Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാരഫലം- മെയ് 3 മുതല്‍ 9 വരെ

മെയ് 3 മുതല്‍ 9 വരെ

Janmabhumi Online by Janmabhumi Online
May 3, 2020, 03:00 am IST
in Astrology
FacebookTwitterWhatsAppTelegramLinkedinEmail

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ആഗ്രഹ സാഫല്യത്തിനായി ദൈവിക മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും. ഋണ ബാധ്യതകള്‍ ദൂരീകരിക്കപ്പെടും. നൂതന വ്യാപാര മേഖലകള്‍ കണ്ടെത്തണം. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  

മകയിരം (1/2)

ആത്മവിശ്വാസത്തോടെ കര്‍മമേഖല വിപുലീകരിക്കും. വാഗ്ദാനങ്ങള്‍ പലതും നിറവേറ്റേണ്ടിവരും. ജീവിത പങ്കാളിയുടെ സംതൃപ്തിക്കായി അധികമായി ധനവിനിയോഗം ചെയ്യും. നൂതന സൗഹൃദങ്ങള്‍ വന്നുചേരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  

പുണര്‍തം (3/4)

കലാ കായിക മത്സരങ്ങള്‍ക്കായി പരിശീലനത്തില്‍ ഏര്‍പ്പെടും. കുടുംബത്തില്‍ കൂടുതല്‍ സ്വസ്ഥതയും സന്തോഷവും നിലനില്‍ക്കും. ഗൃഹനി

ര്‍മാണത്തിനാവശ്യമായ പ്രാരംഭ നടപടികളില്‍ ഏര്‍പ്പെടും. ആര്‍ഭാടങ്ങള്‍ നിയന്ത്രിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം,  

ആയില്യം

സജ്ജന പ്രീതിയും ദൈവാധീനവും നിലനില്‍ക്കും. ആഗ്രഹപൂര്‍ത്തീകരണത്തിനായി ആത്മീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടും. ധനാഗമനത്തിനായുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ വന്നുചേരും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

സാമ്പത്തിക ഉന്നതിയും കുടുംബ സമാധാനവും നിലനിര്‍ത്തും. അകന്നു കഴിഞ്ഞിരുന്ന കുടുംബ ബന്ധങ്ങള്‍ പുനഃക്രമീകരിക്കും. വ്യാപാര, വിപണന മേഖല വിപുലീകരിക്കും. വാക്കു പാലിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

ഉപകാരം ചെയ്തുകൊടുത്തവരില്‍നിന്നും അനുകൂല ഫലം സിദ്ധിക്കും. കര്‍മമേഖലയില്‍ നൂതന ആശയങ്ങള്‍ വച്ചു പുലര്‍ത്തും. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. ഗൃഹനിര്‍മാണത്തിനുള്ള ഭൂമി വാങ്ങും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

സന്താനങ്ങളുടെ ഉന്നതിക്കായുള്ള പരിശ്രമങ്ങള്‍ വിജയത്തിലെത്തിച്ചേരും. ജനസ്വാധീനം വര്‍ധിക്കും. സുഖ സൗകര്യത്തിനായി ധനവിനിയോഗം ചെയ്യും. സമകാലീന സംഭവങ്ങളില്‍നിന്നും മാറി നില്‍ക്കാന്‍ മാനസിക പ്രേരണയുണ്ടാവും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

വ്യാവസായിക ഉന്നതിക്കായി ഉന്നതരുടെ ഉപദേശം തേടും. അപകടങ്ങളില്‍ നിന്നും ദൈവാധീനത്താല്‍ രക്ഷപ്പെടും. ഉപജാപ വൃന്ദത്തിന്റെ പ്രലോഭനങ്ങളില്‍ നിന്നും മുക്തി നേടും. കാലഹരണപ്പെട്ട പദ്ധതികള്‍ ഉപേക്ഷിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

തൊഴില്‍ മേഖലയിലെ പരാജയങ്ങള്‍ക്ക് വിദഗ്ധരുടെ ഉപദേശം തേടും. ആത്മവിശ്വാസം കൈവെടിയുകയില്ല. വാഹനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ഒരേസമയം ഒന്നില്‍ കൂടുതല്‍ മേഖലയില്‍ വ്യാപരിക്കും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,  

അവിട്ടം (1/2)

പ്രതികൂല സാഹചര്യങ്ങളഇല്‍നിന്നും ഒഴിഞ്ഞുമാറും. ചിരകാലാഭിലാഷങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കുവാന്‍ നി

ര്‍ബന്ധിതനാകും. കീഴ് ജീവനക്കാരുടെ വങ്കത്തരത്തിന് പഴി കേള്‍ക്കേണ്ടതായി വരും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം,  

പൂരുരുട്ടാതി(3/4)

പ്രതിസന്ധി ഘട്ടങ്ങളില്‍ അവസരോചിതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നതാണ്. ബന്ധുസമാഗമത്താല്‍ വാസഗൃഹം സന്തോഷ നി

ര്‍ഭരമാവും. പാദരോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാവും. ആഗ്രഹിച്ച സ്ഥാപനത്തില്‍ ജോലി സ്ഥിരത ലഭ്യമാവും. വാഹനങ്ങളുടെ ക്രയവിക്രയങ്ങള്‍ക്ക് അവസരം സിദ്ധിക്കും. കര്‍മമേഖലയില്‍ കൂടുതല്‍ ശോഭിക്കുവാന്‍ സാധിക്കുന്നതാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

Kerala

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)
India

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

Kerala

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

India

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാൾക്കും ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാം ; മദ്രാസ് ഹൈക്കോടതി

വിവിധ പോലീസ് സ്റ്റേഷനുകളിലെ കുപ്രസിദ്ധ കേസുകളിലെ പ്രതി അറസ്റ്റിൽ

സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍

പോലീസിൽ പരാതി നൽകിയത് വിരോധമായി ; വീട്ടിൽ അതിക്രമിച്ച് കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

തിരുമുല്ലവാരം, പാപനാശം എന്നിവിടങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പണത്തിന് ക്രമീകരണങ്ങള്‍

മോഷ്ടിച്ച കാറിൽ കാമുകിക്കൊപ്പം കറക്കം : മൂവാറ്റുപുഴക്കാരൻ 20കാരൻ തിരുവനന്തപുരത്ത് പിടിയിൽ

വീണ്ടുംനിപ: അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം, ടെലിമെഡിസിന്‍ പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ്

ഓപ്പറേഷൻ കൽനേമിയിൽ പിടിയിലായത് 300 ഓളം വ്യാജ ബാബമാർ ; ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ കഴിഞ്ഞവരിൽ ഭൂരിഭാഗവും ബംഗ്ലാദേശി മുസ്ലീങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies