Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡ് ബംഗാളില്‍ വ്യാപിക്കുന്നോ? ജീവനക്കാര്‍ക്ക് രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ രണ്ടാമത്തെ ആശുപത്രിയും അടച്ചിട്ടു

10 ഡോക്ടര്‍മാര്‍ക്കെങ്കിലും രോഗബാധയുണ്ടായിരിക്കുമെന്നാണ് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഡോക്ടര്‍ വെളിപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് ആശുപത്രി അടച്ചുപൂട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 04:32 pm IST
inIndia

കൊല്‍ക്കത്ത :  കോവിഡ് ബംഗാളില്‍ വ്യാപകമാകുന്നതായി സൂചന. വൈറസ് ബാധ ആരോഗ്യ പ്രവര്‍ത്തകരിലേക്കും വ്യാപിക്കാന്‍ തുടങ്ങിയതോടെ ആശുപത്രി അടച്ചതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയില്‍ മികച്ച സൗകര്യങ്ങളോടുകൂടി പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയാണ് ഇത്തരത്തില്‍ പൂട്ടേണ്ടി വന്നത്. ഇതോടെ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ സംബന്ധിച്ച് മമത സര്‍ക്കാര്‍ ഇതുവരെ യാഥാര്‍ത്ഥ്യം മറച്ചുവെയ്‌ക്കുകയായിരുന്നു എന്നാണ് തെളിവുകള്‍ പലതും സൂചിപ്പിക്കുന്നത്.  

സംസ്ഥാനത്ത് പൂട്ടേണ്ടി വന്ന പീയര്‍ലെസ് എന്ന ആശുപത്രിയിലെ 10 ഓളം ഡോക്ടര്‍മാര്‍ക്കും 70 നടുത്ത് നഴ്സുമാര്‍ക്കും 30നടുത്ത് ശുചീകരണ പ്രവര്‍ത്തകര്‍ക്കും കൊറോണ ബാധിച്ചതായാണ് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംസ്ഥാനത്തെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രം കൂടിയായിരുന്നു ഇത്. ഇവിടുത്തെ 10 ഡോക്ടര്‍മാര്‍ക്കെങ്കിലും രോഗബാധയുണ്ടായിരിക്കുമെന്നാണ് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഡോക്ടര്‍ വെളിപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് ആശുപത്രി അടച്ചുപൂട്ടിയത്.  

ഇതോടെ ആശുപത്രിയിലെ രോഗികളെല്ലാം ഭീതിയിലാണ്. ആരോഗ്യ പ്രവര്‍ത്തകരില്ലാത്തതിനാല്‍ ചികിത്സ മുടങ്ങി. ആശുപത്രി ജീവനക്കാര്‍ കൊറോണ ബാധിച്ചതിനാല്‍ അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കപ്പെട്ടതോടെ വേണ്ടത്ര ജോലിക്കാരിലില്ലാതെ വന്നതോടെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി കഴിഞ്ഞു. അതേസമയം ഇവരേയും പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതായുണ്ട്.  

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചതുമൂലം അടച്ചുപൂട്ടേണ്ടിവന്ന സംസ്ഥാനത്തെ രണ്ടാമത്തെ സ്വകാര്യ ആശുപത്രിയാണ് പീയര്‍ലെസ്. സംസ്ഥാനത്ത് ഇതുവരെ 100 ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ ബാധിച്ച് ചികിത്സയിലാണെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. എന്നാല്‍ മെയ് 1ന് സംസ്ഥാനത്ത് ഒരു ദിവസം 8 പേര്‍ കൊറോണ ബാധിച്ച് മരിച്ചതോടെ എല്ലാ സ്വകാര്യ ആശുപത്രികളോടും കൊറോണ രോഗികളെ അടിയന്തിരമായി ചികിത്സിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതോടെയാണ് സംസ്ഥാനത്തെ കോവിഡ് ഏറെ പ്രതിസന്ധിയില്‍ ആക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.  

അതേസമയം വിഷയത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ലോക്ഡൗണ്‍ കര്‍ശ്ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആയില്ലെന്നതാണ് പരാതി ഉയരുന്നത്. കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നതില്‍ മമത പരാജയം ആയിരുന്നെന്നും ആരോപണമുണ്ട്.

Tags: hospitalബംഗാള്‍മമത ബാനര്‍ജിcovidലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.