എന്നാല്‍ പിന്നീട് കൊവിഡ് 19മൂലമാണ് മരണം എന്നും സംശയം ഉണ്ടായി. ഇതേ തുടര്‍ന്ന് മൃതദേഹം വിട്ടു നല്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്കുകയാണ്. കുവൈത്തില്‍ ഹോം നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ആറു മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തുള്ള ഒരു ഏജന്‍സി വഴിയാണ് ഇവര്‍ കുവൈത്തില്‍ എത്തിയത്. ഏതാനും നാളുകള്‍ക്കു ശേഷം ഇവരുടെ ജോലി നഷ്ടപ്പെട്ടു. പിന്നീട് ഇന്ത്യന്‍ എംബസ്സിയുടെ റെസ്‌ക്യൂ ഹോമില്‍ കഴിഞ്ഞു വരികയായിരുന്നു.  

ജോലി നഷ്ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞവരുമാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് ഇവര്‍ മരണപ്പെടുന്നത്. ഹൃദയ സംബന്ധമായ കാരണം കൊണ്ടാണ് മരണം സംഭവിച്ചതെന്ന വിവരമാണ് തങ്ങള്‍ക്ക് ആദ്യം ലഭിച്ചതെന്ന് മരിച്ച യുവതിയുടെ സഹോദരി പറയുന്നു. പിന്നീടാണ് ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് മരണം എന്നറിയുന്നത്. മൃതദേഹം വിട്ടുകിട്ടുന്നതിനായി നടപടികള്‍ സ്വീകരിച്ചു വരുന്നതായും ഇവര്‍ പറയുന്നു.  

വിദ്യാര്‍ത്ഥികളായ രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂത്ത പെണ്‍കുട്ടി സഹോദരിയുടെ സംരക്ഷണയിലും രണ്ടാമത്തെ ആണ്‍കുട്ടി വൃദ്ധരും രോഗികളുമായ മാതാപിതാക്കളുടെ സംരക്ഷണയിലുമാണ് കഴിയുന്നത്. ഭര്‍ത്താവ് നാളുകള്‍ക്കു മുമ്പ് ഇവരുമായി അകന്നു കഴിയുകയാണ്. ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് സഹോദരി പറയുന്നു. നാട്ടില്‍ ഹോം നഴ്സായി ജോലി ചെയ്തുവരവെയാണ് എറണാകുളത്തെ ഏജന്‍സി വഴി സുമി കുവൈത്തിലെത്തിയത്. 

Tags: deathവനിതകുവൈത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.