Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തിങ്കളാഴ്ച രാത്രിയിലും ഇന്നലെ വൈകിട്ടുമായുണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപകനാശം

മരുതോങ്കര പഞ്ചായത്തിലെ വാഴയില്‍ ജാനകി അമ്മയുടെ വീടാണ് മരങ്ങള്‍ പൊട്ടിവീണ് പൂര്‍ണമായും തകര്‍ന്നത്. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഴ കാരണം വീട്ടുകാര്‍ അയല്‍ വീടുകളിലേക്ക് പോയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 10:07 am IST
inKozhikode
തെങ്ങ് പൊട്ടിവീണ് മരുതോങ്കര പഞ്ചായത്തിലെ വാഴയില്‍ ജാനകി അമ്മയുടെ വീട് പൂര്‍ണമായും തകര്‍ന്ന നിലയില്‍

തെങ്ങ് പൊട്ടിവീണ് മരുതോങ്കര പഞ്ചായത്തിലെ വാഴയില്‍ ജാനകി അമ്മയുടെ വീട് പൂര്‍ണമായും തകര്‍ന്ന നിലയില്‍

കോഴിക്കോട്: തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച വൈകിട്ടുമായുണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപകനാശം. കുറ്റ്യാടി, മരുതോങ്കര, കായക്കൊടി, വേളം, കാവിലുംപാറ പഞ്ചായത്തുകളില്‍ വ്യാപകനാശമാണുണ്ടായത്. കാറ്റില്‍ മരങ്ങള്‍ പൊട്ടിയും കടപുഴകിയും വീണ് ഇരുപതിലേറെ വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. മരുതോങ്കര പഞ്ചായത്തിലെ വാഴയില്‍ ജാനകി അമ്മയുടെ വീടാണ് മരങ്ങള്‍ പൊട്ടിവീണ് പൂര്‍ണമായും തകര്‍ന്നത്. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഴ കാരണം വീട്ടുകാര്‍ അയല്‍ വീടുകളിലേക്ക് പോയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

ജ്യോതി നിവാസിലെ മണിയമ്മ, ഏച്ചീലാട്ടുമ്മല്‍ സുധാകരന്‍, വള്ളിപറമ്പില്‍ രാജു, പുളക്കണ്ടി ബാലന്‍, വലിയപറമ്പില്‍ ബാലന്‍, എളളില്‍ ശിവദാസന്‍, കരണ്ടോട്കണ്ടി സജിത്ത്, നകുലന്‍ മാമ്പിലാട്, ചന്ദ്രന്‍ പാറചാലില്‍, ഗോവിന്ദന്‍ കാവില്‍, സുരേന്ദ്രന്‍ വലിയപറമ്പില്‍, തേങ്ങാകല്ലുമ്മല്‍ ചന്ദ്രന്‍, കുറ്റ്യാടിയിലെ ഊരത്ത് തറവട്ടത്ത് സുശീല ബാബു, വേളം പുളിക്കൂല്‍ കുഞ്ഞിരാമന്‍ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. മൊയിലോത്ത കച്ചേരിതാഴ പുതുക്കോട്ട് കമലാക്ഷി അമ്മയുടെ പശുതൊഴുത്ത് തെങ്ങ് പൊട്ടിവീണ് ഭാഗികമായി തകര്‍ന്നു. തൊഴുത്തിലെ പശുക്കള്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.  

വേളം മണിമല കമ്മന നാണുവിന്റെ വീട്ടിലെ കിണറിന്റെ ആള്‍മറ കനത്ത മഴയില്‍ താഴ്ന്നു പോയി. കനത്തക്കാറ്റില്‍ വേളം ചെറുകുന്നിലെ കോട്ടക്കുന്നുമ്മല്‍ വി.സി. ദേവിയുടെയും സി.പി. നാണുവിന്റെയും വീട് തകര്‍ന്നു. വി.കെ. ചെക്കുവിന്റെ കൂട തകര്‍ന്നു. പറമ്പത്ത് ഇഖ്ബാല്‍, ഇടവലത്ത് നിസാര്‍, എന്നിവരുടെ വാഴകൃഷി കാറ്റില്‍ കടപുഴകി. മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയുടെ റബ്ബര്‍ തോട്ടം കാറ്റില്‍ നശിച്ചു. പുതുപ്പള്ളി തകിടിയേല്‍ മനോജിന്റെ കൃഷി വ്യാപകമായിനശിച്ചു.  

കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളിലെ ഏക്കര്‍ കണക്കിന് വാഴ, തെങ്ങുകള്‍, റബ്ബര്‍, മറ്റു നാണ്യവിളകളും ശക്തമായ കാറ്റില്‍ നശിച്ചു. വേനല്‍മഴയില്‍ വീശിയ കാറ്റില്‍ മിക്ക പ്രദേശങ്ങളിലെയും വൈദ്യുതി ലൈനുകളിലും ട്രാന്‍ഫോര്‍മറുകളിലും മരങ്ങളും മറ്റും പൊട്ടിവീണതിനാല്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു.

പേരാമ്പ്ര: തിങ്കളാഴ്ച രാത്രി എട്ടരയോടെ വീശിയടിച്ച കനത്ത ചുഴലിക്കാറ്റില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട, പൂഴിത്തോട് മേഖലകളില്‍ വന്‍ നാശം. കൃഷിനാശം, വൈദ്യുതി തകരാര്‍ എന്നിവ സംഭവിച്ചു. ഒട്ടേറെ കര്‍ഷകരുടെ തെങ്ങ്, റബ്ബര്‍, കവുങ്ങ്, വാഴ, കപ്പ കൃഷി നശിച്ചു. വലിയ വിലപിടിപ്പുള്ള മരങ്ങളും കടപുഴകി വീണു. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശം സംഭവിച്ചു. ചെമ്പനോട ബഥനി കോണ്‍വെന്റ് കെട്ടിട ഭാഗത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ കാറ്റില്‍ പാറിപ്പോയി. അമ്മിയാം മണ്ണിലെ ചവറനാല്‍ വര്‍ക്കിച്ചന്‍, വടക്കേടത്ത് മാത്യു, പൊങ്ങംപാറ നിതിന്‍ തോമസ്, സിബി വെട്ടിക്കല്‍, ഷൈമോന്‍ വെട്ടിക്കല്‍,  കാഞ്ഞിരക്കാട്ടു തൊട്ടിയില്‍ രാജു, ഷാജന്‍, റോയി എന്നിവര്‍ക്കാണു പ്രധാനനഷ്ടം. പൂഴിത്തോട്ടില്‍ സെബാസ്റ്റ്യന്‍ കപ്പിലാംമൂട്ടില്‍, കിടങ്ങയുള്ളതില്‍ രാജന്‍, പന്തപ്ലാക്കല്‍ ജോണി എന്നിവര്‍ക്കാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.  

ബാലുശ്ശേരി:  ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞ് വീണ് വീട് തകര്‍ന്നു. വട്ടോളി ബസാര്‍ ചീടിയത്തലത്ത് യശോദയുടെ ഓട് മേഞ്ഞ വീടിനു മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത്. ഇന്നലെ വൈകീട്ടാണ് സംഭവം. വീടിന്റെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നു. യശോദ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉടന്‍ തന്നെ സമീപവാസികളെത്തി വീടിനു മുകളില്‍ വീണ തെങ്ങ് മുറിച്ചു മാറ്റുകയായിരുന്നു.

നാദാപുരം: കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വേളം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പുളിക്കൂല്‍ കുഞ്ഞിരാമന്റെ വീടിന്റെ മുകളിലേക്കാണ് തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മരം വീണത്. വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമയും തകര്‍ന്ന നിലയിലാണ്. കുഞ്ഞിരാമനും കുടുംബവും വീട്ടില്‍ ഉള്ള സമയത്തായിരുന്നു അപകടം. ബിജെപി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഒ.പി .മഹേഷ്, ഭരതന്‍, പഞ്ചായത്ത് പ്രസിഡന്റ് സി.പി. മോഹനന്‍, കെ.പി. സുരേന്ദ്രന്‍, സുജീഷ് കെ, കെ.സി. സുധീര്‍ രാജ് എന്നിവര്‍ സന്ദര്‍ശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

Kerala

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

Kerala

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

പുതിയ വാര്‍ത്തകള്‍

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.