Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആര്‍. അശ്വിന്‍ ഏറ്റവും മികച്ച സ്പിന്നര്‍: ഹര്‍ഭജന്‍

ഞങ്ങള്‍ക്ക പരസ്പരം അസൂയയുണ്ടായിരുന്നെന്ന് ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതൊന്നും ശരിയായിരുന്നില്ല, ഇന്‍സ്റ്റഗ്രാമില്‍ അശ്വിനുമായുള്ള ലൈവ് ചാറ്റില്‍ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 6, 2020, 05:00 am IST
inSports

ന്യൂദല്‍ഹി: ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിനാണ് നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഓഫ് സ്പിന്നറെന്ന് ഇന്ത്യയുടെ മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ടീമിലെ ഏക സ്പിന്നര്‍ സ്ഥാനത്തിനായി ഇരുവരും നടത്തിയിരുന്ന ആരോഗ്യപരമായ മത്സരം മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു.

ഞങ്ങള്‍ക്ക പരസ്പരം അസൂയയുണ്ടായിരുന്നെന്ന് ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതൊന്നും ശരിയായിരുന്നില്ല, ഇന്‍സ്റ്റഗ്രാമില്‍ അശ്വിനുമായുള്ള ലൈവ് ചാറ്റില്‍ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

നിലവില്‍ അശ്വിനാണ് ലോകത്തെ ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍. ഓസീസിന്റെ നഥാന്‍ ലിയോണും മികച്ച സ്പിന്നറാണ്. കായികക്ഷമത നിലനിര്‍ത്തണമെന്നാണ് എനിക്ക് അശ്വിനോട് പറയാനുള്ളത്. കൂടുതല്‍ ക്രിക്കറ്റ് കളിച്ച് ലോകത്തെ വിക്കറ്റ് വേട്ടക്കാരില്‍ അശ്വിന്‍ മുന്നിലെത്താന്‍ ആശംസിക്കുന്നു, സിങ് വെളിപ്പെടുത്തി.

ഇന്ത്യക്കായി അശ്വിന്‍ 71 ടെസ്റ്റ്് കളിച്ചു. 365 വിക്കറ്റും സ്വന്തമാക്കി. 25.43 ശതമാനമാണ് ശരാശരി. 111 ഏകദിനങ്ങളില്‍ 150 വിക്കറ്റും വീഴ്‌ത്തിയിട്ടുണ്ട്. 32.91 ശതമാനമാണ് ശരാശരി. 46 ടി 20 മത്സരങ്ങളും കളിച്ചു. 52 വിക്കറ്റും വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'
India

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

Kerala

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

Astrology

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

India

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

Samskriti

മായ വിട്ടുണരൂ, മാനവനാകൂ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.