Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഇതരസംസ്ഥാന തൊഴിലാളികള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് വളഞ്ഞു ഭക്ഷണം ലഭിച്ചില്ല പോലീസ് ലാത്തിവീശി

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങിയതിന്റെ മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ തൊഴിലാളികള്‍ എത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഇതേ തുടര്‍ന്ന് ഇവരുടെ ക്യാമ്പുകളിലെത്തി ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 10:25 am IST
inKozhikode

മുക്കം: ഭക്ഷണം ലഭിക്കാത്തതിനാല്‍ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് മുന്നൂറോളം ഇതരസംസ്ഥാന തൊഴിലാളികള്‍ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് വളഞ്ഞു. പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെതുടര്‍ന്ന് ഇവരെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം.  

മൂന്ന് ദിവസമായി തങ്ങള്‍ക്ക് ഭക്ഷണം ലഭിച്ചിട്ടില്ലെന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ പറയുന്നു.  അരി മാത്രമാണ് ലഭിക്കുന്നത്. പച്ചക്കറികളും മറ്റും ലഭിക്കുന്നില്ല. ആഴ്ചകളോളം പണിക്ക് പോവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പട്ടിണി സഹിച്ച് ഇനിയും കഴിയാനാവില്ലെന്നും ഇവര്‍ പറയുന്നു.  

സമരം ചെയ്താലെ  നാട്ടിലേക്ക് പോകാനാകൂ  എന്ന വ്യാജ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്  തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. തൊഴിലാളികളെ പ്രേരിപ്പിച്ച് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശി കബീറുള്‍(22), ബംഗാള്‍ സ്വദേശി നജ്ബുല്‍(30), സനവുല്‍(23) എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.  

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായാണ് തൊഴിലാളികള്‍ കൂട്ടമായി  എത്തിയത്. ഓഫീസ് തുറക്കാന്‍ കഴിയാത്തവിധം ഇവര്‍ നില്‍ക്കുകയായിരുന്നു. കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ലെന്നും പിരിഞ്ഞു പോകണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടും ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടാക്കിയില്ല. തുടര്‍ന്നായിരുന്നു ലാത്തിവീശല്‍. പ്രതിഷേധക്കാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്ന് പോലിസ് പറഞ്ഞു.

 കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ തദ്ദേശസ്ഥാപന പ്രസിഡന്റുമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജോലിക്ക് പോവാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനുള്ള അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങിയതിന്റെ മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍  തൊഴിലാളികള്‍ എത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഇതേ തുടര്‍ന്ന് ഇവരുടെ ക്യാമ്പുകളിലെത്തി ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്.  

1500 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ പഞ്ചായത്തില്‍ ഉണ്ട്. ഇവര്‍ക്കെല്ലാം മൂന്നുതവണ ഭക്ഷണ കിറ്റ് എത്തിച്ചു നല്‍കിയിട്ടുണ്ടെന്നും നാട്ടില്‍ പോകാന്‍ ട്രെയിന്‍ എത്തുമ്പോള്‍ എല്ലാവരെയും വിവരം അറിയിക്കാമെന്ന് പറഞ്ഞിരുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള പറഞ്ഞു.

കുറച്ച് ദിവസമായി പല തൊഴിലാളികളും നാട്ടില്‍ പോവണമെന്നാവശ്യവുമായി പഞ്ചായത്തോഫീസില്‍ വരാറുണ്ട്. അവരെ കാര്യം പറഞ്ഞ് ബോധിപ്പിച്ച് തിരിച്ചയക്കുകയാണ് പതിവെന്നും പ്രസിഡന്റ് പറഞ്ഞു.

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍പോലീസ്kozhikode
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.