Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

26 പേരെ ഒറ്റ ദൗത്യത്തിലൂടെ രക്ഷിച്ച പ്രളയകാലത്തെ ഹീറോ നാവികസേനയോട് വിടപറഞ്ഞു

പ്രളയകാല സേവനം കൂടാതെ 2017 ഡിസംബറിലെ ഓഖി ദുരന്ത വേളയില്‍ അതീവ ധീരതയോടെ രാത്രി സീക്കിങ് ഹെലികോപ്റ്ററില്‍ നടത്തിയ രക്ഷാദൗത്യവും 1990-91 ല്‍ ഇന്ത്യന്‍ ശാസ്ത്രസംഘം നടത്തിയ അന്റാര്‍ട്ടിക്കാ പര്യടനത്തിനിടെ ആഞ്ഞടിച്ച മഞ്ഞ് കാറ്റില്‍ നിന്ന് നാല് ശാസ്ത്രജ്ഞരെ രക്ഷിച്ച സംഭവവും ക്യാപ്റ്റന്‍ രാജ്കുമാറിന്റെ ഔദ്യോഗിക ജീവിതത്തിലെ തിളക്കമാര്‍ന്ന നേട്ടങ്ങളാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 3, 2020, 12:39 pm IST
inDefence

കൊച്ചി: കേരളത്തില്‍ പ്രളയത്തിലകപ്പെട്ട 26 പേരെ ഒറ്റ ദൗത്യത്തിലൂടെ ജീവന്റെ വന്‍കരയിലെത്തിച്ച് ശ്രദ്ധേയനായ ക്യാപ്റ്റന്‍ പി. രാജ്കുമാര്‍ 33 വര്‍ഷത്തെ വിശിഷ്ട സേവനത്തിനൊടുവില്‍ നാവികസേനയോട് വിടപറഞ്ഞു.

പ്രളയകാല സേവനം കൂടാതെ 2017 ഡിസംബറിലെ ഓഖി ദുരന്ത വേളയില്‍ അതീവ ധീരതയോടെ രാത്രി സീക്കിങ് ഹെലികോപ്റ്ററില്‍ നടത്തിയ രക്ഷാദൗത്യവും 1990-91 ല്‍ ഇന്ത്യന്‍ ശാസ്ത്രസംഘം നടത്തിയ അന്റാര്‍ട്ടിക്കാ പര്യടനത്തിനിടെ ആഞ്ഞടിച്ച മഞ്ഞ് കാറ്റില്‍ നിന്ന് നാല് ശാസ്ത്രജ്ഞരെ രക്ഷിച്ച സംഭവവും ക്യാപ്റ്റന്‍ രാജ്കുമാറിന്റെ ഔദ്യോഗിക ജീവിതത്തിലെ തിളക്കമാര്‍ന്ന നേട്ടങ്ങളാണ്.

ഈ ദൗത്യങ്ങള്‍ അദ്ദേഹത്തെ ധീരതക്കുള്ള ശൗര്യചക്രയ്‌ക്കും നാവികസേനാ മെഡലിനും അര്‍ഹനാക്കി. ഇന്ത്യയുടെ 10,11 അന്റാര്‍ട്ടിക്കാ ദൗത്യങ്ങളില്‍ രാജ്കുമാര്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തിലെ പ്രളയകാലത്ത് നടത്തിയ ധീരമായ രക്ഷാദൗത്യങ്ങള്‍ പരിഗണിച്ച് സിംഗപ്പൂരിലെ സ്‌ട്രെയിറ്റ് ടൈംസ് ‘ഏഷ്യന്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരവും അദ്ദേഹത്തിന് സമ്മാനിച്ചു.

നാവികസേനയുടെ ഫ്‌ളയിങ് ബ്രാഞ്ചില്‍ 1987 ജൂലൈയില്‍ കമ്മീഷന്‍ ചെയ്ത ക്യാപ്റ്റന്‍ രാജ്കുമാര്‍ 5000 മണിക്കൂറിലേറെ പറന്നിട്ടുള്ള പരിചയസമ്പന്നനായ ഹെലികോപ്റ്റര്‍ പൈലറ്റാണ്. 2009ല്‍ കമ്മീഷന്‍ ചെയ്ത രാംനാട് നാവിക വ്യോമതാവളത്തിന്റെ (ഐഎന്‍എസ് പരുന്ത്) പ്രഥമ കമാന്‍ഡിങ് ഓഫീസര്‍ കൂടിയാണ് നിലമ്പൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ രാജ്കുമാര്‍.

Tags: floodനാവിക സേന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

മായ വിട്ടുണരൂ, മാനവനാകൂ

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.