Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

കാശ്മീരില്‍ രണ്ടു പട്ടാളക്കാരെ വധിക്കാനായെന്ന് പിആര്‍ സുനില്‍; രാജ്യസ്‌നേഹമില്ലാത്ത ഇമ്മാതിരി ഊച്ചാളി റിപ്പോര്‍ട്ട് ചെയ്യരുത്; താക്കീതുമായി മേജര്‍ രവി

കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു സൈനികരെ ഭീകരര്‍ക്ക് വധിക്കാനായെന്നാണ് ഡല്‍ഹിയില്‍ നിന്ന് പി.ആര്‍ സുനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെയാണ് മേജര്‍ രവി രംഗത്തെത്തിയത്. ഇത് സുനിലിന്റെ മനസില്‍ നിന്ന് വന്നതാണ്. രാജ്യസ്‌നേഹം ഇല്ലാത്തവന്റെ മനസില്‍ നിന്നുതന്നെയാണ് ഈ വാക്കുകള്‍ വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 03:50 pm IST
inSocial Trend

തിരുവനന്തപുരം: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ രാജ്യവിരുദ്ധ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി. ഇന്ത്യക്കെതിരായ വാര്‍ത്തയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്ത ചാനലിന്റെ റിപ്പോര്‍ട്ടറെ പേര് എടുത്ത് പറഞ്ഞാണ് മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.

 കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു സൈനികരെ ഭീകരര്‍ക്ക് വധിക്കാനായെന്നാണ് ഡല്‍ഹിയില്‍ നിന്ന് പി.ആര്‍ സുനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെയാണ് മേജര്‍ രവി രംഗത്തെത്തിയത്. ഇത് സുനിലിന്റെ മനസില്‍ നിന്ന് വന്നതാണ്. രാജ്യസ്‌നേഹം ഇല്ലാത്തവന്റെ മനസില്‍ നിന്നുതന്നെയാണ് ഈ വാക്കുകള്‍ വന്നത്. ഈ രാജ്യത്ത് നിന്നു കൊണ്ട് തന്നെ ഇവിടുത്തെ ആളുകളുടെ പൈസ തിന്നുകൊണ്ടാണ് ഇവനൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്നുങ്കില്‍ സുനിലിന് തലയ്‌ക്ക് സുഖമില്ല. അല്ലെങ്കില്‍ തെറ്റിയതാണെങ്കില്‍ മാപ്പ് പറയണം. അത് ഇല്ലാത്തടത്തോളം കാലം തന്നെ പോലുള്ള പട്ടാളക്കാര്‍ പ്രതികരിക്കുമെന്ന് മേജര്‍ രവി പറയുന്നു.  

ഞാന്‍ ഇപ്പോഴും കശ്മീരില്‍ പോയി ഒരു പൈസ പോലും ശമ്പളം വാങ്ങിക്കാതെ ജോലി ചെയ്യാന്‍ തയാറാണ്. അവിടെ വെച്ച് മരണം വരിച്ചാല്‍ പോലും സര്‍ക്കാരില്‍ നിന്ന് ഒരു പൈസ പോലും എന്റെ കുടുംബം ചോദിക്കില്ല. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ എംഎല്‍എയോ മന്ത്രിയോ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനും ചങ്കൂറ്റമുണ്ടോയെന്നും മേജര്‍ രവി വെല്ലുവിളിച്ചു. സുനിലിന്റെ വാക്കില്‍ കൂടി അയാളുടെ രാജ്യവിദ്വേഷമാണ് പുറത്തുവന്നത്. ഇത് ക്ഷമിക്കാനാവില്ല. ഇതു പോലുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നതിന് മുമ്പ് എല്ലാവരും ആലോചിക്കണം. എന്നെ പോലുള്ള നിരവധി പട്ടാളക്കാര്‍ രാജ്യസേവനത്തിനായി ഇപ്പോഴും പുറത്തുണ്ട്. ഈ രാജ്യത്തിന് വേണ്ടി മരിക്കാനും. അല്ലാതെ ഇമ്മാതിരി ഊച്ചാളി റിപ്പോര്‍ട്ട് ചെയ്യരുതെന്നും മേജര്‍ രവി പറഞ്ഞു.  

വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലായിരുന്നു ഇന്നലെ ഏറ്റുമുട്ടല്‍ നടന്നത്. ശനിയാഴ്ച വൈകിട്ടോടെ ഹന്ദ്വാരയിലെ ഗ്രാമത്തില്‍ ഭീകരര്‍ ഒല്‍ച്ച് താമസിക്കുന്നതായി സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളെ ഒഴുപ്പിച്ച ശേഷം സൈന്യം നടത്തിയ നീക്കത്തിലാണ് രണ്ട് ഭീകരരെ വധിച്ചത്.  വീരമൃത്യു വരിച്ച  21 രാഷ്‌ട്രീയ റൈഫിള്‍സ് കമാന്‍ഡിങ് ഓഫിസറായ കേണല്‍ അശുതോഷ് ശര്‍മ നിരവധി ഭീകരവിരുദ്ധ ഓപറേഷനുകളുടെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥനായിരുന്നു.  

സിഎഎക്കെതിരെ ദല്‍ഹിയില്‍ മുസ്ലീം തീവ്രവാദികള്‍ നടത്തിയ കലാപത്തിന് അനുകൂലമായി വാര്‍ത്ത നല്‍കിയ വ്യക്തിയാണ് പിആര്‍ സുനില്‍. ഹിന്ദുക്കള്‍ മുസ്ലീം പള്ളി പൊളിച്ചുവെന്ന് സുനില്‍ വ്യാജവാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ ദല്‍ഹി കലാപ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്  ഏഷ്യാനെറ്റ് ന്യൂസിന് സംപ്രേഷണ വിലക്ക് നേരിട്ടിരുന്നു. തുടര്‍ന്ന്  വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയതില്‍ ഏഷ്യാനെറ്റ് ന്യൂസ് ഉന്നത വൃത്തങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മുമ്പാകെ നിരുപാധികം മാപ്പപേക്ഷ നടത്തിയാണ് വിലക്കില്‍ നിന്നും തലയൂരിയതെന്ന് വിവരാവകാശ രേഖകള്‍ പുറത്തുവന്നിരുന്നു. .  

കലാപ പ്രദേശങ്ങളിലെ പള്ളികള്‍ തകര്‍ത്തെന്നും, പോലീസ് നോക്കുകുത്തിയാണെന്നും വര്‍ഗ്ഗീയത വളര്‍ത്തുന്ന വിധത്തിലാണ് ഏഷ്യാനെറ്റും മീഡിയ വണ്ണും വാര്‍ത്ത പ്രചരിപ്പിച്ചത്. ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും, കലാപമേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ സ്വീകരിച്ചില്ല. സാമൂഹ്യ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഏകപക്ഷീയമായ വാര്‍ത്ത വിതരണരീതി അവലംബിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇരു ചാനലകള്‍ക്കും 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

Tags: asianet newsarmyfake newsasianetMajor Ravi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

പുതിയ വാര്‍ത്തകള്‍

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.