Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പ്രവാസികളെ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തിക്കും; സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളായി കേന്ദ്രം; ഒഴിപ്പിക്കലിന് വിമാനങ്ങളും യുദ്ധക്കപ്പലുകളും

വ്യോമസേനയുടെ വിമാനങ്ങള്‍, നാവികസേനാ യുദ്ധക്കപ്പലുകള്‍, എയര്‍ ഇന്ത്യ വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പ്രവാസികളെ മടക്കിയെത്തിക്കുന്നത്. എല്ലാ നടപടികളും എംബസികള്‍ പൂര്‍ത്തിയാക്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 09:11 am IST
inWorld

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ കേന്ദ്രസര്‍ക്കാര്‍ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കും. ആദ്യഘട്ടം വ്യാഴാഴ്ച ആരംഭിക്കും.  പ്രവാസികളെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഏകദേശം രണ്ടുലക്ഷത്തോളം പ്രവാസികളെ മടക്കിയെത്തിക്കേണ്ടിവരുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

വ്യോമസേനയുടെ വിമാനങ്ങള്‍, നാവികസേനാ യുദ്ധക്കപ്പലുകള്‍, എയര്‍ ഇന്ത്യ വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പ്രവാസികളെ മടക്കിയെത്തിക്കുന്നത്. എല്ലാ നടപടികളും എംബസികള്‍ പൂര്‍ത്തിയാക്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചു. ഗള്‍ഫ് നാടുകളിലേക്കും യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളേയും തിരിച്ചെത്തിക്കും.  

മടക്കിയെത്തിക്കേണ്ട പൗരന്മാരുടെ പട്ടിക അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ തയാറാക്കിത്തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. യാത്രാക്കൂലി പ്രവാസികള്‍ തന്നെ വഹിക്കണം. വിമാനത്തില്‍ കയറുന്നതിന് മുമ്പ് ആരോഗ്യപരിശോധന നടത്തി കൊറോണ ലക്ഷണമില്ലാത്ത ആളുകളെ മാത്രമേ മടക്കിയെത്തിക്കൂ. അല്ലാത്തവര്‍ അതാതിടങ്ങളില്‍ തന്നെ  ഫലം നെഗറ്റീവ് ആകുന്നത് വരെ തുടരണം. വിമാനത്തിലും സാമൂഹ്യ അകലമടക്കമുള്ള ആരോഗ്യ പ്രോട്ടോക്കോള്‍ പാലിക്കണം.

സ്വന്തം നാട്ടിലെത്തിയാലുടന്‍ ആരോഗ്യ പരിശോധനയുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ സജ്ജീകരിച്ചിരിക്കുന്ന ആശുപത്രികളിലോ കേന്ദ്രങ്ങളിലോ രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെത്തിയാലുടന്‍ ആരോഗ്യസേതു ആപ്പില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.  

ക്വാറന്റൈന്‍ കാലത്തെ താമസ, ഭക്ഷണ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പ്രവാസികള്‍ വഹിക്കണം. രണ്ടാഴ്ചയ്‌ക്ക് ശേഷം പരിശോധന നടത്തി നെഗറ്റീവാണെന്ന് തെളിഞ്ഞാല്‍ വീടുകളിലേക്ക് മടങ്ങാം. മടങ്ങിയെത്തുന്ന പ്രവാസികളുടെ യാത്ര, ക്വാറന്റൈന്‍, പരിശോധന എന്നിവയുടെ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കേന്ദ്രം വ്യക്തമാക്കി. കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും ഉടന്‍ പുറത്തിറക്കുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

Tags: indiacovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.