Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എച്ച്‌ഐവി ബാധിതനായ യുവാവിന് കൊവിഡ് ഭേദമായി, ചികിത്സയുടെ വിശദശാംശങ്ങൾ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് സഹായകരമാകും

ഭാവിയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി യുവാവിന്റെ ചികിത്സയുടെ വിശദമായ റിപ്പോര്‍ട്ട് മെഡിക്കല്‍സംഘം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. കൊവിഡിനെ കുറിച്ചും ഒപ്പം എച്ച്‌ഐവിയെ കുറിച്ചുമുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ഇത് സഹായകമാവും എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 05:27 pm IST
inIndia

അഹമ്മദാബാദ്: ഗുജറാത്തിൽ എച്ച്‌ഐവി ബാധിതനായ യുവാവിന് കൊവിഡ് ഭേദമായി. ഇരുപത് ദിവസത്തെ ചികിത്സയ്‌ക്കിടെ മൂന്ന് തവണ ഇയാളില്‍ രക്തം മാറ്റിവെക്കല്‍ നടത്തി. കൊവിഡ് ബാധിക്കുന്നതിന് മുമ്പ്  തന്നെ ഇയാള്‍ ആന്റി റിട്രോവൈറല്‍ തെറാപ്പിയ്‌ക്ക് വിധേയനായിരുന്നു. എച്ച്‌ഐവി വൈറസിനെ പ്രതിരോധിക്കാനായി മൂന്ന് തരത്തിലുള്ള പ്രതിരോധമരുന്നുകള്‍ സംയോജിപ്പിച്ച്‌ നല്‍കുന്ന ചികിത്സയാണ് ആന്റി റിട്രോവൈറല്‍.

വിരാംഗം താലൂക്കിലാണ് ഇയാളുടെ വീട്. തിരികെയെത്തിയ യുവാവിനെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. ഭാവിയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി യുവാവിന്റെ ചികിത്സയുടെ വിശദമായ റിപ്പോര്‍ട്ട് മെഡിക്കല്‍സംഘം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. കൊവിഡിനെ കുറിച്ചും ഒപ്പം എച്ച്‌ഐവിയെ കുറിച്ചുമുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ഇത് സഹായകമാവും എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

കൊവിഡ് ബാധിക്കുമ്പോള്‍ യുവാവിന്റെ ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വളരെ കുറവായിരുന്നു. കടുത്ത വിളര്‍ച്ച ബാധിച്ചിരുന്ന അവസ്ഥയിലായിരുന്നു ഇയാള്‍. ഏപ്രില്‍ 15 നാണ് അഹമ്മദാബാദ് അസര്‍വയിലെ സിവില്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്. മെയ് നാലിന് രോഗം ഭേദമായി ഇയാള്‍ ആശുപത്രി വിട്ടു.

കൊവിഡ് ചികിത്സാചരിത്രത്തില്‍ ഒരത്ഭുതമായി അവശേഷിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

Tags: ഗുജറാത്ത്covidഎച്ച്ഐവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.