Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈന്യത്തിന്റെ ആദരം; ഫ്‌ളൈപാസ്റ്റ് ഇന്ന്, ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള കോവിഡ് ആശുപത്രികള്‍ക്കുമേല്‍ പുഷ്പ വൃഷ്ടി നടത്തും

വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്‌ളൈപാസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. കോവിഡ് ആശുപത്രികള്‍ക്കുമേല്‍ പൂക്കള്‍ വിതറാന്‍ ഹെലിക്കോപ്റ്ററുകള്‍ പറക്കും. ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച് നാവിക സേന കപ്പലുകളും, ബാന്റ് സംഘങ്ങളുമായി കരസേനയും ചടങ്ങിന്റെ ഭാഗമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 08:37 am IST
inIndia

ന്യൂദല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരവായി സൈന്യത്തിന്റെ ഫ്‌ളൈപാസ്റ്റ് ഇന്ന്. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള വ്യോമസേനയുടെ വിമാനങ്ങള്‍ പറന്നിറങ്ങി കോവിഡ് ചികിത്സാ ആശുപത്രികള്‍ക്കുമേല്‍ പൂക്കള്‍ വിതറും.

കോവിഡ് പ്രതിരോധ നടപടികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരവ് അറിയിച്ചുകൊണ്ടാണ് ഈ നടപടി. രാവിലെ ഒമ്പതര മണിക്ക് പോലീസുകാര്‍ക്ക് ആദരമര്‍പ്പിച്ച് ദല്‍ഹിയിലെ പോലീസ് സ്മാരകത്തില്‍ സേനേമേധാവികള്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് ഫ്‌ളൈപാസ്റ്റ് തുടങ്ങുന്നത്.  

ശ്രീനഗറില്‍ നിന്ന് തിരുവനന്തപുരം വരെയും അസമില്‍ നിന്ന് ഗുജറാത്തിലെ കച്ചുവരെയും വിമാനങ്ങള്‍ പറക്കും. ഫ്‌ളൈപാസ്റ്റിനെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിക്കുകയും ചെയ്തു. കോവിഡ് പോരാട്ടത്തിന്റെ ഭാഗമായ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും രാജ്യം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായും മോദി പറഞ്ഞു.  

വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്‌ളൈപാസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. കോവിഡ് ആശുപത്രികള്‍ക്കുമേല്‍ പൂക്കള്‍ വിതറാന്‍ ഹെലിക്കോപ്റ്ററുകള്‍ പറക്കും. ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച് നാവിക സേന കപ്പലുകളും, ബാന്റ് സംഘങ്ങളുമായി കരസേനയും ചടങ്ങിന്റെ ഭാഗമാകും.  

കൊച്ചിയില്‍ ദക്ഷിണ നാവികാസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടത്തുന്നത്. രാവിലെ പത്തിന് നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി ജില്ലാ കളക്ടര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ അനുമോദിക്കും.  

നാവികസേനയുടെ ആദരസൂചകമായി ചേതക് ഹെലികോപ്ടര്‍ ആശുപത്രിക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തും. തുടര്‍ന്ന് 10.30 ന് ഡോര്‍ണിയര്‍ വിമാനങ്ങളും സീ കിങ് ഉള്‍പ്പെടെയുള്ള ഹെലികോപ്ടറുകളും മറ്രൈന്‍ ഡ്രൈവിന് മുകളിലൂടെ പറന്ന് ആദരമര്‍പ്പിക്കും.

Tags: hospitalarmyindianവ്യോമസേനcovidനാവിക സേനCoronaഫ്‌ളൈപാസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.