Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജി.എസ്. പ്രദീപിന് ക്വിസ് നടത്തി കളിക്കാന്‍ തോമസ് ഐസക്കിന്റെ കിഫ്ബിയില്‍ നിന്ന് പൊടിക്കുന്നത് ലക്ഷങ്ങള്‍; ധൂര്‍ത്ത് ബോധവത്കരണത്തിന്റെ പേരില്‍

ക്വിസ് മാസ്റ്ററായ അശ്വമേധം പ്രദീപിന് തന്നെ ലക്ഷങ്ങള്‍ ഓരോ ജില്ലയിലെയും അവതരണത്തിനു നല്‍കണം. പരിപാടിക്ക് ചെലവാകുന്ന തുകയും ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്ന തുകകള്‍ വേറെയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 04:22 pm IST
inKerala

തിരുവനന്തപുരം: കിഫ്ബിയെ കുറിച്ച് സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനെന്ന പേരില്‍ സംഘടിപ്പിക്കുന്ന സക്‌സസ് കേരള എന്ന ക്വിസ് പരിപാടിക്ക് ലക്ഷങ്ങള്‍ പൊടിച്ച് വന്‍ ധൂര്‍ത്തടി. പൊതുപ്പണത്തിനുള്ള ധൂര്‍ത്തിനായി കിഫ്ബിയെയും ക്വിസിനെയും ചേര്‍ത്ത് വെച്ചിരിക്കുകയാണെന്നാണ് ഇതിലൂടെ തെളിയുന്നത്. കൈരളിയില്‍ അശ്വമേധം പരിപാടി നടത്തിയിരുന്ന ജിഎസ് പ്രദീപാണ് കിഫ്ബിയുമായി കൈകോര്‍ത്ത് ഈ ക്വിസ് പ്രോഗ്രാം നടത്തുന്നത്. അശ്വമേധം പരിപാടിയുടെ ബന്ധം ഈ പരിപാടിയുടെ നടത്തിനിപ്പിനായി പ്രദീപ് ഉപയോഗിച്ചെന്നും വിമര്‍ശനമുണ്ട്.  

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികള്‍ നടപ്പാക്കാനായി ധനവകുപ്പിന് കീഴില്‍ രൂപീകരിച്ച ബോര്‍ഡാണ് കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്). എന്നാല്‍ ലഭ്യമായ വിവരം അനുസരിച്ച് ഒരു മത്സരത്തിന് 14 ലക്ഷത്തോളം രൂപയാണ് ഈ ആവശ്യത്തിനു കിഫ്ബി ചെലവിടുന്നുണ്ട്. ഇത്തരത്തില്‍ കേരളത്തിലെ പതിനാലു ജില്ലകളിലും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കു ചേര്‍ത്താണ് ക്വിസ് മത്സരം സംഘടിപ്പിക്കുമ്പോള്‍ എത്രത്തോളം ധൂര്‍ത്താണ് ഇതിന് പിന്നില്‍ നടക്കുന്നതെന്നത് വിഷയത്തെ ഗൗരവമുള്ളതാക്കുന്നു.

ക്വിസ് മാസ്റ്ററായ അശ്വമേധം പ്രദീപിന് തന്നെ ലക്ഷങ്ങള്‍ ഓരോ ജില്ലയിലെയും അവതരണത്തിനു നല്‍കണം. പരിപാടിക്ക് ചെലവാകുന്ന തുകയും ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്ന തുകകള്‍ വേറെയും.  കിഎഫ്ബി എന്തിനു ക്വിസ് മത്സരം നടത്തി പണം പൊടിക്കണം എന്ന ചോദ്യം ഉയരുമ്പോള്‍ തന്നെയാണ് ഈ ക്വിസ് മത്സരം സംശയാസ്പദമായി മാറുന്നത്.

Tags: pinarayiഅഴിമതികിഫ്ബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.